വെള്ളപ്പൊക്കം

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്

കണ്ണൂർ: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച (ആഗസ്ത് 30) ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന ...

ചൈനയില്‍ അതിശക്തമായ മഴ;1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

വെള്ളപ്പൊക്കം;ചൈനയിൽ 13 പേർ മരിച്ചു

ചൈനയിൽ കനത്തമഴ. ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേരാണ് ചൈനയിൽ മരിച്ചത്. മരിച്ച  13 ആളുകളും  നിര്‍മാണത്തൊഴിലാളികള്‍ ആണ്. 100  വർഷത്തിനിടെ ചൈനയിൽ പെയ്ത കനത്ത മഴയാണിതെന്നാണ് ...

മുംബൈയില്‍ കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട്

കണ്ണൂർ: ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലം മുതല്‍ തൃശൂര്‍ വരെഅതിശക്തമഴയ്‌ക്കു സാദ്ധ്യത

മഴ തുടരുന്നു; കണ്ണൂർ ജില്ലയില്‍ ഓറഞ്ച് മഞ്ഞ അലര്‍ട്ടുകള്‍

കണ്ണൂർ :ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലൈ 21, 22, 24 തീയതികളില്‍ മഞ്ഞ അലര്‍ട്ടും ജൂലൈ 23 വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ബുറേവി ചുഴലിക്കാറ്റ്: മുന്നൊരുക്കം വേണം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി ...

കേരളത്തില്‍ ഈ വര്‍ഷവും പ്രളയ സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത: കേന്ദ്രജലക്കമ്മീഷന്‍

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്രജലക്കമ്മീഷന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ...

ചുറ്റും പ്രളയജലം; പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് രക്ഷാപ്രവര്‍ത്തനം, ബാഹുബലിയിലെ രംഗം യഥാര്‍ത്ഥ ജീവിതത്തിലും (വീഡിയോ)

ചുറ്റും പ്രളയജലം; പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് രക്ഷാപ്രവര്‍ത്തനം, ബാഹുബലിയിലെ രംഗം യഥാര്‍ത്ഥ ജീവിതത്തിലും (വീഡിയോ)

കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. വിവിധയിടങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ...

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന വാഹനങ്ങൾ, ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികൾ; പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന് ഹൈദരാബാദ് : വീഡിയോ

ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവുകൾ നിറഞ്ഞൊഴുകുകയാണ്. നിയന്ത്രണം വിട്ട് തലകീഴായി ഒഴുകുന്ന റിക്ഷകളും കാറുകളും വലിയ വാഹനങ്ങളും. ജീവന് വേണ്ടി പിടഞ്ഞൊഴുകുന്ന കന്നുകാലികളും. കനത്ത മഴയില്‍ ബലാപൂര്‍ തടാകം ...

ഉത്തരകര്‍ണാടകയില്‍ വെള്ളപ്പൊക്കം; വ്യാപക കൃഷിനാശമുണ്ടായതായി റിപ്പോർട്ട്

ഉത്തരകര്‍ണാടകയില്‍ വെള്ളപ്പൊക്കം; വ്യാപക കൃഷിനാശമുണ്ടായതായി റിപ്പോർട്ട്

ബംഗളൂരു: ശക്തമായ മഴയില്‍ കര്‍ണാടകയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കമുണ്ടായത് ഉത്തര കര്‍ണാടകയിലെ ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി എന്നീ മേഖലകളിലാണ്. ...

കനത്ത മഴയിൽ കർണാടകയിൽ വെള്ളപ്പൊക്കം; വ്യാപക കൃഷിനാശം

കനത്ത മഴയിൽ കർണാടകയിൽ വെള്ളപ്പൊക്കം; വ്യാപക കൃഷിനാശം

കർണാടക: ശക്തമായ മഴയില്‍ കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. ഉത്തര കര്‍ണാടകയിലെ ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടാത്. ...

സ്വന്തം ജീവൻ മറന്ന് ഒന്നര മാസം പ്രായമായ കുഞ്ഞുമായി കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് നടന്നു കയറിയ പോലീസുകാരന് നാടിൻറെ കയ്യടി

വീണ്ടും ന്യൂനമര്‍ദം; കോട്ടയത്ത് വെള്ളപ്പൊക്കം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, നാളെയും അതിതീവ്രമഴ

കനത്ത മഴയെ തുടർന്ന് ‌വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷം. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതോടെ വടയാര്‍ പൊട്ടന്‍ചിറയില്‍ റോഡ് മുങ്ങി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെളളപ്പൊക്കം രൂക്ഷമാകുന്നു. ...

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന്  വെള്ളപ്പൊക്കം; പെരിയാറില്‍ വെള്ളപ്പൊങ്ങി, ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു; കോട്ടയത്ത്  ഉരുൾപ്പൊട്ടല്‍; എറണാകുളം ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; പെരിയാറില്‍ വെള്ളപ്പൊങ്ങി, ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു; കോട്ടയത്ത് ഉരുൾപ്പൊട്ടല്‍; എറണാകുളം ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്.ഏലൂര്‍ ഇടമുളയില്‍ വെള്ളം ...

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

സംസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടർന്ന് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടർന്ന് അട്ടപ്പാടി താവളം പാലത്തിൽ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും ...

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്  നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  . ഇടുക്കി ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ റെഡ് ...

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബൈ  തീരം തൊട്ടു, കനത്തമഴ

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബൈ തീരം തൊട്ടു, കനത്തമഴ

മുംബൈ : തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ...

Latest News