യോഗി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായി. യുപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തു. ഹാക്ക് ...

കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കേരളത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമോ, ബംഗാളോ, കശ്മീരോ പോലെ ആകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

‘യോഗിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കേരളത്തെപ്പറ്റി അതിഥി തൊഴിലാളികളോട് ചോദിക്കൂ’ – മുഖ്യമന്ത്രി പിണറായി വിജയൻ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് യുപിയില്‍. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ 15 ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

കോവിഡ് ഹോട്ട് സ്പോട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടെ പേര് നല്‍കി യോഗി സര്‍ക്കാര്‍

കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടെ പേര് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. ലക്‌നൗവിലെ 18 ഹോട്ട്‌സ്‌പോട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയത്. അതേസമയം കോവിഡ് ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ഉത്തര്‍പ്രദേശില്‍ പൗരത്വപട്ടിക നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക യോഗി

ലക്നൗ: ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കുമെന്ന് അഖിലേഷ് യാദവ്. ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ...

Latest News