വെടിവച്ചു കൊന്നു

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഫ്ലോറിഡയിലെ മോട്ടൽ റൂമിൽ ഒരു വയസ്സുള്ള പെൺകുട്ടിയെ എട്ടു വയസ്സുകാരൻ വെടിവച്ചു കൊന്നു

ഫ്ലോറിഡ:  യുഎസിൽ ഫ്ലോറിഡയിലെ മോട്ടൽ റൂമിൽ ഒരു വയസ്സുള്ള പെൺകുട്ടിയെ എട്ടു വയസ്സുകാരൻ വെടിവച്ചു കൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരൻ പിഞ്ചുകുഞ്ഞിനെതിരെ നിറയൊഴിച്ചത്. മരിച്ച ...

ദില്ലിയിലെ മയൂർ വിഹാറിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

ദില്ലിയിലെ മയൂർ വിഹാറിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. മയൂർ വിഹാറിലെ തേര്‍ഡ് ഫേസില്‍ താമസിക്കുന്ന ജിതു ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 42 ...

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

വയനാട് :പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പ്രദേശത്ത് ആഴ്ചകളായി കൃഷി ...

ഇറുകിയ വസ്ത്രം ധരിച്ച് ബന്ധു ഒപ്പമില്ലാതെ പുറത്തിറങ്ങി;  അഫ്ഗാനില്‍ 21കാരിയെ താലിബാന്‍ വെടിവച്ചു കൊന്നു

ഇറുകിയ വസ്ത്രം ധരിച്ച് ബന്ധു ഒപ്പമില്ലാതെ പുറത്തിറങ്ങി; അഫ്ഗാനില്‍ 21കാരിയെ താലിബാന്‍ വെടിവച്ചു കൊന്നു

കാബുള്‍: അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിൽ ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷ ബന്ധുവിനൊപ്പം അല്ലാതെ പുറത്തിറങ്ങിയതിനും യുവതിയെ താലിബാൻ അതിക്രൂരമായി കൊലപ്പെടുത്തി. "താലിബാൻ നിയന്ത്രണത്തിലുള്ള സമർ ...

ആസാമിന്റെ വീരപ്പനായ സ്വയം പ്രഖ്യാപിത കമാന്‍ഡറെ സ്വന്തം അനുനായികള്‍ വെടിവച്ചു കൊന്നു!

ആസാമിന്റെ വീരപ്പനായ സ്വയം പ്രഖ്യാപിത കമാന്‍ഡറെ സ്വന്തം അനുനായികള്‍ വെടിവച്ചു കൊന്നു!

ഗോ​ഹ​ട്ടി: യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് റ​വ​ല്യൂ​ഷ​ണ​റി ഫ്ര​ണ്ട് (യു​പി​ആ​ർ​എ​ഫ്) സ്വ​യം​പ്ര​ഖ്യാ​പി​ത ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു. സ്വ​ന്തം കേ​ഡ​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ ‍വെടിവച്ചു കൊന്നു; പങ്കില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തക‍ർ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ മൂവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മകളെ ശല്യം ചെയ്‌തു; പരാതി നല്‍കിയ പിതാവിനെ യുവാവ്‌ വെടിവച്ചു കൊന്നു

മകളെ ശല്യം ചെയ്‌തതിന്‌ പൊലീസില്‍ പരാതി നല്‍കിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ്‌ സംഭവം. പിതാവിനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈകാരികമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ...

കുടുംബ വഴക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥമായത് 6 വയസുകാരൻ; അമ്മയെ അച്ഛൻ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് മകന്‍; പരിഭ്രാന്തി പരത്തി കാട്ടിൽ നിന്നുള്ള വെടിയൊച്ച 

കുടുംബ വഴക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥമായത് 6 വയസുകാരൻ; അമ്മയെ അച്ഛൻ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് മകന്‍; പരിഭ്രാന്തി പരത്തി കാട്ടിൽ നിന്നുള്ള വെടിയൊച്ച 

കുടുംബ വഴക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥമായത് 6 വയസുകാരൻ. കാനത്തൂർ‌ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സി.കെ.അഭിഷേക്. അമ്മയെ അച്ഛൻ വെടിവച്ചു കൊന്നു എന്ന ...

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

തലാഖ് ചൊല്ലിയതിന് എതിരെ പരാതി നൽകി; പരാതി പിൻവലിക്കാത്ത ഭാര്യയെയും അമ്മായി അമ്മയെയും യുവാവ് വെടിവച്ചു കൊന്നു

മീററ്റ്: ഉത്തർപ്രദേശിലെ സഹാറൻപുരിൽ യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെടിവച്ചു കൊന്നു. മുത്തലാഖ് ചൊല്ലി ഒരു വർഷത്തിനു ശേഷമാണ് യുവാവ് ഭാര്യയെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തുന്നത്. ഗംഗോഷ് ടെഹ്സിലിലെ ...

ബിജെപി നേതാവുള്‍പ്പടെ മൂന്നു പേരെ ഭീകരർ വെടിവച്ചു കൊന്നു

ബിജെപി നേതാവുള്‍പ്പടെ മൂന്നു പേരെ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ...

Latest News