ന്യൂസിലാൻഡ്

ഫിഫ വനിത ലോകകപ്പ്; ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം

ഫിഫ വനിത ലോകകപ്പ്; ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം

ഫിഫ വനിത ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എയുടെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. ന്യൂസിലാൻഡ് ഒരു ഗോൾ നേടിയിരുന്നു എങ്കിലും ...

ഒരു ദിവസത്തിനുള്ളിൽ 10 ഡോസ് കോവിഡ് വാക്‌സിനെടുത്ത് യുവാവ്: സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം

ഒരു ദിവസത്തിനുള്ളിൽ 10 ഡോസ് കോവിഡ് വാക്‌സിനെടുത്ത് ന്യൂസിലാൻഡ് പൗരൻ. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം ...

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ലോർഡ്‌സ്: കന്നി ലോകകപ്പ് സ്വന്തമാക്കാനായി ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരത്തിനായി ലോകം കാത്തിരിക്കുന്നു. ഇന്ന് രാത്രിയോടെ പുതിയ രാജാക്കന്മാർ ആരെന്നു അറിയും. അത് ...

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

കാ​ർ​ഡി​ഫ്: ലോ​ക​ക​പ്പി​ലെ മൂന്നാം ദിന മത്സരത്തിൽ ശ്രീ​ല​ങ്ക​യെ പ​ത്തു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ൻ​ഡ്. ല​ങ്ക ഉ​യ​ർ​ത്തി​യ 137 റ​ണ്‍​സ് ല​ക്ഷ്യം 16.1 ഓ​വ​റി​ൽ ട്വ​ന്‍റി 20 ശൈ​ലി​യി​ൽ ...

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ. 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. 50 ...

Latest News