വിവാഹമോചനം

കല്യാണത്തിനു മുമ്പ് ചുംബിച്ചപ്പോള്‍ ആര്‍ക്കും പ്രശ്നമായിരുന്നില്ല; ഇപ്പോൾ എന്താണ് പ്രശ്നം; എന്നെ ഒരു നടിയായി മാത്രം കാണുക; സാമന്ത

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; മുന്നറിയിപ്പുമായി സാമന്ത!

നടി സാമന്തയുടെ വിവാഹമോചനവാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ച് നടി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള ...

വിവാഹദിനത്തില്‍ മദ്യപിച്ച് വരനും സുഹൃത്തുക്കളും; വിവാഹം മുടങ്ങി

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈനായാണ് ...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്‌ക്ക് പരിക്ക്

ഒരിക്കലും തുറന്നു പറയാനാവാത്ത മാനസികാഘാതമാണ് താന്‍ അനുഭവിച്ചത്, വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്ക് നന്ദി; നടൻ ആര്യ

തുറന്നു പറയാനാകാത്ത തരത്തിലുള്ള മാനസികാഘാതമാണ് താൻ അനുഭവിച്ചതെന്നും തന്നെ വിശ്വസിച്ച് കൂടെ നിന്നവർക്ക് നന്ദിയെന്നും നടൻ ആര്യ. നടന്റെ പേരിൽ നടത്തിയ വന്‍തട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തിലായിരുന്നു ...

വിവാഹത്തിന് 15 വർഷത്തിന് ശേഷം വിവാഹമോചനം പ്രഖ്യാപിച്ച് ആമിർ ഖാനും കിരൺ റാവുവും

വിവാഹത്തിന് 15 വർഷത്തിന് ശേഷം വിവാഹമോചനം പ്രഖ്യാപിച്ച് ആമിർ ഖാനും കിരൺ റാവുവും

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിർ ഖാനും കിരൺ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. “ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ജീവിതകാലത്തെ ...

ഭർത്താവ് ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുന്നില്ല, വിഷമിപ്പിക്കുന്നില്ല ; വിവാഹം മോചനം തേടി യുവതി

വിവാഹ ദിനത്തിലെ ആർത്തവ വിവരം ഭാര്യ മറച്ചു വച്ചു; വിവാഹമോചന പരാതിയിൽ യുവാവ്

വഡോദര: വിവാഹ ദിനത്തിലെ ആർത്തവവിവരം ഭാര്യ മറച്ചു വച്ചുവെന്ന് വിവാഹമോചന പരാതിയിൽ യുവാവ്. ആർത്തവത്തെ ചുറ്റിപ്പറ്റി നില നിൽക്കുന്ന വിലക്കുകൾക്കും ദുരാചാരങ്ങൾക്കുമെതിരെയടക്കം ലോകമെമ്പാടും സ്ത്രീകൾ ശബ്ദം ഉയർത്തുന്ന ...

വൈക്കം വിജയലക്ഷ്മി എവിടെ?, വിവാഹമോചനം നേടിയോ?; ആരാധകരുടെ  ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഗായികയുടെ പിതാവ്

വൈക്കം വിജയലക്ഷ്മി എവിടെ?, വിവാഹമോചനം നേടിയോ?; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഗായികയുടെ പിതാവ്

ഗായിക വിജയലക്ഷ്മിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളായിരിരുന്നു സോഷ്യൽമീഡിയയിൽ . താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധി വിഷാദ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്നേഹം യാചിച്ചു വാങ്ങരുത്, അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല. ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

ഇത്രയും കാലം അപമാനം സഹിച്ച് മുന്നോട്ട് പോയി, ഇനി വയ്യ; പ്രസിഡന്റ് പദവിയില്‍ നിന്ന് എട്ടുനിലയില്‍ പൊട്ടിയ ട്രംപിന് ഇരുട്ടടി നല്‍കി മെലാനിയ! വിവാഹമോചനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് പദവി നഷ്‌പ്പെട്ടപ്പെട്ട ട്രംപിന്റെ ഗതികേട് അവസാനിക്കുന്നില്ല. അധികാരം നഷ്ടപ്പെട്ട ട്രംപിന് ഇപ്പോള്‍ ജീവിതം കൂടി കൈവിട്ടു പോകുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് വൈറ്റ് ...

ഡോണള്‍ഡ് ട്രംപും ഭാര്യയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടവകാശി

ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി വിധി. സുപ്രിംകോടതിയുടെ ഈ വിധി കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ്. സുപ്രിംകോടതി വിധിച്ചത് വിവാഹ ...

