AIRPORT

ജമ്മുവിമാനത്താവളത്തില്‍ ഇരട്ടസ്ഫോടനം; ഉന്നതതല യോഗം ചേർന്നു

ജമ്മുവിമാനത്താവളത്തില്‍ ഇരട്ടസ്ഫോടനം; ഉന്നതതല യോഗം ചേർന്നു

ജമ്മു വിമാനത്താവളത്തില്‍ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ തീവ്രത കുറഞ്ഞ ഇരട്ടസ്ഫോടനം ഉണ്ടായത്. വ്യോമസേന ഹെലിക്കോപ്ടറുകളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മുങ്ങി; വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

നെ​ടു​മ്ബാ​ശേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്കു മുങ്ങിയ പ്ര​തി​യാ​യ യു​വാ​വ് നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ച് അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി മേ​ലേ​തി​ല്‍ ...

മാസ്ക് പോലും ധരിക്കാതെ എയർപ്പോർട്ടിൽ വരദ; ‘റ്റാറ്റാ ബൈ ബൈ’ എന്ന് കുറിപ്പ്

മാസ്ക് പോലും ധരിക്കാതെ എയർപ്പോർട്ടിൽ വരദ; ‘റ്റാറ്റാ ബൈ ബൈ’ എന്ന് കുറിപ്പ്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വരദ. വില്ലൻ വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ജിഷിന്റെ ഭാര്യ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിനും ...

നാല് വിമാനത്താവളങ്ങളുടെ ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

നാല് വിമാനത്താവളങ്ങളുടെ ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യ തലസ്ഥാനത്തെ വിമാനത്താവളം അടക്കം ഇതിൽ ഉൾപ്പെടും. ദില്ലി, മുംബൈ, ബെംഗളൂരു, ...

വെള്ളിയാഴ്ച കുവൈറ്റില്‍ എയര്‍പോര്‍ട്ട് റോഡ് അടയ്‌ക്കും

വെള്ളിയാഴ്ച കുവൈറ്റില്‍ എയര്‍പോര്‍ട്ട് റോഡ് അടയ്‌ക്കും

മാര്‍ച്ച്‌ 12 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറു വരെ എയര്‍പോര്‍ട്ട് റോഡ് 55 അടയ്ക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് & ലാന്‍ഡ് ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും കോവിഡ് പരിശോധന ; എയർപോർട്ടുകളിലെ നടപടി പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് ആക്ഷേപം

കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സ്വദേശത്തേക്ക് മടങ്ങി വരാവു എന്നാണ് സർക്കാർ നിർദേശം. എന്നാൽ എയർപോർട്ടുകളിലെ പുതിയ നടപടികൾ പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്. എയർപോർട്ടുകളിൽ ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

അമിതമായ ഫോൺ ഉപയോഗം കുറയ്‌ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി; വിദേശത്തേക്കു പോകാന്‍ വിമാനത്താവളത്തിലെത്തി 11കാരി

മാള : ‘‘എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്’’ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടു. പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. എയർപോർട്ട് പൊലീസ് എയ്ഡ് ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

നെ​ടുമ്പാ​​ശേ​രി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

നെ​ടുമ്പാ​​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ വരുന്ന 531 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

ക​രി​പ്പൂ​ര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് ഇന്ന് 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കരിപ്പൂരില്‍ നിന്ന് 1.12 കോ​ടി​യു​ടെ സ്വര്‍ണം ...

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി അറസ്‌റ്റിലായ രണ്ട് രെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഇരുവരെയും എന്‍.ഐ.എയുടെ സംഘം കൊണ്ടുപോയത്. ...

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് എളമരം കരീം എംപി

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് എളമരം കരീം എംപി

കോഴിക്കോട്: രാജ്യത്തെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം എന്ന് എളമരം കരീം എംപി. ഇതുമായി ബന്ധപ്പെട്ട് ദേശീയ വിജിലന്‍സ് കമ്മീഷണന് പരാതി നല്‍കി. ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഇടുക്കി സ്വദേശിനി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ചെറുതോണി ∙ ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിയായ ഇടുക്കി സ്വദേശിനി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെ മകൾ ലീജ ജോസ് (28) ...

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട; ജ്യൂസറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ജ്യൂസറിന്റെ മോട്ടോറില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്താനായിരുന്നു ശ്രമം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ ...

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

ദുബൈ: വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ...

തീരുമാനത്തോട് സഹകരിക്കില്ല…! പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. തീരുമാനത്തോടു സഹകരിക്കില്ല. ...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ചു കടത്തിയ അരക്കിലോ സ്വർണ്ണം

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ചു കടത്തിയ അരക്കിലോ സ്വർണ്ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മലപ്പുറത്ത് പൂർണ്ണ ഗർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു; ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്

വിമാനത്താവളങ്ങൾ വഴി വീണ്ടും കേരളത്തിൽ സ്വർണ്ണക്കടത്ത്. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് വീണ്ടും സ്വര്‍ണ്ണക്കടത്ത് നടത്തുകയും പിടികൂടുകയും ചെയ്തത്. 83 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇരു വിമാനത്താവളങ്ങളില്‍ ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

പൊതുവേ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല, ലാന്റ് ചെയ്തപ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല, പരിക്കേറ്റവർ പറയുന്നത് ഇങ്ങനെ

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 173 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അതിൽ ചിലർ അത്യാസന്ന നിലയിലാണ്. ലാന്റിങിന് മുൻപ് തന്നെ കാര്യങ്ങൾ ...

