നവവധു

വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

15 ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ കണ്ണിച്ചാംകുഴി സോന ഭവനിൽ ജെ. പ്രഭാകരൻ -ശൈലജ ദമ്പതികളുടെ ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ല, മനംനൊന്ത് നവവധു ജീവനൊടുക്കി

കടലൂർ∙ ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കിയത്. കടലൂർ ...

ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഉറക്കഗുളിക കഴിച്ചത് കൂടിപോയതാണ്: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി

സിനിമയ്‌ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചു; നവവധു ജീവനൊടുക്കി

സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. വികാരാബാദ് ജില്ലയിലെ താണ്ടൂർ സ്വദേശിനി സ്വാതിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരിയായ സ്വാതി ഇരുപത്തിരണ്ടുകാരനായ ...

വള്ളിക്കുന്നിൽ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

വള്ളിക്കുന്നിൽ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറം:  വള്ളിക്കുന്നിൽ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പൊരാഞ്ചേരി തറോൽ രാമന്റെ മകൾ ആര്യയുടെ (26) മൃതദേഹമാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാൽവരി ...

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറം: നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. 26 വയസായിരുന്നു. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം ...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

വിവാഹത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടിയില്ല; നവവധു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിവാഹത്തിന് ശേഷം സൗദി അറേബ്യയിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുപത്തിനാലുകാരിയായ നവവധു ആത്മഹത്യ ചെയ്തു. ഖനേജ ഫാത്തിമയാണ്(24) ഭര്‍ത്താവിന്‍റെ വീട്ടില്‍ ...

ഗാര്‍ഹിക പീഡനം; നവവധു ആത്മഹത്യ ചെയ്തു.. ആത്മഹത്യാ കുറിപ്പ് പുറത്ത്..!

ഗാര്‍ഹിക പീഡനം; നവവധു ആത്മഹത്യ ചെയ്തു.. ആത്മഹത്യാ കുറിപ്പ് പുറത്ത്..!

ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. എറണാകുളം ആലുവയിലാണ് ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തത്. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ ആണ് തൂങ്ങി ...

സ്ത്രീധന പീഡനം : ആലുവയിൽ നവവധു ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവ എടയപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത നിലയിൽ. മോഫിയ പർവിൻ ആണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ 51 പവന്‍റെ ആഭരണങ്ങളും കാറുമായി നവവധു കാമുകനോടൊപ്പം നാടുവിട്ടു

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ നവവധു കാമുകനോടൊപ്പം നാടുവിട്ടു. പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ ...

അമ്മായി അമ്മയുടെ വസ്ത്രത്തിൽ കറിവീണു; യുവതിക്ക് ടിപ്പ് നൽകി നവവധു

അമ്മായി അമ്മയുടെ വസ്ത്രത്തിൽ കറിവീണു; യുവതിക്ക് ടിപ്പ് നൽകി നവവധു

അമ്മായി അമ്മപ്പോര് തുടങ്ങുന്നത് ശരിക്കും വിവാഹശേഷമാണ്. എന്നാൽ, വിവാഹത്തിന്റെ അന്ന് തന്നെ അമ്മായി അമ്മയ്ക്ക് താങ്ങുകൊടുത്ത മരുമകളുടെ കാര്യം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. വധുവിനെക്കാൾ ഗംഭീരമായി വിവാഹപന്തലിൽ ...

ടിക്ക് ടോക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച്  കണ്ണൂർ സ്വദേശി; ഒടുവിൽ  യുവതി വിവാഹിതയും അമ്മയുമാണെന്ന വിവരം അറിഞ്ഞതോടെ താലി കെട്ടി മണിക്കൂറിനുള്ളിൽ യുവതിയെ ഉപേക്ഷിച്ചു

വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് പണവും സ്വര്‍ണവും വാങ്ങി വിവാഹം; കല്യാണം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറിയതിന് പിന്നാലെ പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി. വിവാഹം ഏറെകാലമായി നടക്കാതിരുന്ന് ഒടുവില്‍ സ്വപ്‌നമാംഗല്യം എത്തിയ 34കാരന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് അമ്പരപ്പിക്കുന്ന ...

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നു;  ഭര്‍തൃമാതാവിനെതിരെ മറ്റൊരു ഗുരുതര ആരോപണവും; കുളിമുറി അകത്തു നിന്ന് പൂട്ടിയെന്ന് പറയുന്നത് നുണ; ആതിരയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് മാതാപിതാക്കള്‍

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നു; ഭര്‍തൃമാതാവിനെതിരെ മറ്റൊരു ഗുരുതര ആരോപണവും; കുളിമുറി അകത്തു നിന്ന് പൂട്ടിയെന്ന് പറയുന്നത് നുണ; ആതിരയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് മാതാപിതാക്കള്‍

തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത് ആത്മഹത്യയെന്ന പൊലീസ് വാദം തള്ളി യുവതിയുടെ കുടുംബം. കൊലപാതകമെന്നും ഭര്‍തൃവീട്ടുകാരെ സംശയമെന്നും മരിച്ച ആതിരയുടെ മാതാപിതാക്കള്‍ ...

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട്  കാമുകനൊപ്പം പോയി

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിൽ വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. യുവതി കാമുകനൊപ്പം പോയത് വിവാഹം കഴിഞ്ഞ് സ്വന്തം ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ നോക്കിയ കാമുകൻ മര്‍ദനമേറ്റ് മരിച്ചു

ലഖ്നൗ: കാമുകിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ...

തെറുക്കുന്ന ബീഡിയുടെ എണ്ണം നോക്കി വധുവാക്കും; വ്യത്യസ്തമായ ആഘോഷം ഇവിടെയാണ്

നവവരന്റെ കൈപിടിച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങേണ്ടിയിരുന്ന വധുവിന് അകാല വിയോഗം; വിവാഹദിനത്തിൽ തന്നെ നവവധുവിന് ദാരുണാന്ത്യം സംഭവിച്ച ഞെട്ടലിൽ ഒരു ഗ്രാമം

നവവരന്റെ കൈപിടിച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങേണ്ടിയിരുന്ന വധുവിന് അകാലത്തിൽ വിയോഗം. കാത്തിരുന്ന വിവാഹദിനത്തിൽ തന്നെ നവവധുവിന് ദാരുണാന്ത്യം സംഭവിച്ച ഞെട്ടലിലാണ് ഈ ഗ്രാമത്തിലുള്ളവർ. വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് ...

Latest News