മദ്യശാല

ആപ്പിന്റെ കാര്യത്തിൽ വ്യക്തതയില്ല; ബെവ് ക്യു ആപ് വേണ്ടെന്ന നിലപാടില്‍ എക്‌സൈസും ബെവ്‌കോയും; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും

കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തിൽ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് ഷോപ്പുകൾ വരാൻ പോകുന്നത് ...

എലിപ്പനി; കോഴിക്കോട് മരണം അഞ്ചായി

മദ്യശാല ലോക്ഡൗണിന് ശേഷം തുറന്നപ്പോഴുള്ള കാഴ്ച കണ്ട് അധികൃതര്‍ ഞെട്ടി! സീല്‍ ചെയ്ത് സൂക്ഷിച്ച വച്ചിരുന്ന 12 കുപ്പികളിലെയും വൈന്‍ തീർന്നിരിക്കുന്നു; തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം; ‘മോഷ്ടാവ്’ എലികൾ

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാല ലോക്ഡൗണിന് ശേഷം തുറന്നപ്പോള്‍ അവിടത്തെ കാഴ്ച കണ്ട് അധികൃതര്‍ ശരിക്കുമൊന്ന് ഞെട്ടി. സീല്‍ ചെയ്ത് സൂക്ഷിച്ച വച്ചിരുന്ന 12 കുപ്പികളിലെയും വൈന്‍ ...

ലോക്ക്ഡൗൺ; മദ്യശാല പൂട്ടിയപ്പോൾ ആയുവേദ കടയിലേക്ക്!

ലോക്ക്ഡൗൺ; മദ്യശാല പൂട്ടിയപ്പോൾ ആയുവേദ കടയിലേക്ക്!

കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‍നാട്ടിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നാലെ ആയുർവേദ ശാലകളിൽ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. അരിഷ്ടം വാങ്ങാനാണ് കൂടുതലും പേര് എത്തുന്നതെന്നാണ് വിവരം. ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

ഓണക്കാലത്തെ തിരക്ക്; മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടും

ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുകളുടെ സമയം അഞ്ച് മണി വരെയായിരിക്കും . കണ്‍സ്യൂമര്‍ഫെഡ്, ബവ്കോ മദ്യശാലകള്‍ ...

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ...

Latest News