കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം; ഒറ്റപ്പെട്ട സംഭവമല്ല, കോളജുകൾ ശ്രദ്ധചെലുത്തണം: ഷെയിൻ നിഗം
കൊച്ചി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് നടൻ ഷെയിൻ നിഗം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കൊപ്പം മാനസിക ആരോഗ്യത്തിനും ...