സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  എടിഎമ്മില്‍

ഉത്സവത്തിൽ മാരുതിയുടെ ആഡംബര ബ്രെസ്സ വാങ്ങാൻ ആഗ്രഹിക്കുന്നുവോ, ബജറ്റ് കുറവാണെങ്കില്‍ വിഷമിക്കേണ്ട

ഉത്സവത്തിൽ മാരുതിയുടെ ആഡംബര ബ്രെസ്സ വാങ്ങാൻ ആഗ്രഹിക്കുന്നുവോ, ബജറ്റ് കുറവാണെങ്കില്‍ വിഷമിക്കേണ്ട

മാരുതി ബ്രെസ്സയുടെ 75,000 ഓർഡറുകൾ തീർപ്പാക്കാനില്ല. ഇതിന് ശേഷവും ഈ എസ്‌യുവിക്ക് ആവശ്യക്കാർ ഏറിവരികയാണ്. ഇത് മാത്രമല്ല ബുക്കിംഗ് കഴിഞ്ഞ് 2 മുതൽ 4 മാസം വരെ ...

2022 ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ: എല്ലാ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും ജനുവരിയിൽ 16 ദിവസത്തേക്ക് അടച്ചിടും, പൂർണ്ണമായ ലിസ്റ്റ് കാണുക

കോൾ സെന്റർ സേവനങ്ങൾ ശക്തിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഇനി 12 ഭാഷകളിൽ മുപ്പതോളം സേവനങ്ങൾ ലഭ്യമാകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കോൾ സെന്റർ സേവനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ് . ഇനി മുതൽ രാജ്യത്തെ 12 ഭാഷകളിൽ ബാങ്ക് നൽകുന്ന മുപ്പതോളം സേവനങ്ങൾ ലഭ്യമാകും. ...

എസ്ബിഐ ഉപയോക്താക്കൾക്ക് ഒരു സന്ദേശം അയച്ചുകൊണ്ട് ഫാസ്‌ടാഗ് ബാലൻസ് പരിശോധിക്കാം, ചെയ്യേണ്ടത് ഇതാണ്‌

എസ്ബിഐ ഉപയോക്താക്കൾക്ക് ഒരു സന്ദേശം അയച്ചുകൊണ്ട് ഫാസ്‌ടാഗ് ബാലൻസ് പരിശോധിക്കാം, ചെയ്യേണ്ടത് ഇതാണ്‌

ടോൾ ബ്ലോക്കിൽ ടോൾ അടയ്ക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാസ്ടാഗ് സംവിധാനം ജനങ്ങൾക്ക് ഏറെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ടോൾ അടയ്‌ക്കാൻ എളുപ്പമാണ്, സമയവും കുറവാണ്, എന്നാൽ തങ്ങളുടെ ഫാസ്‌ടാഗ് ...

ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ യുടെ 2 കോടി രൂപ

എസ്ബിഐ വായ്‌പ്പാ നിരക്കുകൾ കൂട്ടുന്നു

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർധിപ്പിക്കുന്നു. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന സാധാരണക്കാർക്കുള്ള കനത്ത ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ  സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സി‌ഒ) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യവും യോ​ഗ്യതയുമുളളവർക്ക് ...

ബാങ്കുകൾ നിങ്ങളുടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കില്ല, FD-യിൽ ഉയർന്ന വരുമാനത്തിനായി നിങ്ങൾക്ക് ഈ 4 വഴികൾ പരീക്ഷിക്കാം

പുതുവർഷത്തിൽ, ഈ ബാങ്കുകൾ എഫ്ഡി നിരക്ക് വർദ്ധിപ്പിച്ചു, പല ബാങ്കുകളുടെയും സേവനം ചെലവേറിയതായി

പുതുവർഷത്തിൽ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുണ്ടെങ്കിൽ, ചില നഷ്ടങ്ങളുടെ വാർത്തയും ഉണ്ട്. ചില ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഉപഭോക്താക്കളുടെ വരുമാനം നേരിയ തോതിൽ വർദ്ധിക്കുമെന്നതാണ് നല്ല ...

