സുശാന്ത് സിംഗ്

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ചു ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം. ഇവര്‍ ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് സിംഗ് ഹോളിവുഡ് കരിയറും ലോസ് ഏഞ്ചലസിൽ സ്വപ്ന വീടും പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ഹോളിവുഡ് കരിയറിനും ലോസ് ഏഞ്ചൽസില്‍ സ്വപ്ന ഭവനം വാങ്ങാനും പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ അടുത്ത സുഹൃത്ത് ...

സുശാന്തുമായി ഡേറ്റിംഗിലായിരുന്നു.. ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും  വിശ്വസ്തനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞുസാറാ അലി ഖാൻ

സുശാന്തുമായി ഡേറ്റിംഗിലായിരുന്നു.. ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും വിശ്വസ്തനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞുസാറാ അലി ഖാൻ

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ ...

പുരുഷാധിപത്യം തകര്‍ക്കാം; റിയ ചക്രബര്‍ത്തിയുടെ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് പിന്തുണയുമായി റിമ കല്ലിങ്കലും താരങ്ങളും

പുരുഷാധിപത്യം തകര്‍ക്കാം; റിയ ചക്രബര്‍ത്തിയുടെ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവെച്ച് പിന്തുണയുമായി റിമ കല്ലിങ്കലും താരങ്ങളും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി സിനിമാ താരങ്ങള്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ...

സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 15 കോടിയോളം രൂപ; സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

നിഗൂഢ നിശബ്ദതയ്‌ക്ക് വിരാമമിട്ട് റിയ; സുശാന്തിനു പിന്നാലെ ആരോ ഉണ്ടായിരുന്നു;

മുംബൈ∙ ഒന്നേമുക്കാൽ മണിക്കൂർ നീളുന്ന അഭിമുഖ സംഭാഷണം– ഇന്ത്യ ഈ വർഷം കണ്ട ഏറ്റവും ‘സെൻസേഷനൽ’ ഇന്റർവ്യൂ എന്നാണ് ഇതിനെ ദേശീയ മാധ്യമം വിശേഷിപ്പിച്ചത്. നിലവിൽ ഇന്ത്യൻ ...

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തി; റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകിയുടെ മൊഴി

വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രവർത്തി: ‘ ഞങ്ങൾ എങ്ങനെ ജീവിക്കും, ജീവനും ഭീഷണി’

തന്റെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയുണ്ടെന്ന് നടി റിയ ചക്രവർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിലേയ്ക്കു കയറി വരുന്ന അച്ഛൻ ഇന്ദ്രജിത്ത് ...

സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 15 കോടിയോളം രൂപ; സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 15 കോടിയോളം രൂപ; സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ ചക്രബര്‍ത്തിയുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ...

”ദിഷയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും എന്റെ അഗാദമായ അനുശോചനം അറിയിക്കുന്നു’; ദിഷ സാലിയന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ സുശാന്ത് കുറിച്ചത് ഇങ്ങനെ… സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിൽ  സുശാന്തും വിടപറയുമ്പോൾ   സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് ദുരൂഹത; ബോളിവുഡില്‍ എന്ത് സംഭവിക്കുന്നു?

ദിശയും സുശാന്തും 14 കോടി പ്രതിഫലമുള്ള വെബ്‌സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു?; താരത്തിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശ സലിയാന്‍ ...

സുശാന്തിന്റെ സഹോദരി സുധാ ദേവിയും ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലില്‍ കുടുംബം

സുശാന്തിന്റെ സഹോദരി സുധാ ദേവിയും ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലില്‍ കുടുംബം

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരൻ്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ...

ബാക്ക് ഡാന്‍സറായി അഭിനയിച്ചിരുന്നപ്പോള്‍ ലഭിച്ച 250 രൂപയില്‍ നിന്ന് ബോളിവുഡിലെ ആസ്തിയുള്ള നടന്മാരിലൊരാള്‍ എന്ന പദവിയിലേക്ക്; സിനിമ പോലെ വിസ്മയിപ്പിച്ചതായിരുന്നു സുശാന്തിന്റെ ജീവിതവും;2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങി!!

ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയ സദാ പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ ജോലിക്കാരോട് പോലും മൃദുവായി ...

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

കഴിഞ്ഞ 10 ദിവസമായി താരം വല്ലാതെ അസ്വസ്ഥനായിരുന്നു; സുശാന്തിന്റെ ഫ്ലാറ്റിൽ നടന്ന മുഴുവൻ കാര്യങ്ങൾ വെളിപ്പെടുത്തി ജോലിക്കാരൻ

എല്ലാവരുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടുതന്നെ സുശാന്തിന്റെ വിയോഗം അത്രവേഗം സഹപ്രവർത്തകരെ വിട്ടുപോകില്ല. മുംബയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട് ജോലിക്കാരൻ ആയിരുന്നു ...

‘ചിച്ചോരെയിൽ’ ആത്മഹത്യക്കെതിരെ സംസാരിച്ച സുശാന്ത്; കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് നൽകിയത് ഒരു കോടിരൂപ 

‘ചിച്ചോരെയിൽ’ ആത്മഹത്യക്കെതിരെ സംസാരിച്ച സുശാന്ത്; കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് നൽകിയത് ഒരു കോടിരൂപ 

സുശാന്തിന്റെ മരണവാർത്തയോടൊപ്പം വലിയ ചർച്ചയാവുകയാണ് 2019 ൽ പുറത്തിറങ്ങിയ 'ചിച്ചോരെ' എന്ന ചിത്രം. നിതേഷ് തിവാരി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുശാന്താണ് നായകനായി അഭിനയിച്ചത്. ആത്മഹത്യക്കെതിരെ ...

ഡിപ്രഷനെക്കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോട് മറുപടിയുമായി ശ്രീശാന്ത്

ഡിപ്രഷനെക്കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോട് മറുപടിയുമായി ശ്രീശാന്ത്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗം കേട്ടവരിലെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര പോലീസ്

മും​ബൈ : ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ദൃശ്യങ്ങള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ വ്യാപകമായി ...

Latest News