ഇനി പാവയ്‌ക്ക വീട്ടിൽ കൃഷി ചെയ്യാം; പവൽക്കൃഷിയുടെ രീതികൾ പരിചയപ്പെടാം
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് പ്രധാനമായും ഏപ്രിൽ, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രധാനമായും പാവൽ നടാൻ ഉത്തമം. ഈ സമയത്ത് കീടശല്യം വളരെ കുറവായിരിക്കും. മാത്രവുമല്ല നല്ല നീളമുള്ള ...