AK SASEENDRAN

കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; നിര്‍ദേശം നല്‍കി വനംമന്ത്രി

കോഴിക്കോട്:  കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ...

മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ ...

‘പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ, കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല’: എ കെ ശശീന്ദ്രൻ

വയനാട് : വനംവന്യജീവി ആക്രമണത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ അങ്ങോട്ടേക്ക്പോകില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. വയനാട്ടിൽ കാണുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി ...

മാനന്തവാടിയിൽ നിരോധനാജ്ഞ; കൂടുതൽ ദൗത്യസംഘത്തെ അയക്കുമെന്ന് വനംമന്ത്രി

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും കേൾക്കുന്നത്. കൂടുതൽ ടാസ്ക് ഫോഴ്സിനെ ...

മന്ത്രി എ.കെ.ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി ...

എന്‍സിപിയില്‍ കടുത്ത ഭിന്നത

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി എന്ന റിപ്പോർട്ട് ആണ് പുറത്തു ...

സംസ്ഥാനത്ത് കടുവകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നു; പരിശോധിക്കുമെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പിന്റെ സർവ്വേയിൽ കണ്ടെത്തൽ. വയനാട് മേഖലയിലെ കവുകളുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ച് പ്രത്യേകം ...

വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ; കേരളത്തിൽ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസം നീണ്ടുനിന്ന കാട്ടാനകളുടെ കണക്കെടുപ്പ് കേരളത്തിലേത് ഇന്ന് പൂർത്തിയാകും. കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ സംസ്ഥാന വനം വകുപ്പുകൾ ...

മന്ത്രി എ.കെ ശശിന്ദ്രന്റെ വാഹനത്തിലിടിച്ചു, ബൈക്ക് യാത്രികന് പരിക്ക്

മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലത്ത് വച്ചാണ് അപകടം ഉണ്ടായത്. വിയ്യൂർ സ്വദേശിയ്ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വിയ്യൂർ സ്വദേശിയായ ...

മുട്ടില്‍ മരം മുറി;കോടതി ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മരംമുറി വിവാദകേസിൽ സർക്കാർ  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി. മുട്ടില്‍ മരംമുറി കേസിൽ മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേസിൽ ...

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി. അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ...

നിയമസഭ സമ്മേളനത്തില്‍ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയാൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്. ...

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയിലെ ചർച്ചകൾ ഉടൻ ആരംഭിച്ചേക്കും. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് കെഎസ്ആര്‍ടിസി ആരംഭിക്കാനിരിക്കുന്നത്. അതേസമയം, ജീവനക്കാർക്കുള്ള ഇടക്കാല ആശ്വാസം രണ്ടാം മാസവും വിതരണം ചെയ്‌തെന്ന് മന്ത്രി അറിയിച്ചു. ...

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് യാത്രക്കാരെ മുന്നില്‍കണ്ടുള്ള പരിഷ്‌കാരങ്ങള്‍: മന്ത്രി എ കെ ശശീന്ദ്രന്‍

കണ്ണൂർ: യാത്രക്കാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി ...

കഴിയാവുന്നത്ര ഇളവുകൾ നൽകി, ബസുകൾ ഇതുവരെ ഓടിച്ചില്ലല്ലോ, ഇനിയും ഓടിക്കണ്ട; ബസ്സുടമകളുമായി ഇനി ചർച്ചയില്ലെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസ് ഓടില്ലെന്ന ബസ് ഉടമകളുടെ നിലപാട് തിരുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സ്വകാര്യ ബസ്സുടമകൾ സാഹചര്യം മനസിലാക്കണമെന്നും നിഷേധാത്മക ...

മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌ കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച്‌ കാല്‍നട യാത്രക്കാരനു ഗുരുതര പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനക്കാപ്പടി സ്വദേശി നാരായണനാണ് ചികിത്സയില്‍ ...

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വീണ്ടും മന്ത്രിയായി എകെ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലിയാണ് മന്ത്രിസഭയിലേക്ക് എകെ ശശീന്ദ്രന്‍ തിരികെയെത്തിയത്. ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് ...

ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: വിവാദമായ ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് ...

Latest News