ബാങ്ക് അക്കൗണ്ടുകൾ “കാലിയാക്കാൻ” സാധ്യത; എസ്ബിഐ ഉപഭോക്താക്കൾ ഫോണിൽ ഈ 4 ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്; മുന്നറിയിപ്പുമായി ബാങ്ക്‌

എസ്ബിഐ വായ്പാ നിരക്ക് വർദ്ധിപ്പിച്ചു, സ്ഥിര നിക്ഷേപ നിരക്കുകളും വർധിപ്പിച്ചു; സാധാരണക്കാരുടെ പോക്കറ്റിൽ എന്ത് ഫലമുണ്ടാകുമെന്ന് അറിയുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ അടിസ്ഥാന നിരക്ക് 10 ബേസിസ് പോയിൻറ് വർധിപ്പിക്കുന്നതോടെ നിലവിലുള്ള വായ്പക്കാർക്കുള്ള ലോണുകൾക്ക് അൽപ്പം ചെലവ് കൂടും. എസ്ബിഐ അടിസ്ഥാന നിരക്ക് ...

ഈ ഉത്സവ സീസണിൽ പല ബാങ്കുകളും ഭവന വായ്പകൾക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, ബാങ്ക് ഓഫ് ബറോഡയും കോട്ടക് മഹീന്ദ്ര ബാങ്കും 6.50% പലിശയ്‌ക്ക് വായ്പ നൽകുന്നു

ഈ ഉത്സവ സീസണിൽ പല ബാങ്കുകളും ഭവന വായ്പകൾക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, ബാങ്ക് ഓഫ് ബറോഡയും കോട്ടക് മഹീന്ദ്ര ബാങ്കും 6.50% പലിശയ്‌ക്ക് വായ്പ നൽകുന്നു

നിങ്ങൾ ഒരു ഹോം ലോൺ എടുത്ത് ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിനുള്ള ശരിയായ സമയമാണിത്. ഈ ദിവസങ്ങളിൽ രാജ്യത്തെ പല ബാങ്കുകളും ഭവനവായ്പകൾക്ക് പ്രത്യേക ഓഫറുകൾ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എസ് ബി ഐയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഓൺലൈൻ ആയി തിരുത്തുന്നത് എങ്ങനെ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ഇനി ബ്രാഞ്ചിലേക്ക് നേരിട്ട് ചെല്ലാതെ തന്നെ തങ്ങളുടെ അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ കഴിയും. ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

രാജ്യത്തെ 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ സേവനങ്ങൾ അടുത്തിടെ തടസം നേരിട്ടെങ്കിലും അവ പരിഹരിച്ച് സജീവ സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്, ഈ നിബന്ധന പാലിക്കാൻ ജൂൺ 30 വരെ മാത്രം സമയം

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ. രാജ്യത്തെമ്പാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

സീറോ ബാലന്‍സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഈ കാര്യം അറിയണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതൽ പുതിയ ചാര്‍ജുകള്‍ നിലവില്‍ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഇനി എടിഎമ്മില്‍ കയറും മുന്‍പ് അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ കൈയ്യിലുള്ളത് പോകും

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ...

കോളജ് അധ്യാപികയിൽ നിന്ന് 9 ലക്ഷം തട്ടി : അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

കോളജ് അധ്യാപികയിൽ നിന്ന് 9 ലക്ഷം തട്ടി : അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

കണ്ണൂരിൽ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

കൊച്ചി: വെള്ളിയാഴ്ച മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽനിന്നു 10,000 രൂപ മുതൽ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈൽ ഫോണിൽ ...

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന്‌ ഒടിപി ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി മാറ്റി. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ...

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഡിവൈസുകള്‍ വഴി മാല്‍വെയറുകള്‍ ഡേറ്റ തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷയെക്കുറിച്ച് അധികം ശ്രദ്ധിക്കാതെ പല കംപ്യൂട്ടറുകളില്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചേക്കാം ...

എട്ട് വയസുകാരി രാജവെമ്പാലയെ അതിസാഹസികമായി പിടിച്ച്‌ വാവാ സുരേഷ്

എടിഎമ്മിൽ പണമെടുക്കാൻ കയറിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ ; ഭീതിക്കൊടുവില്‍ വാവ സുരേഷ് വന്ന് പിടികൂടി

തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് മൂർഖൻ പാമ്പിനെ. എടിഎം മെഷീന്റെ താഴ്ഭാഗത്തു നിന്ന് തലനീട്ടിയ പാമ്പിനെ കണ്ട് ഓടിയ ഇടപാടുകാരന്‍  ...

Latest News