വിമാന സർവീസുകൾ

റീകാർപറ്റിങ് ജോലികൾ പൂർത്തിയാക്കി കോഴിക്കോട് വിമാനത്താവളം റൺവേ ഓഗസ്റ്റ് 30ന് തുറക്കും

റീകാർപറ്റിങ് ജോലികൾ പൂർത്തിയാക്കി കോഴിക്കോട് വിമാനത്താവളം റൺവേ ഓഗസ്റ്റ് 30ന് തുറക്കും

റീകാർപറ്റിങ് ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാഗികമായി അടച്ച റൺവേ ഓഗസ്റ്റ് 30ന് വിമാന സർവീസുകൾക്കായി തുറന്നു നൽകും. കഴിഞ്ഞ ജനുവരിയിൽ കാർപെറ്റിംഗ് ജോലികൾക്കായി ഭാഗികമായി ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂരിൽ വിമാന സർവീസുകൾക്ക് റൺവേയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജൂലൈയിൽ പിൻവലിക്കും

വിമാന സർവീസുകൾക്ക് റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജൂലൈ മധ്യവാരത്തിൽ പിൻവലിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു. റൺവേ റീ കാർപെറ്റിംഗ് ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ...

രണ്ട് വർഷത്തിന് ശേഷം ജെറ്റ് എയർവേസ് വീണ്ടും പറക്കും, 2022 മുതൽ വിമാനങ്ങൾ സര്‍വ്വീസ്‌ ആരംഭിക്കും

ഒമിക്രോൺ: രാജ്യാന്തര വിമാന സർവീസുകൾ 15ന് പുനരാരംഭിക്കില്ല

രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ...

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ . അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും താലിബാൻ ഭരണകൂടം തമ്മിലുള്ള ആദ്യ ഔദ്യോഗിക ആശയ വിനിമയത്തിൽ ഇരു രാജ്യങ്ങളും ...

പരിശോധനയ്‌ക്കിടെ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ടെക്നീഷ്യന്‍ മരിച്ചു

ഇരുപത് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്

പുതിയ ഇരുപത് വിമാന സർവീസുകൾ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് സ്പൈസ് ജെറ്റ് പുതിയ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചത്. ജയ്പൂരിൽ നിന്ന് ...

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

സൗദി – ഖത്തർ വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. റിയാദ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് ഇന്ന് മുതൽ പുനരാരംഭിക്കുക. അതേസമയം ദോഹയിലേക്കുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സും ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി; ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളൂം ഇന്ത്യയിലേക്കുള്ള യാത്ര വിമാനങ്ങളും അനുവദിക്കില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ളതും തിരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ളതുമായ വിമാനങ്ങൾക്കുമാണ് വിലക്ക്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

വിമാന സർവീസുകൾ ഇല്ല, 14 ദിവസത്തെ ക്വാറന്‍റീൻ; എല്‍.പി, യു.പി അസിസ്​റ്റന്‍റ് പരീക്ഷ; വിദേശത്തുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന പിഎസ്‌സി എൽപി, യുപി അസിസ്റ്റന്റ് പരീക്ഷയിൽ പങ്കെടുക്കാൻ ആകില്ലയോ എന്ന ആശങ്കയിൽ പരീക്ഷാർത്ഥികൾ. നവംബര്‍ ഏഴിന് നടക്കുന്ന യു.പി അസിസ്​റ്റന്‍റ്​ പരീക്ഷയാണ് കൂടുതല്‍ ...

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ; മൂന്നാംഘട്ടത്തിൽ കേരളത്തിലെത്തുക 15 വിമാനങ്ങൾ

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ; മൂന്നാംഘട്ടത്തിൽ കേരളത്തിലെത്തുക 15 വിമാനങ്ങൾ

മസ്കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ. മൂന്നാംഘട്ടത്തിൽ 15 വിമാനങ്ങളാണ് കേരളത്തിലെത്തുക. വന്ദേഭാരത് ദൗത്യത്തിന്റെ നിലവിലെ ഘട്ടത്തിൽ 23 വിമാന ...

എയർ ഇന്ത്യ ആറ് മാസത്തിനകം പൂട്ടിയേക്കും

കോവിഡ് 19: വിമാന സര്‍വീസുകള്‍ക്ക് വിലക്ക്; നിരവധി പ്രവാസികള്‍ പ്രതിസന്ധിയില്‍

ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി മൂലം നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ . വിസ കാലാവധി കഴിയാനായവരും ജോലിക്ക് തിരികെ കയറേണ്ടവരുമായ നിരവധി പേരാണ് ...

Latest News