തദ്ദേശസ്ഥാപനങ്ങൾ

ബിപിഎൽ, ആശ്രയ കുടുംബങ്ങളിൽ നിന്ന് ഹരിത കർമ്മ സേന യൂസർ ഫീ പിരിക്കരുത്; തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്

ബിപിഎൽ, ആശ്രയ കുടുംബങ്ങളിൽ നിന്ന് ഹരിത കർമ്മ സേന യൂസർ ഫീ പിരിക്കരുത്; തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്

സംസ്ഥാനത്തെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഹരിത കർമ്മ സേന യൂസർ ഫീ ബിപിഎൽ, ആശ്രയ കുടുംബങ്ങളിൽ നിന്ന് ഈടാക്കരുതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി തദ്ദേശ ...

തദ്ദേശസ്ഥാപനങ്ങൾ നവ കേരള സദസ്സിന് പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മാറി കടന്നു കൊണ്ടുള്ളതാണ് എന്ന് പരാമർശിച്ച ...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും നവംബർ 1 മുതൽ ഓൺലൈൻ ആകും

  തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈൻ ആകും. മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും ഇൻഫർമേഷൻ കേരള മിഷൻ ...

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഒരുമിച്ചിരിക്കാനും ഉല്ലസിക്കാനും ‘ഹാപ്പിനസ്‌ പാർക്ക്‌’ വരുന്നു

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഒരുമിച്ചിരിക്കാനും ഉല്ലസിക്കാനും ‘ഹാപ്പിനസ്‌ പാർക്ക്‌’ വരുന്നു

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ്‌ പാർക്ക്‌ ’ തുടങ്ങുന്നു. സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ എന്നിവിടങ്ങളിൽ ഒരു പാർക്ക്‌ വീതം ഉറപ്പാക്കുമെന്ന് മന്ത്രി ...

കാട്ടുപന്നിയുടെ ആക്രമണം; കോളേജ് അധ്യാപകന് പരിക്ക്

കാട്ടുപന്നികളെ വെടി വെയ്‌ക്കൽ; തദ്ദേശസ്ഥാപനങ്ങൾക്കുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കാട്ടുപന്നികളെ വെടിവയ്ക്കുവാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ഉത്തരവിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി ...

നികുതി വർധന ; തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്നതിന് മുൻപേ സോഫ്റ്റ്‌വെയറിൽ നികുതി വർധന

സംസ്ഥാനത്ത് നിലവിൽ കെട്ടിടങ്ങൾക്ക് അഞ്ച് ശതമാനം നികുതി വർധിപ്പിച്ച തീരുമാനം വന്നിട്ടുണ്ട്. എന്നാൽ തീരുമാനം തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്നതിന് മുൻപ് തന്നെ നികുതി അടയ്ക്കുന്ന സോഫ്റ്റ്‌വെയറിൽ നികുതി വർധവ് ...

Latest News