സർവീസ്

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ആകാസ എയർലൈൻസ്

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ആകാസ എയർലൈൻസ്

ആകാസ എയർലൈൻസ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിന് രാജ്യങ്ങളുടെ അനുമതി ലഭിക്കുക എന്ന കടമ്പ മാത്രമാണ് ...

പ്രവാസികള്‍ക്ക് തിരിച്ചടി; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മലയാളികൾക്ക് ആശ്വാസവാർത്ത; ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സലാം എയർ

പ്രവാസികളായ മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം പകർന്ന സലാം ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതലാണ് മസ്കറ്റിൽ നിന്നും നേരിട്ട് തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ...

കൊച്ചി മെട്രോ, വാട്ടർ മെട്രോ ഭാഗ്യചിഹ്നങ്ങൾക്ക് പേരിട്ടു

കൊച്ചി മെട്രോ; തിരക്ക് കൂടിയ സമയത്ത് 7 മിനിറ്റ് 30 സെക്കൻഡ് ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും

കൊച്ചി മെട്രോയുടെ ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കുറയ്ക്കുന്നു. തിങ്കൾ മുതൽ വെള്ളിവരെ തിരക്ക് കൂടിയ സമയത്ത് 7 മിനിറ്റ് 30 സെക്കൻഡ് ഇടവിട്ട് സർവീസ് നടത്തും. തിരക്ക് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

സർവീസ് പുനഃരാരംഭിക്കുന്നു; എറണാകുളം–കൊല്ലം മെമു എക്സ്പ്രസ്, കണ്ണൂർ–മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്നിവ ഈ മാസം 30 മുതൽ

കൊച്ചി ∙ എറണാകുളം–കൊല്ലം മെമു എക്സ്പ്രസ്, കണ്ണൂർ–മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്നിവ ഈ മാസം 30 മുതൽ സർവീസ് പുനഃരാരംഭിക്കും. സീസൺ ടിക്കറ്റ് യാത്രയും കൗണ്ടർ ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സാമ്പത്തിക പ്രതിസന്ധി: സർവീസ് നിർത്താനൊരുങ്ങി സ്വകാര്യബസുകള്‍; ഫിറ്റ്നസും പെര്‍മിറ്റും പുതുക്കാന്‍ സമയം വേണമെന്ന് ഉടമകള്‍

കെ.എസ്.ആര്‍.ടി.സി മുഴുവന്‍ ബസുകളും പുനരാരംഭിക്കാനിരിക്കെ, സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സ്വകാര്യബസുകള്‍. റോഡ് നികുതി ആറുമാസത്തേക്ക് ഒഴിവാക്കുകയും ഫിറ്റ്നസും പെര്‍മിറ്റും പുതുക്കാന്‍ മാര്‍ച്ച് വരെ ...

ഓണക്കാലത്ത്  പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു. പുതിയ പട്ടിക അനുസരിച്ചു 8 ട്രെയിനുകൾ കൂടി വൈകാതെ സർവീസ് ആരംഭിക്കും. കൊച്ചുവേളി– ഇൻഡോർ സ്പെഷൽ ...

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടം: പാലം പൊളിക്കൽ ജോലികൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന്റെ അണ്ടർ പാസേജ് അടച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായുള്ള ദേശീയ ...

മാസ്കില്ലാതെ മെട്രോയിൽ സഞ്ചരിച്ചാൽ 500 രൂപ പിഴ

മാസ്കില്ലാതെ മെട്രോയിൽ സഞ്ചരിച്ചാൽ 500 രൂപ പിഴ

നോയി‍ഡ: മാസ്കില്ലാതെ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് പിഴയീടാക്കുമെന്ന് നോയിഡ മെട്രോ സർവ്വീസ് അധികൃതർ അറിയിച്ചു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് മെട്രോ റെയിൽ സർവ്വീസ് ...

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

രാജ്യാന്തര വിമാന സർവീസ് വിലക്ക് നീട്ടി; ജൂലൈ 31 വരെ സർവീസ് ഇല്ലെന്നു ഡിജിസിഎ

ന്യൂഡൽഹി : രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ജൂലൈ 15 വരെ ...

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വൻ നഷ്ടത്തിൽ. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സർവീസ് ഓപ്പറേറ്റ് ...

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പാ​ള​യം-ഊ​ട്ടി സ്‌​പെ​ഷ​ല്‍ ട്രെ​യിന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

മേ​ട്ടു​പ്പാ​ള​യം: മേ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തു​ന്ന സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ന​വം​ബ​ര്‍ 29വ​രെ​യാ​ണ് നി​ര്‍​ത്തി​ലാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ നവീകരണം; സര്‍വീസുകള്‍ പുനഃക്രമീകരിച്ചു 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ നവീകരണം; സര്‍വീസുകള്‍ പുനഃക്രമീകരിച്ചു 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഇന്ന് (20) മുതല്‍ ആരംഭിക്കും. ഇതോടെ മാർച്ച്മാസം 28 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന ...

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള ഗോ എയര്‍ സർവീസ് ഇന്നുമുതൽ

ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കി ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. https://youtu.be/nbuiYBpNp7A ...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ പ്രഘ്യാപിച്ചു

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ പ്രഘ്യാപിച്ചു. വിന്റർ ഷെഡ്യൂളിൽ മസ്കറ്റിലേക്കാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ഒക്ടോബർ 27 മുതൽ മാർച്ച് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്‌ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഗോ എയര്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്‌ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഗോ എയര്‍

https://youtu.be/meudXjSFwmg കണ്ണൂര്‍: ഗോ എയര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താൻ തീരുമാനിച്ചു. മെയ് 31 മുതല്‍ ആണ് സർവീസ് നടത്താൻ തീരുമാനിച്ചത്. മസ്‌കറ്റ്, ...