AADHAAR

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ആധാര്‍ പുതുക്കിയില്ലേ? സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസരം അടുത്ത മാസം വരെ; എങ്ങനെ ചെയ്യാം

ന്യൂഡല്‍ഹി: ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി ...

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

കുടുംബത്തിന്റെ മുഴുവന്‍ ‘ആധാറും’ എം ആധാര്‍ ആപ്പില്‍ ചേർക്കാം; എങ്ങനെയെന്ന് നോക്കാം

രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആനൂകൂല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ ആധാർ കൂടിയേ തീരു. എന്നാൽ എപ്പോഴും കയ്യിൽ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും. ...

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 ...

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഇനി ഒരാഴ്ച കൂടി

പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ എന്ന് യുഐഡിഎഐ

ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ (ആധാർ അതോറിറ്റി). പുതുതായി പ്രിന്റ് ചെയ്യുന്ന ആധാർ കാർഡുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് ചേർത്തുതുടങ്ങിയിട്ടുണ്ട് ഇതോടെ, പാസ്പോർട്ട് എടുക്കുമ്പോൾ ...

വിരലടയാളം നൽകിയില്ലെങ്കിലും ഇനി മുതൽ ആധാർ കാർഡ് കിട്ടും,​ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

വിരലടയാളം നൽകിയില്ലെങ്കിലും ഇനി മുതൽ ആധാർ കാർഡ് കിട്ടും,​ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ. വിരലടയാളം പതിപ്പിക്കാതെ തന്നെ ആധാർ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നേരത്തെ ആധാർ ലഭിക്കുന്നതിന് വിരലടയാളവും, ഐറിസ് സ്കാനും ...

ഒരു രേഖയുമില്ലാതെ മൊബൈൽ നമ്പർ ആധാറിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും, മുഴുവൻ പ്രക്രിയയും അറിയുക

ആധാര്‍ മേള

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ എന്നീ ഹെഡ്‌പോസ്റ്റോഫീസുകളിലും കൂടാളി, ...

റേഷന്‍കാര്‍ഡ് ആധാര്‍ സീഡിംഗ് ഉടന്‍ പൂര്‍ത്തിയാക്കണം

റേഷന്‍കാര്‍ഡ് ആധാര്‍ സീഡിംഗ് ഉടന്‍ പൂര്‍ത്തിയാക്കണം

കണ്ണൂർ :റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കട, അക്ഷയകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫീസ് ...

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ.​ വി​വ​രാ​വ​കാ​ശ ​രേ​ഖ​യി​ല്‍ ഈ കാര്യം വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. സ്വ​മേ​ധ​യാ ആ​ധാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍, ഒ​രു രേ​ഖ​യി​ലും ...

ദേശീയ ഹെൽത്ത് കാര്‍ഡ്: ഉടന്‍ സംസ്ഥാനങ്ങളിലേക്ക്; ആരോഗ്യ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കാനും ആലോചന

ദേശീയ ഹെൽത്ത് കാര്‍ഡ്: ഉടന്‍ സംസ്ഥാനങ്ങളിലേക്ക്; ആരോഗ്യ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കാനും ആലോചന

എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ മെഡിക്കൽ വിവരങ്ങള്‍ അടങ്ങിയ ഒരു ഐഡി കാര്‍ഡ് ലഭിക്കുന്ന ദേശീയ ഹെൽത്ത് കാര്‍ഡ് ഉടൻ സംസ്ഥാനങ്ങളിലേക്ക്. സ്വകാര്യമേഖലയെ പദ്ധതിയുടെ ഭാഗമാക്കുമെങ്കിലും വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കാനുള്ള പദ്ധതിക്കു സർക്കാർ അനുമതി. ഇതോടെ ഒരു വ്യക്തിക്കു കേരളത്തിലെവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകും. ലാൻഡ് ...

Latest News