പൗരത്വ നിയമം

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ 2019 ലെ പ്രകടന പത്രികയിലെ 3 ...

“ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ”; അമിത് ഷായെ കടന്നാക്രമിച്ച് മമത

പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി.  നിയമം ...

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കും- അമിത് ഷാ

പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

പൗരത്വ നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. പൗരത്വ നിയമം പ്രായോഗിമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. കേരളത്തില്‍ ...

ഇനി രക്ഷ പ്രിയങ്ക മാത്രം

അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കും , കോവിഡ് വാക്‌സിൻ വന്നതിനു ശേഷമെന്ന് അമിത് ഷാ

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്നും അത് കോവിഡ് വാക്‌സിൻ വന്നതിനു ശേഷമാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത്. ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

”പൗരത്വ നിയമം ഉടന്‍ നടപ്പാക്കും, വൈകിയത് കോവിഡ് കാരണം” – ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ...

ഡൽഹി; ഒരു ഐബി ഉദ്യോഗസ്ഥനടക്കം 21 പേർ കൊല്ലപ്പെട്ടു; സമാധാനം പാലിക്കണമെന്ന് മോദി

ഡൽഹി; ഒരു ഐബി ഉദ്യോഗസ്ഥനടക്കം 21 പേർ കൊല്ലപ്പെട്ടു; സമാധാനം പാലിക്കണമെന്ന് മോദി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരുക്കേറ്റു. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ...

ഡൽഹി മരണം 18 ആയി; സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി

ഡൽഹി മരണം 18 ആയി; സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക്. ഡൽഹിയിലെ സ്കൂളുകൾക്കു ബുധനാഴ്ച ...

മുത്തം നൽകി ഉറക്കി, പുലരുമ്പോൾ ജീവനറ്റ ശരീരം; 50 ദിനം പിന്നിട്ട് ഷഹീൻ ബാഗ് സമരം

മുത്തം നൽകി ഉറക്കി, പുലരുമ്പോൾ ജീവനറ്റ ശരീരം; 50 ദിനം പിന്നിട്ട് ഷഹീൻ ബാഗ് സമരം

ന്യൂഡൽഹി: വെടിവയ്പ് ഉൾപ്പെടെയുള്ള ആശങ്കകൾക്കിടയിലും പൗരത്വ നിയമത്തിന് എതിരായ സമരം ജാമിയ സർവകലാശാലയിലും ഷഹീൻ ബാഗിലും തുടരുകയാണ്. സമരം 50 ദിവസം പിന്നിട്ടതോടെ കലാകാരൻമാരുടെ വലിയ സംഘമാണു ...

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

പൗരത്വ നിയമം: സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല: ഗവർണർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാർഗം. സർക്കാരിന്റെ അധികാര പരിധിയിലല്ലാത്ത കാര്യത്തിൽ നിയമസഭ ...

എംപി കെ സി വേണുഗോപാൽ ആശുപത്രിയിൽ

പൗരത്വ നിയമം: പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്നു സമരം- കെ.സി. വേണുഗോപാല്‍

പൗരത്വ നിയമത്തിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്നു സമരം ചെയ്യുമെന്ന് എഐസിസി ജനറല്‍‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യോജിച്ചുളള സമരത്തിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ 13ന് ഡല്‍ഹിയില്‍ ...

Latest News