നെയ്യാറ്റിൻകര

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്ക് വിറ്റു

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്‌ക്ക് പരിക്ക്

തിരുവനന്തപുരം: നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം. സുരേഷ് കുമാർ - ഷീല ദമ്പതികളുടെ ...

നെയ്യാറ്റിൻകരയിൽ സാമൂഹിക വിരുദ്ധർ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു

നെയ്യാറ്റിൻകരയിൽ സാമൂഹിക വിരുദ്ധർ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു

തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറി സന്ദീപിനെ കൊലപെടുത്തിയതിൻ്റെ ആഘാതം മാറും മുൻപ് വീണ്ടും തിരുവനന്തപുരത്തെ ഞെട്ടിച്ച് കൊണ്ട് ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്നലെ രാത്രി ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

നെയ്യാറ്റിൻകരയിൽ പോക്സോ കേസിൽ ഇരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് പോക്സോ കേസിൽ ഇരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ...

നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ തീ പിടിച്ച് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതു ...

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ അത് അന്വേഷിക്കണംമെന്നും ഇത്തരം കേസുകൾ കൂടുതൽ ...

പാത്രം കൊട്ടാനും വെളിച്ചമടിക്കാനും ഇനി  കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും  കിട്ടില്ല; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്‌ ജോയ് മാത്യു

‘കിടപ്പാടങ്ങൾ ശവമാടങ്ങൾ ആക്കാതിരിക്കുക’; നെയ്യാറ്റിൻകര സംഭവത്തിൽ ജോയ് മാത്യു

നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മരടിലെ ഫ്‌ളാറ്റിലെ 'ദരിദ്രരായ' അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി ...

നെയ്യാറ്റിന്‍കര ആത്മഹത്യ : അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം ,കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ഇളയ മകൻ തളർന്നുവീണ് ആശുപത്രിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകൻ രാഹുൽ രാജ് തളർന്നുവീണു ആശുപത്രിയിലായി. രണ്ടു ദിവസമായി ഇയാൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് ...

നെയ്യാറ്റിന്‍കര സംഭവം:  ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; വിധി കാത്തുനില്‍ക്കാതെ ദാരുണമരണം

നെയ്യാറ്റിൻകര സംഭവം: കളക്ടറുടെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് നൽകും

നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നെയ്യാറ്റിൻകര ആത്മഹത്യയിൽ പ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല

നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പൊലീസിന്റെ ദുർവാശിയും ...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് ...

ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം…!! മഹേശ്വരം ശ്രീ ശിവപാർവതീ ക്ഷേത്ര വിശേഷങ്ങൾ…

ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം…!! മഹേശ്വരം ശ്രീ ശിവപാർവതീ ക്ഷേത്ര വിശേഷങ്ങൾ…

ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം...!! തിരുവനന്തപുരം ചെങ്കലിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന മഹേശ്വരം ശ്രീ ശിവപാർവതീ ക്ഷേത്ര വിശേഷങ്ങൾ... വീഡിയോ കാണാം... https://youtu.be/_c5uPAExD_I

അമ്മയുടെയും മകളുടെയും ആത്മഹത്യ; സംഭവത്തിൽ വൻവഴിത്തിരിവ്; ആത്മഹത്യാ കാരണം കുടുംബകലഹവും സ്ത്രീധന പീഡനവും; ആത്മഹത്യാകുറിപ്പ് പുറത്ത്

നെയ്യാറ്റിൻകരയിൽ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

https://youtu.be/Qa1owyTxHv8 നെയ്യാറ്റിൻകരയിലെ വീട്ടമ്മയും മകളും ആത്മഹത്യത  ചെയ് ത  സംഭവത്തിൽ വഴിത്തിരിവ്. വീട്ടമ്മയുടെ ഭർത്താവ്  ചന്ദ്രനടക്കം നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.  ആത്മഹത്യക്ക് കാരണം കുടുംബ ...

Latest News