ദഹനപ്രശ്നങ്ങൾ

ആരോഗ്യത്തിനായി സാധാരണ ചായയ്‌ക്ക് പകരം ഈ പ്രകൃതിദത്ത ചായകൾ ശീലമാക്കാം; വായിക്കൂ

ദഹനപ്രശ്നങ്ങൾ അകറ്റാൻ ശീലമാക്കാം മൂന്ന് തരം ഹെർബൽ ചായകൾ

ദഹനത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ഉൾപ്പെടെ ഹെർബൽ ടീയ്ക്ക് നിരവധി ​​ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിന് നല്ലതാണ്. മുഖക്കുരുവും ...

വളരെ വേഗത്തില്‍ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെക്കുറിച്ച് അറിയാമോ? അത്തരം ചില പാനീയങ്ങള്‍ ഇതാ

ദഹനപ്രശ്നങ്ങൾ അകറ്റാൻ അടിപൊളി ഒരു പുതിനച്ചായ തയ്യാറാക്കാം

ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടം കൂടിയാണ് പുതിന. പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണ്. പുതിന ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം… ആവശ്യമായ ചേരുവകൾ പുതിനയില 5 ...

കുരുമുളക് ചായ കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും, ഇത് ഈ രീതിയിൽ ഉണ്ടാക്കുക

ദഹനപ്രശ്നങ്ങൾ അകറ്റാൻ ‘ ബ്ലാക്ക് പെപ്പർ ടീ ‘ കുടിക്കാം

മിക്ക ഭക്ഷണങ്ങളിലും സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുരുമുളക്. അണുബാധകളുടെ ആഘാതത്തെ അഭിമുഖീകരിക്കുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അതിലും പ്രധാനമാണ്. ബ്ലാക്ക് പെപ്പർ ടീ ജലദോഷവും ചുമയും കുറയ്ക്കുന്നതിനും ...

ചെറുതല്ല, തൈര് നല്‍കുന്ന ഗുണങ്ങള്‍

രാവിലെ ഒരു സ്പൂൺ തൈര് കഴിച്ചാൽ ഗുണങ്ങൾ നിരവധി; അറിയാം

ദഹനപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് തൈര്. ദഹിക്കാതെ വരുമ്പോൾ വയർ വീർക്കുന്നതൊക്കെ തൈരിലൂടെ മറികടക്കാം. കടുത്ത തലവേദന വരുമ്പോൾ ഒരു സ്പൂൺ തൈര് കഴിച്ചു നോക്കൂ. വേദന നിമിഷനേരം ...

ദഹനക്കേട് ഒഴിവാക്കാൻ എന്തുചെയ്യണം, ഏതൊക്കെ വീട്ടു വൈദ്യങ്ങളാണ് ആശ്വാസം നൽകുന്നത്, അറിയുക

ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ചായകൾ ഇതാ

ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ചായകളെ പരിചയപ്പെടാം ഇഞ്ചി ചായ... ദഹനപ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ...

അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിച്ചാൽ മതി

ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

ജീരകം, മഞ്ഞൾ, ​ഗ്രാമ്പു, കറുവപ്പട്ട എന്നിവ. ഇവ നാലും ചേർത്തുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെപ്പറ്റി കുറിച്ചാണ് പറയുന്നത്... നിരവധി ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ...

ദഹനക്കേട് ഒഴിവാക്കാൻ എന്തുചെയ്യണം, ഏതൊക്കെ വീട്ടു വൈദ്യങ്ങളാണ് ആശ്വാസം നൽകുന്നത്, അറിയുക

ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിനച്ചായ കുടിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് പുതിനയില. ശരീരത്തെ തണുപ്പിക്കാൻ പുതിനയിലയ്ക്ക് സാധിക്കും. ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടം കൂടിയാണ് പുതിന. പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണ്. ...

ഭക്ഷണശേഷം ഉടനെ കുളിക്കരുതെന്ന് പറയുന്നതിന് കാരണം എന്താണെന്ന് അറിയാമോ?

ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ

നല്ല ആരോഗ്യം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന്നോക്കാം ഒന്ന്... വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ...

പ്രതിരോധശക്തിക്ക് കുടിക്കാം ഈ ഡീടോക്‌സ് പാനീയം

ദഹനപ്രശ്നങ്ങൾക്ക് ഈ പാനീയം കുടിച്ചാൽ മതി

നിരവധി ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉൾക്കൊള്ളുന്ന ഈ ലഘു പാനീയം ദഹനപ്രശ്നങ്ങൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ... വെള്ളം 2 കപ്പ് ഉപ്പ് ആവശ്യത്തിന് ...

സീസണൽ അണുബാധകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഈ 3 ആരോഗ്യകരമായ പാനീയങ്ങൾ സഹായകമാണ്

പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും ഈ പാനീയം കുടിച്ചാൽ മതി

ഈ ചേരുവകൾ ഉൾപ്പെടുത്തി ഒരു പാനീയം തയ്യാറാക്കാം ആവശ്യമായ ചേരുവകൾ... കറുവപ്പട്ട 2 കഷ്ണം ഇഞ്ചി 1 കഷ്ണം മഞ്ഞൾപ്പൊടി 1 ടീസ്പൂൺ വെള്ളം 2 കപ്പ് ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. കഠിനമായ വയറുവേദന, നെഞ്ചുവേദന, ദുർഗന്ധം വമിക്കുന്ന ബെൽച്ചിംഗ്, നെഞ്ചിൽ കനത്ത തോന്നൽ ...

വയറ്റിൽ ഗ്യാസ് കാരണം കുഞ്ഞ് നിര്‍ത്താതെ കരയുകയാണോ? എങ്കില്‍ ഈ മാര്‍ഗം ഉപയോഗിച്ച് ആശ്വാസം നല്‍കാം

വയറ്റിൽ ഗ്യാസ് കാരണം കുഞ്ഞ് നിര്‍ത്താതെ കരയുകയാണോ? എങ്കില്‍ ഈ മാര്‍ഗം ഉപയോഗിച്ച് ആശ്വാസം നല്‍കാം

കുട്ടികൾക്ക് പലപ്പോഴും ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുഞ്ഞ് പതിവായി പാൽ കുടിക്കുമ്പോൾ, അവന്റെ വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നു. വയറ്റിൽ വാതക രൂപീകരണം മൂലം വേദന ഉണ്ടാവുകയും കുട്ടി പലപ്പോഴും ...

വൈറ്റമിൻ ബി12 അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം

വൈറ്റമിൻ ബി12 അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം

വൈറ്റമിൻ ബി12 അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഭക്ഷണത്തിൽ ആവശ്യത്തിന് വൈറ്റമിൻ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളിൽ നീര് വയ്ക്കുന്ന ...

തലകറക്കം, തലവേദന, വീക്കം, ഇഞ്ചിചായ ഇവയ്‌ക്കൊരു പരിഹാരമാര്‍ഗമെന്ന് ഹെല്‍ത്ത് ലൈന്‍

ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇഞ്ചി ചായ; തയ്യാറാക്കേണ്ട വിധം

ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല. ദഹനക്കേട് ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിന് ഏറ്റവും മികച്ചതാണ് ഇഞ്ചി. ...

അമിതവണ്ണവും പ്രമേഹവും കുറയ്‌ക്കും ഹുന്‍സ ടീ തയ്യാറാക്കാം

ദഹനപ്രശ്നങ്ങൾക്ക് ഇതാ പുതിന കൊണ്ടുള്ള ഒരു ചായ തയ്യാറാക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന ...

തലകറക്കം, തലവേദന, വീക്കം, ഇഞ്ചിചായ ഇവയ്‌ക്കൊരു പരിഹാരമാര്‍ഗമെന്ന് ഹെല്‍ത്ത് ലൈന്‍

ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ചായ ഇങ്ങനെ തയ്യാറാക്കാം

ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല. ദഹനക്കേട് ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിന് ഏറ്റവും മികച്ചതാണ് ഇഞ്ചി. ...

Latest News