പ്രസിഡന്റ്

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ പദ്ധതികളെ തളർത്താൻ കൊറോണ വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റ് ഉയർന്നുവന്നു. ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതിനാൽ വളരെ വേഗം ഇത് ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക ….ഞങ്ങൾക്ക് രാഷ്‌ട്രിയം പറയാൻ കോൺഗ്രസ് ഇവിടെ വേണമെന്ന് ഹരീഷ് പേരടി

കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ കെ. സുധാകരന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. കെ. സുധാകരൻ കോൺഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാർഥമായി പണിയെടുക്കണമെന്നും ഹരീഷ് പറഞ്ഞു. ‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ...

കേരള ബാങ്ക്: ഭാരവാഹികളെ പ്രഖ്യാപിച്ചു, മലപ്പുറം മാത്രം കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്നത് ശരിയല്ല : പിണറായി വിജയൻ

കേരള ബാങ്ക്: ഭാരവാഹികളെ പ്രഖ്യാപിച്ചു, മലപ്പുറം മാത്രം കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്നത് ശരിയല്ല : പിണറായി വിജയൻ

തിരുവനന്തപുരം: കേരള ബാങ്കിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണം നിലനിർത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ...

‘ചൈനയുമായുള്ള യുഎസ് പോര് കടുക്കും; കോവിഡിലും നേട്ടം കൊയ്യാൻ ഇന്ത്യ

‘ചൈനയുമായുള്ള യുഎസ് പോര് കടുക്കും; കോവിഡിലും നേട്ടം കൊയ്യാൻ ഇന്ത്യ

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരത്തർക്കം ഉൾപ്പെടെയുള്ള സംഘർഷം രൂക്ഷമാകുമെന്നും ഇത് ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നും റിസർവ് ബാങ്ക് ...

കൊറോണ: ആരോഗ്യവിദഗ്ധരെ വിശ്വാസമില്ലെന്ന് ട്രംപ്, പ്രസിഡന്റിനെ സഹിക്കാന്‍ പറ്റാതായെന്നു ആരോഗ്യവിദഗ്ധർ

കൊറോണ: ആരോഗ്യവിദഗ്ധരെ വിശ്വാസമില്ലെന്ന് ട്രംപ്, പ്രസിഡന്റിനെ സഹിക്കാന്‍ പറ്റാതായെന്നു ആരോഗ്യവിദഗ്ധർ

കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായ ആരോഗ്യ വിദഗ്ധരും തമ്മിലുള്ള ദീര്‍ഘകാല പിരിമുറുക്കങ്ങള്‍ പരസ്യ പോരിലേക്ക് നീങ്ങുന്നു. ആധുനിക ...

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: ഐഎംഎ പ്രസിഡന്റ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം ...

‘നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’; മോദിയുടെ ആശംസയ്‌ക്ക് മറുപടിയുമായി ട്രംപ്

‘നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’; മോദിയുടെ ആശംസയ്‌ക്ക് മറുപടിയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ...

കടമ മറക്കുന്നു, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ദിനചര്യ ആക്കാതെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കൂ: പ്രതിപക്ഷത്തെ കുടഞ്ഞ് കെ സുരേന്ദ്രന്‍

കടമ മറക്കുന്നു, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ദിനചര്യ ആക്കാതെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കൂ: പ്രതിപക്ഷത്തെ കുടഞ്ഞ് കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം ...

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്‍കി എക്സൈസ് വകുപ്പിന്റെ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. ...

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്ബയിന്റെ ഭാഗമായാണ് ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ  പിന്തുണച്ച്‌ യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതസ്വാതന്ത്യ്രം വേണമെന്ന് ...

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും. മുന്‍ പ്രധാനമന്ത്രി ...

ഡല്‍ഹിയില്‍ കലാപം സൃഷ്ടിച്ച്‌ സംഘ്പരിവാര്‍: ഗല്ലികളില്‍ ഹിന്ദുത്വരുടെ വീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടികള്‍

ഡല്‍ഹിയില്‍ കലാപം സൃഷ്ടിച്ച്‌ സംഘ്പരിവാര്‍: ഗല്ലികളില്‍ ഹിന്ദുത്വരുടെ വീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. പുറത്തു നിന്നും ഇറങ്ങുന്ന സംഘ്പരിവാര്‍ തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ ദില്ലിയിലെ പല ഗല്ലികളിലെയും ഹിന്ദുത്വരുടെ ...

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

ദാരിദ്രത്തെ മതില്‍കെട്ടി മറയ്‌ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാല. ...

ലോകസിനിമാ ആസ്വാദകരാണോ, എങ്കിൽ രജിസ്റ്റർ ചെയ്യാം 

തിയേറ്ററുകൾ അടച്ചിടും; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 

തിരുവനന്തപുരം: ചലച്ചിത്ര വ്യവസായത്തില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ വ്യാഴാഴ്‌ച തിയേറ്ററുകള്‍ അടച്ചിട്ട്‌ പ്രതിഷേധിക്കുമെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമാ ചിത്രീകരണം, ...

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവെച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നന്മക്കായി ...

Latest News