ലൈഫ് പദ്ധതി

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ന​ഗ​ര​ങ്ങ​ളി​ലെ ലൈ​ഫ് പ​ദ്ധ​തി​; 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

നഗരങ്ങളിൽ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയ്ക്ക് വേണ്ടി വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം. നഗരങ്ങളിലുള്ള ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ലഭിച്ചതായി മ​ന്ത്രി എം.​വി. ...

ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

ലൈഫ് പദ്ധതി ഗുണഭോക്തൃ പരിശോധന 30നകം പൂര്‍ത്തിയാക്കും

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ അപേക്ഷകളിന്മേല്‍ നവംബര്‍ 30 നകം പരിശോധന നടത്തും. ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ...

കനത്ത മഴയിൽ മംഗലപുരം പഞ്ചായത്തിൽ കൊലാത്തുകോണത്ത് രണ്ടു വീടുകൾ ഇടിഞ്ഞു വീണു, കിണർ ഇടിഞ്ഞു താണു

കനത്ത മഴയിൽ മംഗലപുരം പഞ്ചായത്തിൽ കൊലാത്തുകോണത്ത് രണ്ടു വീടുകൾ ഇടിഞ്ഞു വീണു, കിണർ ഇടിഞ്ഞു താണു

പോത്തൻകോട്: കനത്ത മഴയിൽ മംഗലപുരം പഞ്ചായത്തിൽ കൊലാത്തുകോണത്ത് രണ്ടു വീടുകൾ ഇടിഞ്ഞു വീണു. കിണർ ഇടിഞ്ഞു താണു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധവും താറുമാറായി. കുട്ടികൾ ...

ലൈഫ് പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളിപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു

ലൈഫ് പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളിപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

‘അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കും’; മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ലൈഫ് പദ്ധതി ; രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് പദ്ധതി രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി ...

ഫെബ്രുവരിയില്‍ മന്ത്രിമാരുടെ അദാലത്ത്; ഇന്ന് മുതല്‍ അപേക്ഷകള്‍ നല്‍കാം

സാന്ത്വന സ്പര്‍ശം- മന്ത്രിമാരുടെ അദാലത്ത്; അപേക്ഷകള്‍ നാളെ കൂടി സമര്‍പ്പിക്കാം

കണ്ണൂർ :ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകളും പരാതികളും നാളെ (ജനുവരി 28) ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സര്‍ക്കാര്‍ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. കോടതി ആരംഭിച്ച് ...

സ്വപ്നക്ക് വാങ്ങി നൽകിയത് അഞ്ച് ഐ ഫോണുകൾ, സ്വപ്‌നയ്‌ക്ക് നൽകിയ ഫോണുകൾ സമ്മാനിച്ചത് രമേശ് ചെന്നിത്തലക്കുൾപ്പെടെ…!

സ്വപ്നക്ക് വാങ്ങി നൽകിയത് അഞ്ച് ഐ ഫോണുകൾ, സ്വപ്‌നയ്‌ക്ക് നൽകിയ ഫോണുകൾ സമ്മാനിച്ചത് രമേശ് ചെന്നിത്തലക്കുൾപ്പെടെ…!

ലൈഫ് പദ്ധതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി യൂണിടാക് എംഡി. ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറഞ്ഞു. മാത്രമല്ല, ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

സ്വർണ്ണക്കടത്ത്: ‘സ്വപ്നയുമായി നിരന്തര ആശയവിനിമയം; അന്വേഷണ പരിധിയിലേക്ക് ഒരു മന്ത്രി കൂടി’

കൊച്ചി: സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിയും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് ...

ലൈഫ് പദ്ധതിയിലെ ഉപകരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കുമിടയിൽ ഭിന്നാഭിപ്രായം

ലൈഫ് പദ്ധതിയിലെ ഉപകരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കുമിടയിൽ ഭിന്നാഭിപ്രായം

റെഡ്ക്രസന്‍റ് സാമ്പത്തിക സഹായം നല്‍കുന്ന ഓരോ പദ്ധതിക്കും വേറെ വേറെ കരാര്‍ വേണമെന്ന ധാരണാ പത്രത്തിലെ വ്യവസ്ഥ സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം. ഉപകരാര്‍ ...

സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി; ശിവശങ്കറിനെ സ്വര്‍ണക്കടത്ത് സംഘം ചതിയില്‍പ്പെടുത്തിയതായി സംശയം

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സ്വപ്നയുടെ കമ്മിഷൻ ഒന്നല്ല, നാലുകോടി; ഇടപാട് 40 കോടിയുടേത്

തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യുണിടാക് എന്ന സ്ഥാപനത്തോട് കമ്മിഷനായി സ്വപ്ന ആവശ്യപ്പെട്ട നാലുകോടി രൂപ ആര്‍ക്കൊക്കെ വേണ്ടിയാണ് എന്നാണ് ഇനി അറിയേണ്ടത്. പദ്ധതിയുടെ പത്തുശതമാനം ...

കരാ‍ര്‍ തന്റെ തീരുമാനമായിരുന്നു; സ്പ്രിന്‍ക്ലര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി

റെഡ് ക്രസന്റിനെ കൊണ്ടുവന്നത് ശിവശങ്കർ; നടപടി വേഗത്തിലാക്കാൻ ഇടപെട്ടു

റെഡ്ക്രസന്‍റുമായി ഉള്ള ധാരണക്ക് പിന്നിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്‍റെ കൂടുതൽ ഇടപെടലുണ്ടായി എന്നാണ് സൂചനകള്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത യുഎഇയിലെ റെഡ് ...

Latest News