സ്വപ്നയൊക്കെ ചെറുത്; സറീനയും കസ്റ്റംസ്  സൂപ്രണ്ടും ചേർന്ന് കടത്തിയത് 705 കിലോ സ്വർണ്ണം, പിന്നിൽ അഭിഭാഷകനെന്നു സൂചന

സ്വപ്നയൊക്കെ ചെറുത്; സറീനയും കസ്റ്റംസ് സൂപ്രണ്ടും ചേർന്ന് കടത്തിയത് 705 കിലോ സ്വർണ്ണം, പിന്നിൽ അഭിഭാഷകനെന്നു സൂചന

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്സലിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നെന്ന സൂചന പുറത്തുവരുന്നതിനിടെ ചർച്ചയാകുന്നത് ഒരു വർഷം ...

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പം?; ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

സ്വർണ്ണക്കടത്ത്: പ്രതികൾ ജയിലിലേക്ക്, സ്വർണ്ണം സർക്കാർ ഖജനാവിലേക്ക്

തിരുവനന്തപുരം : കടത്തുകാരുടെ കൈയ്യിൽനിന്നും സ്വർണം പിടികൂടിയാൽ നിറയുന്നത് സർക്കാർ ഖജനാവ്. 95% കേസുകളിലും കടത്തൽ സ്വർണം നിയമനടപടികൾ പൂർത്തിയായശേഷം എത്തുന്നത് സർക്കാർ ഖജനാവിലേക്കാണ്. 5% കേസുകളിൽ ...

ഐടി വകുപ്പിലെ ഒരു ഉന്നതൻ കൂടി പുറത്ത്; ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു, അന്വേഷണം തലപ്പത്തേക്ക്

ഐടി വകുപ്പിലെ ഒരു ഉന്നതൻ കൂടി പുറത്ത്; ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു, അന്വേഷണം തലപ്പത്തേക്ക്

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികൾക്ക് ഒത്തുചേരാൻ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത ഫ്ലാറ്റ് അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ. ഈ വിവരം ...

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂര്‍  : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് ...

ഒടുക്കമില്ലാതെ സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി

ഒടുക്കമില്ലാതെ സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി

കരിപ്പൂർ : കരിപ്പൂരില്‍ ഇന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ 195 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്: വി. ​മുരളീധരൻ സംശയത്തിന്റെ നിഴലിലെന്നു കോടിയേരി ബാലകൃഷ്ണൻ

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്: വി. ​മുരളീധരൻ സംശയത്തിന്റെ നിഴലിലെന്നു കോടിയേരി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു; ...

സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം; സർവകലാശാലയിൽ ബികോം കോഴ്സേ ഇല്ലെന്നു  സർവകലാശാല അധികൃതർ

സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം; സർവകലാശാലയിൽ ബികോം കോഴ്സേ ഇല്ലെന്നു സർവകലാശാല അധികൃതർ

തിരുവനന്തപുരം : സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ ...

മുഖ്യകണ്ണി സന്ദീപ് തന്നെ; സിസി കാമറ ദൃശ്യങ്ങൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി

മുഖ്യകണ്ണി സന്ദീപ് തന്നെ; സിസി കാമറ ദൃശ്യങ്ങൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി

തിരുവനന്തപുരം :  സിസിടിവി ദൃശ്യങ്ങൾ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിനു തിരിച്ചടി. കസ്റ്റംസ് ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന്  ക്യാമറയില്ല. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര ...

സ്വർണ്ണക്കടത്ത്; ഇപ്പോഴത്തെ സ്ഥിതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിബിഐ, പൊതുപ്രവർത്തകർ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണെങ്കിൽ മാത്രമാണു സിബിഐക്കു നേരിട്ട് കേസെടുക്കാവുന്നത്

സ്വർണ്ണക്കടത്ത്; ഇപ്പോഴത്തെ സ്ഥിതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിബിഐ, പൊതുപ്രവർത്തകർ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണെങ്കിൽ മാത്രമാണു സിബിഐക്കു നേരിട്ട് കേസെടുക്കാവുന്നത്

ന്യൂഡൽഹി : സ്വർണ്ണക്കടത്ത്  കേസിന്റെ അന്വേഷണത്തിൽ ഇപ്പോഴത്തെ സ്ഥിതിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിബിഐ. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ സിബിഐ ഉദ്യോഗസ്ഥർ പോയത് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

സ്വര്‍ണക്കടത്തിന്റെ പൂട്ടഴിക്കാന്‍ അമിത് ഷാ ഇറങ്ങുന്നു; കളി ഇനി ഇന്ദ്രപ്രസ്ഥത്തില്‍

ന്യൂ‍ഡൽഹി:  തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം ...

പൊന്നുരുകി ഒഴുകുന്ന വിമാന താവളം; കള്ളക്കടത്തിന്റെ ഒളിത്താവളം

പൊന്നുരുകി ഒഴുകുന്ന വിമാന താവളം; കള്ളക്കടത്തിന്റെ ഒളിത്താവളം

തിരുവനന്തപുരം : സ്വര്‍ണക്കടത്തിന്റെ കേന്ദ്രമെന്നാണ് തിരുവനന്തപുരം വിമാനത്താവളത്തെ കസ്റ്റംസും ഡിആര്‍ഐയും വിശേഷിപ്പിക്കുന്നത്. കോവിഡിനു മുന്‍പ് പ്രതിദിനം 25 കിലോ സ്വര്‍ണമെങ്കിലും ഈ വിമാനത്താവളത്തിലൂടെ കടന്നുപോയിരുന്നതായാണ് അധികൃതരുടെ നിഗമനം. ...

Page 2 of 5 1 2 3 5

Latest News