തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതമാണ് എണ്ണുന്നത്. ഇതിനൊപ്പം ഇടിപിബിഎസ് വോട്ടുകൾ സ്കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്.
ആദ്യ ലീഡ് യുഡിഎഫിന്, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ . വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക