മത്സ്യത്തൊഴിലാളികൾ

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

കടലിന്റെ മക്കൾക്ക് സർക്കാറിന്റെ കരുതൽ; ഫ്ലാറ്റ് നിർമ്മിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് 37.62 കോടി രൂപ നൽകും

കടലിന്റെ മക്കൾക്ക് കരുതലുമായി സർക്കാർ. കടലാക്രമണ ഭീതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ 37.6 2 കോടി ...

കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിൽ , ജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

കേരളത്തിന്റെ തീരദേശത്ത് കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ...

കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരിയുടെ മൃതദേഹം കണ്ടെത്തി

ചേർത്തല:  അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ...

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പ്. കൂടാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എന്നാൽ  കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍: ഗവര്‍ണര്‍ സഭവിട്ടിറങ്ങി ശക്തമായ ...

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചു കുട്ടികൾ തിരമാലയിൽപ്പെട്ടു; സംഭവം കാസര്‍കോട്‌

മത്സ്യത്തൊഴിലാളികൾ മെയ് 16 വരെ കടലിൽ പോകരുത്

ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്തു നിന്നും  മെയ് 16 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 14 ...

നിധി തേടി തീരം കുഴിച്ച് വെനിസ്വേലയിലെ മത്സ്യത്തൊഴിലാളികൾ

നിധി തേടി തീരം കുഴിച്ച് വെനിസ്വേലയിലെ മത്സ്യത്തൊഴിലാളികൾ

വെനിസ്വേലയുടെ കരീബിയൻ കടൽതീരത്ത് പ്രഭാതകൃ‌ത്യങ്ങൾ നടത്തിയ ശേഷം ടിൻ മേൽക്കൂരയുള്ള കുടിലിലേക്ക് തിരിച്ചു നടക്കുമ്പോളാണ് മത്സ്യത്തൊഴിലാളിയായ യോൾമാൻ ലാരെസ് തിളങ്ങുന്ന എന്തോ കടൽ തീരത്ത് കിടക്കുന്ന‌ത് കണ്ടത്. ...

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടത്തിൽ പെട്ടു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു. മൽസ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുക്കവേ ബോട്ടിൻ്റെ എൻജിൻ തകരാറായതാണ് ബോട്ട് തിരയിൽ പെടാൻ ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; സംഭവം കാസര്‍കോട്‌

തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയ പ്രതിയ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാൻ പിന്നാലെ ചാടിയ എസ്ഐയെയും സീനിയർ സിവിൽ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

ആലപ്പുഴ ജില്ലയിലെ കടൽ തീരപ്രദേശത്ത് കുടുംബാംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കോവിഡ്; മത്സ്യബന്ധനവും വിപണനവും നിരോധിച്ചു 

ആലപ്പുഴ: ജില്ലയുടെ മുഴുവൻ കടൽ തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും ഇന്ന് പകൽ മൂന്നു മണി മുതൽ ജൂലൈ 16 രാത്രി 12 മണി വരെ നിരോധിച്ചുകൊണ്ട് ജില്ലാ ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ...

Latest News