വിനയൻ

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

‘ഇൻഡസ്ട്രിയിലെ ‘വമ്പൻമാരോ അവർക്കു വേണ്ടപ്പെട്ടവരോ … തെറ്റു കണ്ടാൽ ഇതേ ശക്തിയോടെ ഞങ്ങൾ പ്രതികരിക്കും എന്നു പറയാൻകൂടി സംഘടനാ നേതാക്കൾക്കൂ കഴിയണം’ – തുറന്നെഴുതി സംവിധായകൻ വിനയൻ

ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കാശു വാങ്ങി നിര്മാതാവിനെയും സംവിധായകനെയും കൊഞ്ഞനം കുത്തിക്കാണിക്കുന്നത് നടനാണെങ്കിലും നടിയാണെങ്കിലും ...

‘വേലായുധ പണിക്കരാകാൻ സിജു നടത്തിയ പരിശ്രമങ്ങൾ’….. വീഡിയോ പങ്കുവെച്ച് വിനയൻ

‘വേലായുധ പണിക്കരാകാൻ സിജു നടത്തിയ പരിശ്രമങ്ങൾ’….. വീഡിയോ പങ്കുവെച്ച് വിനയൻ

വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരായി അഭിനയിച്ചത് സിജു വിത്സണ് ആണ്. ബി​ഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ...

സ്ക്രിപ്റ്റ് എഴുതി ഒരു പോയിന്റ് എത്തിയപ്പോൾ അച്ഛൻ പറഞ്ഞു, ‘കണ്ണൻ കുറുപ്പ് നീ തന്നെ ചെയ്യൂ’; പത്തൊൻപതാം നൂറ്റാണ്ടിലെ കണ്ണൻ കുറുപ്പിന്റെ വിജയം അഭിനയത്തിൽ പുതിയ സാധ്യത തേടാനുള്ള ആത്മവിശ്വാസം തരുന്നുണ്ടെന്ന് വിഷ്ണു വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിലെ കണ്ണൻ കുറുപ്പിന്റെ വിജയം അഭിനയത്തിൽ പുതിയ സാധ്യത തേടാനുള്ള ആത്മവിശ്വാസം തരുന്നുണ്ടെന്ന് വിനയന്റെ മകൻ വിഷ്ണു വിനയൻ. വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെ ചെറുപ്പത്തിൽ അച്ഛന്റെ ...

“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…” വിനയന് ആശംസയുമായി ഹരീഷ് പേരടി

പത്തൊമ്പതാം നൂറ്റാണ്ട് പ്രദർശനം തുടരുകയാണ്. നടൻ സിജു വിത്സനെയും സംവിധായകൻ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ...

സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു; വിനയൻ

സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു; വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ കുടുംബസമേതം സംവിധായകൻ വിനയന് നേരിട്ടെത്തി നന്ദി പറയുകയാണ് സിജു വിൽസൺ . കരുത്തുനായ ആക്‌ഷൻ ഹീറോയെ മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ ...

‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ’ എന്നത് കോടികൾ മുടക്കുന്ന സിനിമയെ സംബന്ധിച്ച് സത്യമാണ്; വിനയൻ

‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ’ എന്നത് കോടികൾ മുടക്കുന്ന സിനിമയെ സംബന്ധിച്ച് സത്യമാണ്; വിനയൻ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്  ‘പത്തൊൻപതാം നൂറ്റാണ്ട് . തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് ...

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹൻലാൽ ചിത്രമോ; വെളിപ്പെടുത്തലുമായി വിനയൻ

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹൻലാൽ ചിത്രമോ; വെളിപ്പെടുത്തലുമായി വിനയൻ

മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആ ചിത്രം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. ഒരു മാധ്യമവുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ...

എങ്ങനെയും ഇതു നടത്തിയെ പറ്റുള്ളു, വിനയനേ  ഇന്നിതു ചെയ്യാനുള്ള തന്റേടം ഉള്ളു എന്നുമൊക്കെ പറഞ്ഞപ്പോൾ  ഞാനൊന്നു പൊങ്ങിപ്പോയോ എന്നൊരു സംശയം;  പൃഥ്വിരാജും തിലകനും മാപ്പു പറഞ്ഞില്ല, ‘സത്യ’ത്തെക്കുറിച്ച് ഓർക്കുമ്പോൾ ഭയം തോന്നുന്നുവെന്ന് വിനയൻ

തിരുവനന്തപുരം : പൃഥ്വിരാജ് നായകനായ സത്യം എന്ന സിനിമ പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ വിനയൻ. താരങ്ങളും നിർമാതാക്കളും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട് സമരം നടക്കുന്ന സമയത്ത് ...

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

സിനിമയെ ഭരിക്കുന്നത് പണവും പ്രതാപവും താരമൂല്യവും, താരങ്ങൾക്കു ഓശാന പാടിയാലേ വളർച്ച ഉണ്ടാകൂ എന്നൊരു തോന്നൽ സിനിമയിൽ സജീവം; വെളിപ്പെടുത്തലുമായി വിനയൻ

മലയാള സിനിമയെ ഭരിയ്ക്കുന്നത് പണവും പ്രതാപവും താരമൂല്യവുമാണെന്ന് സംവിധായകൻ വിനയൻ.  ഇപ്പോഴും താരങ്ങൾക്കു ഓശാന പാടിയാലേ വളർച്ച ഉണ്ടാകൂ എന്നൊരു തോന്നൽ സിനിമയിൽ സജീവമാണെന്നും അദ്ദേഹം റിപ്പോർട്ടർ ...

വർഷങ്ങളായുള്ള ചർച്ചയ്‌ക്കും വായനയ്‌ക്കും വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു; ബി​ഗ് ബജറ്റിൽ ചരിത്ര സിനിമയൊരുക്കാൻ സംവിധായകൻ വിനയൻ

ബി​ഗ് ബജറ്റിൽ ചരിത്ര സിനിമയൊരുക്കാൻ സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ അമ്പരപ്പിക്കുന്ന ഇതിഹാസമാണ് വിനയൻ അഭ്രപാളിയിൽ എത്തിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീഗോകുലം ...

Latest News