വിധി

അസ്ഫാക്കിനുള്ള വധശിക്ഷ; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കിനുള്ള വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങൾ ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ കള്ളം പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ...

സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണത്തിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കി ഹരജി വിധി പറയാന്‍ മാറ്റി. കേസ്​ വിധി പറയാനായി മാറ്റിയത് ഡല്‍ഹി റോസ്​ ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും

തിരുവനന്തപുരം:  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും . വൈകുന്നേരം 3.30ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക . ഹൈക്കോടതി വിധിയെ തുടര്‍ന്ന് ...

അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കുക ഹൈക്കോടതിയിലാണ്. അപ്പീല്‍ നല്‍കുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. ...

‘അക്രമിക്കപ്പെട്ടവർ ആത്മഹത്യ ചെയ്യണമെന്നാണോ? സ്ത്രീകൾക്ക് നേരെ വിധി എഴുതാൻ ഇയാൾ ആരാണ്’ : വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

തിരുവനന്തപുരം: 'ബലാത്സംഗത്തിന് ഇരയായ സ്ത്രീ അഭിമാനമുള്ളവളാണെങ്കിൽ മരിക്കും' എന്ന കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം ...

സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. വിധി 28ആം തീയതി ബുധനാഴ്ചയാണ്. അദ്ദേഹത്തെ അതുവരെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല. എന്നാൽ ശിവശങ്കർ, സ്വർണമടങ്ങിയ ...

ബാബറി മസ്ജിദ് വിധി; വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട കോടതി വിധി വേദനാജനകമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. വിധി അപമാനകരവും അവിശ്വസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...

നിര്‍ഭയ ഹര്‍ജിയില്‍ നാളെ ഉച്ചയക്ക് 2:30ന് വിധി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധിപറയും. പ്രതികളുടെ മരണവാറന്റ് സ്‌റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി ...

ന്യൂമറോളജിയിൽ നിങ്ങളുടെ നമ്പര്‍ അറിയാം! ഈ വര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?

നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി. ഒരാളുടെ ശക്തിയും ബലഹീനതയും അറിയാന്‍ ഇത് സഹായിക്കുന്നു. വ്യക്തിഗത ...

ഉന്നാവ് കേസ്; വിധി ഇന്ന് 

ന്യൂ ഡല്‍ഹി : ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് കേസിലെ വിധി കോടതി ഇന്ന് പറയും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ...

ശബരിമല വിധി ഇന്ന്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും. നേരത്തെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം ...

അയോധ്യ കേസ്: ഷിയാ വക്കഫ് ബോർഡിന്റെ ഹർജി തള്ളി ; ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം, ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്‍; വിധി പറയാൻ അരമണിക്കൂർ എടുക്കും

അയോധ്യ കേസ്: ഷിയാ വക്കഫ് ബോർഡിന്റെ ഹർജി തള്ളി ; ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം, ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്‍; വിധി പറയാൻ അരമണിക്കൂർ എടുക്കും ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

അയോധ്യ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ. ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ ...

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 40000 രൂപ പിഴയും വിധിച്ചു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് ...

കെവിൻ വധക്കേസിൽ അവ്യക്തത; വിധി പറയുന്നത് മാറ്റിവച്ചു

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസായ കെവിന്‍ വധക്കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 22ലേയ്ക്കാണ് വിധി പറയുന്നത് മാറ്റിയത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ...

കെവിൻ കേസ്; വിധി ഇന്ന്

കോട്ടയം: കെവിൻ കൊലക്കേസിൽ ബുധനാഴ്‌ച വിധിപറയും. 90 ദിവസം കൊണ്ടാണ്  വിചാരണ പൂർത്തിയാക്കിയത്. സെഷൻസ്‌ ജഡ്ജി ജി എസ് ജയചന്ദ്രനാണ്‌   വിധി പ്രഖ്യാപിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച കേരളത്തിലെ ...

ശ്രീറാമിന്‍റെ ജാമ്യം: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം ...

കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലപാതക കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാർ മൗനം പാലിച്ചിരിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തോടു ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ഉടനെന്ന് മുംബൈ പൊലീസ്

ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ ...

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ വിധികേട്ട പ്രതി കോടതിയിൽ ബോധം കെട്ട് വീണു

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയുടെ  വിധി കേട്ട് കോടതി മുറിയില്‍ പ്രതി ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ ...

ധുംക കൂട്ടബലാത്സംഗം: 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

ധന്‍ബാദ്: വിവാദമായ മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. 2017 ല്‍ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ...

യാക്കൂബ് വധം: വിധി മെയ് 22 ലേക്ക് മാറ്റി

കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. തലശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് ...

Latest News