മെഡിക്കൽ കോളേജ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലെ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലെ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് ക്യാന്റീനുകളിലും വിദ്യാർത്ഥികൾക്കുള്ള സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു ...

വരുന്നു.. മെഡിക്കൽ കോളേജുകളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ

വരുന്നു.. മെഡിക്കൽ കോളേജുകളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ

മെഡിക്കൽ കോളേജുകളിൽ ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം ഉണ്ടായിരിക്കും. രാജ്യത്തുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും സംവിധാനം ഒരുക്കുവാനാണ് തീരുമാനം. രൂപയുടെ വിനിമയ മൂല്യം വർധനവിലേയ്ക്ക്… ...

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് ഒരാള്‍ മരിച്ചു ……

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് ഒരാള്‍ മരിച്ചു ……

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ ബൈക്കില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദീഖാണ് (33) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടം. സിദ്ദീഖ് ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. റിസ്ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് ...

കേസുകൾ 182 ആയി ഉയർന്നു, കർണാടക മെഡിക്കൽ കോളേജ് ‘ഫ്രെഷേഴ്‌സ് പാർട്ടി’ സൂപ്പർ സ്‌പ്രെഡറായി, മെഡിക്കൽ കോളേജ് കൊവിഡ്‌ ക്ലസ്റ്ററായി മാറിയെന്ന് അധികൃതർ

കേസുകൾ 182 ആയി ഉയർന്നു, കർണാടക മെഡിക്കൽ കോളേജ് ‘ഫ്രെഷേഴ്‌സ് പാർട്ടി’ സൂപ്പർ സ്‌പ്രെഡറായി, മെഡിക്കൽ കോളേജ് കൊവിഡ്‌ ക്ലസ്റ്ററായി മാറിയെന്ന് അധികൃതർ

കർണാടക: കർണാടകയിലെ ധാർവാഡിലെ ഒരു മെഡിക്കൽ കോളേജില്‍ കൊവിഡ്‌ ബാധിച്ച ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണം ഒരു ദിവസം മുമ്പ് 66 ആയിരുന്നത് ഇന്ന് 182 ആയി ഉയർന്നന്നു. ...

മൂന്നാംതരംഗത്തിന് മുന്നോടിയായി സജ്ജീകരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ...

സ്ത്രീയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെടുത്തത് താലിമാല ഉൾപ്പെടെ ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കള്‍

മധ്യപ്രദേശിലെ ഗവൺമെന്റ് ആശുപത്രിയിൽ ​ഗർഭിണി ചികിത്സ ലഭിക്കാതെ മരിച്ചു; ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി, ഒരു നഴ്സിനെ സസ്പെന്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലെ പ്രസവവാർഡിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ ലഭിക്കാതെ മരിച്ചു. ദീപാവലി ദിവസം ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ പോകുകയും രോഗിയെ ശ്രദ്ധിക്കാതിരുന്നതുമാണ് മരണകാരണമെന്ന് ...

തെരുവ് നായ വൃദ്ധയെ കടിച്ചുകൊന്നു

ആലപ്പുഴയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: ആലപ്പുഴ നഗരങ്ങളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കോഴിക്കോട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ...

മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; തൃശൂരില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

മെഡിക്കല്‍ കോളജ് പരിസരത്ത്​ വൻ ലഹരി വില്‍പന: അഞ്ചംഗ സംഘത്തെ പിടികൂടി 

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത്​ എം.​ഡി.​എം.​എ ഉ​ള്‍​െ​പ്പ​ടെ​യു​ള്ള വൻ ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ കേ​സി​ല്‍ അ​ഞ്ചം​ഗ സം​ഘത്തെ പോലീസ് അ​റ​സ്​​റ്റ് ചെയ്തു. മ​ങ്ങാ​ട് കോ​ട്ട​പ്പു​റം ...

ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു; അപകടം അമ്മയെ സന്ദർശിക്കാനെത്തിയപ്പോൾ

ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു; അപകടം അമ്മയെ സന്ദർശിക്കാനെത്തിയപ്പോൾ

കൊല്ലം: തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മെയ് ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പകര്‍ച്ചവ്യാധിക്കെതിരെ 30 ദിന മൈക്രോ പ്ലാന്‍, നിപ്പ പ്രതിരോധം മാതൃകയാക്കും, താലൂക്ക് ആശുപത്രിയില്‍ ഐസലേറ്റഡ് വാര്‍ഡുകള്‍, മാനസിക സമ്മര്‍ദ്ദമകറ്റാന്‍ കലാധിഷ്ഠിത കൗണ്‍സലിംങ്ങ്; പ്രളയാനാന്തര കേരളത്തെ പകർച്ചവ്യാധികൾക്ക് വിട്ടു കൊടുക്കില്ലെന്നുറപ്പിച്ച് ആരോഗ്യവകുപ്പ്

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കൽ കോളജിലുണ്ടായ ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് പകരം അജ്ഞാതന്റെ മൃതദേഹം നൽകി

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് പകരം അജ്ഞാതന്റെ മൃതദേഹം നൽകിയതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നാണ് മൃതദേഹം മാറി നൽകിയത്. കോവിഡ് ബാധിച്ച് ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: അനിൽ കുമാറിന്റെ കുടുംബത്തെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചു; ഫോൺ രേഖകൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. അനിൽകുമാറിന്റെ ബന്ധുക്കളെ ജീവനക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച ഫോൺ രേഖകൾ ...

ഒരാൾക്ക് കൂടി കൊറോണ; കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം  3 ആയി

മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ്; ഡോക്ടർമാരടക്കം നാൽപ്പതോളം പേരെ ക്വാറന്‍റീനിലാക്കി

മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. ഡോക്ടർമാരടക്കം നാൽപ്പതോളം പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യാ ശ്രമം; നിരീക്ഷണത്തിലിരുന്ന കൊല്ലം സ്വദേശിയുടെ നില ഗുരുതരം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കടുത്ത പ്രതിസന്ധി; 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്; ആശുപത്രികളിൽ നിന്നുള്ള രോഗവ്യാപനത്തിൽ ആശങ്ക

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയാ വാർഡിൽ നിന്നുണ്ടായ വ്യാപനത്തെത്തുടർന്ന് കൂടുതൽ വിഭാഗങ്ങൾ അടച്ചിടൽ ഭീഷണിയിലാണ്. ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് ആഞ്ഞടിച്ച് എം എം മണി; ‘ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം’

മന്ത്രി എം.എം മണി ആശുപത്രി വിട്ടു

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദുതി വകുപ്പു മന്ത്രി എം.എം മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ആശുപത്രി വിട്ടത്. ആരോഗ്യനില ...

തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്; വീഡിയോ

തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്; വീഡിയോ

തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വാര്‍ഡിലെത്തിയ ...

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന ...

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പ്രതിസന്ധിയില്‍; 28  യന്ത്രങ്ങളിൽ പകുതിയോളം ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പ്രതിസന്ധിയില്‍; 28  യന്ത്രങ്ങളിൽ പകുതിയോളം ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം

കണ്ണൂർ: സർക്കാർ ഏറ്റെടുത്തിട്ട് പോലും ഡയാലിസിസ് രോഗികളുടെ ദുരിതത്തിന് പരിഹാരമില്ലാതെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മുന്നോട്ട് പോവുകയാണ്. ആകെയുള്ള 28  യന്ത്രങ്ങളിൽ പകുതിയോളം ഡയാലിസിസ് ...

Latest News