‘ഞാനല്ല, അവൾ എന്നെയാണ് ഉപേക്ഷിച്ചു പോയത്; തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണ്’ :പൊട്ടിക്കരഞ്ഞ് സൂര്യകിരൺ, വീഡിയോ

‘ഞാനല്ല, അവൾ എന്നെയാണ് ഉപേക്ഷിച്ചു പോയത്; തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണ്’ :പൊട്ടിക്കരഞ്ഞ് സൂര്യകിരൺ, വീഡിയോ

വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ മുൻഭർത്താവും സംവിധായകനുമായ സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും ...

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ട; അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ട; അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഭർത്താവിന്റെ അമിത സ്നേഹത്തിൽ വീർപ്പുമുട്ടി വിവാഹമോചനം നൽകണമെന്ന ആവശ്യവുമായി യുവതിയ കോടതിയിൽ. ഉത്തർപ്രദേശിലെ സംഭാലിലെ ശരിയത്ത് കോടതിയാണ് വിചിത്ര വാദങ്ങളുമായി യുവതി എത്തിയത്. ഭർത്താവ് തന്നെ വല്ലാതെ ...

സന്നദ്ധപ്രവര്‍ത്തനങ്ങൾക്കായി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ സംഭാവന ചെയ്തത് 1.7 ബില്യണ്‍ ഡോളര്‍

സന്നദ്ധപ്രവര്‍ത്തനങ്ങൾക്കായി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ സംഭാവന ചെയ്തത് 1.7 ബില്യണ്‍ ഡോളര്‍

ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് കഴിഞ്ഞ വര്‍ഷം സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്തത് 1.7 ബില്യണ്‍ ഡോളര്‍. വംശീയ സമത്വം, ...

‘പോയി പണി നോക്കു, ഇത് നിങ്ങളുടെ കഴുത്തറപ്പൻ റിയാലിറ്റി ഷോ അല്ല’.. നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

‘പോയി പണി നോക്കു, ഇത് നിങ്ങളുടെ കഴുത്തറപ്പൻ റിയാലിറ്റി ഷോ അല്ല’.. നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാർ

നാളുകളായുള്ള പ്രണയത്തിന് ശേഷമായിരുന്നു വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നാം വിവാഹമായത് കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു. ഒടുവിൽ വിവാഹത്തിന് ശേഷം ...

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്; പീറ്ററുടെ പുനര്‍വിവാഹം വിവാഹമോചനം നേടാതെ

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്; പീറ്ററുടെ പുനര്‍വിവാഹം വിവാഹമോചനം നേടാതെ

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്. പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലൻ ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിൽ പരാതി ...

അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷ്, വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ് രംഗത്ത്

അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷ്, വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ് രംഗത്ത്

ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളും സംവിധായകന്‍ എ.എല്‍. വിജയ്‌യും തമ്മിലുള്ള വിവാഹവും വിവാഹമോചനവും സിനിമോലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരദമ്ബതികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ധനുഷാണെന്ന് ...

ഭർത്താവ് ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുന്നില്ല, വിഷമിപ്പിക്കുന്നില്ല ; വിവാഹം മോചനം തേടി യുവതി

മത്സരപരീക്ഷകളോടുള്ള ഭർത്താവിന്റെ കടുത്ത ഭ്രമം; വിവാഹമോചനം തേടി യുവതി

ഭർത്താവിന് മത്സരപരീക്ഷകളോടുള്ള കടുത്തഭ്രമം മൂലം വിവാഹമോചനം തേടി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പരീക്ഷാതിരക്കുകൾക്കിടയിൽ ഭർത്താവ് തന്നെ കുറിച്ച് ചിന്തിക്കാറില്ലെന്നും അതുകൊണ്ട് ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ...

മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കി അച്ഛൻ…ഒടുവിൽ ഭാര്യ ഭർത്താവിന് നൽകിയത് വിവാഹമോചനം

മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കി അച്ഛൻ…ഒടുവിൽ ഭാര്യ ഭർത്താവിന് നൽകിയത് വിവാഹമോചനം

ബംഗളുരു: കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി പിതാവ് കുടുങ്ങി. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും. ...

വിവാഹമോചനം: മെക്കെന്‍സിയ്‌ക്ക് ലഭിക്കുന്ന തുകയുടെ പകുതി ദാനം ചെയ്യും

വിവാഹമോചനം: മെക്കെന്‍സിയ്‌ക്ക് ലഭിക്കുന്ന തുകയുടെ പകുതി ദാനം ചെയ്യും

ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസുമായി വേർപിരിയുന്ന മെക്കെന്‍സിയ്ക്ക് 3800 കോടി ഡോളര്‍ (ഏകദേശം 2.6 ലക്ഷം കോടി രൂപ) ജീവനാംശമായി ലഭിക്കും. ഇരുവരും വേർപിരിയുന്ന വാർത്ത ...

Latest News