AAP ARAVIND KEJRIWAL

തടസ്സ ഹർജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു

കെജ്രിവാളിന് ഇന്ന് നിർണ്ണായക ദിവസം, അറസ്റ്റിനെതിരായ ഹർജിയിൽ വിധി ഇന്ന്

ദില്ലി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണ്ണായകം. അറസ്റ്റിനെതിരെ കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് സ്വർണ്ണ കാന്താ ...

സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഡൽഹി സർക്കാർ; 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം

കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ആദ്യ ഉത്തരവ്

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കെ ഭരണനിർവഹണം തുറന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ഉത്തരവ് പുറത്തിറക്കി. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് അദ്ദേഹം പുറത്തിറക്കിയത്. ...

അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ല: കൺവീനര്‍ സ്ഥാനവും ഒഴിയില്ല

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്രിവാൾ രാജിവെക്കില്ല. ജയിലിൽ ...

ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം എത്തി. ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി ...

ഡല്‍ഹിയില്‍ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക്‌ 10,000 രൂപ വീതം നല്‍കും; അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക്‌ 10,000 രൂപ വീതം നല്‍കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രളയ ദുരിതത്തില്‍ അകപ്പെട്ട ഡല്‍ഹിക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യമുനയുടെ തീരങ്ങളില്‍ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം… അസാധാരണ നടപടിയുമായി ആംആദ്മി

ആംആദ്മി പാർട്ടി ജനങ്ങൾക്കായി വേറിട്ട എന്നാൽ വലിയൊരു അവസരം നൽകുവാനൊരുങ്ങുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കുവാനുള്ള അവസരമാണ് നൽകുന്നത്. പഞ്ചാബിലെ ജനങ്ങൾക്കാണ് അവസരം. ഫോൺ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്കും മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും സൗജന്യ യാത്ര..! ഗോവയിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി

ഗോവ തിരഞ്ഞെടുപ്പിൽ പുതിയ നീക്കങ്ങളുമായി ആംആദ്മി പാർട്ടി. ഇത്തവണ ഗോവയെ പിടിച്ചടക്കാൻ വിശ്വാസികളെ കൂട്ടുപ്പിടിക്കുകയാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വിശ്വാസികൾക്ക് മുന്നിൽ ...

ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​ല്‍​ഹി​കാ​ര്‍​ക്ക് മാ​ത്രം ചി​കി​ത്സ: കേ​ജ​രി​വാ​ള്‍

മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച രണ്ട് ആം ആദ്മി പാർട്ടി എംഎല്‍എമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി, കെജ്രിവാള്‍, മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്തരാക്കി

ഡൽഹി : മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച രണ്ട് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നിവർ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ദേശീയ തലസ്ഥാന മേഖല ബില്ല് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ ; ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം

ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ദേശീയ തലസ്ഥാന മേഖല ബില്ല്. രാജ്യതലസ്ഥാനത്ത് ബില്ല് പ്രാബല്യത്തിൽ വന്നു. ഇതിന് പ്രകാരം ഡൽഹിയിൽ ഇനി ലെഫ്റ്റനന്റ് ഗവര്‍ണറിനായിരിക്കും ...

മൊബൈൽ ആപ്പ് വഴി ഈടൊന്നും വെക്കാതെ ചെറിയ പലിശ നിരക്കിൽ 10 ലക്ഷം വരെ ലോൺ; ചതിയിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, ഫോണിലെ കോണ്ടാക്ടുകളും ഡാറ്റയും ഹാക്ക് ചെയ്ത് ഭീഷണി

ഓൺലൈൻ തട്ടിപ്പിനിരയായി അരവിന്ദ് കേജ്‌രിവാളിന്റെ മകൾ, നഷ്ടപ്പെട്ടത് 34000 രൂപ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ മകൾ ഓൺലൈൻ തട്ടിപ്പിനിരയായി. അരവിന്ദ് കേജ്‌രിവാളിൻ്റെ മകൾ ഹർഷിത കേജ്‌രിവാളാണ് തട്ടിപ്പിനിരയായത്. ഒഎൽഎക്സിലൂടെ പഴയ സോഫ വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തട്ടിപ്പ്. 34000 ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

കർഷക നിയമങ്ങൾ കർഷ വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയെന്ന് അരവിന്ദ് കെജ്‌രിവാൾ

കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ പുതിയ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കർഷക നിയമങ്ങൾ കർഷക വിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

‘പെൺകുട്ടിയ്‌ക്ക് നീതി വേണം, ഹത്രാസ് കേസിലെ കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജരിവാള്‍

ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലാണ് ...

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ അമിത് ഷായും അരവിന്ദ് കേജ്‌രിവാളും

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ അമിത് ഷായും അരവിന്ദ് കേജ്‌രിവാളും

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാലിപ്പോഴിതാ മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

2020 നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ഡൽഹിയുടെ അനിഷേധ്യ നേതാവായി മാറുകയാണ് അരവിന്ദ് കെജ്‍രിവാള്‍. സമരം ചെയ്യുന്ന മുഖ്യമന്ത്രി എന്നതിൽ നിന്ന് ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹം വളർന്നുവെന്ന് ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

ഡൽഹി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ച് ആംആദ്മി പാർട്ടി ; വെള്ളം, വൈദ്യുതി നിരക്കുകൾ കുറച്ച നടപടിക്ക് വൻ സ്വീകാര്യത

ഡൽഹിയിൽ വെള്ളം വൈദ്യുതി നിരക്കുകള്‍ കുറച്ചതും, സ്ത്രീകള്‍ക്ക് സൌജന്യ യാത്ര കൊണ്ടുവന്നതുമടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആംആദ്മി ഉയർത്തിക്കാണിക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങൾ മുന്നോട്ടുവെച്ചാണ് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ...

Latest News