ALOE VERA

വീട്ടിൽ കറ്റാർവാഴ നന്നായി തഴച്ചുവളരണോ? ഇങ്ങനെ ചെയ്യാം

രോഗപ്രതിരോധശേഷി കൂട്ടാൻ കറ്റാര്‍വാഴയുടെ നീര്

ഒട്ടനവധി ഔഷധഗുണങ്ങൾ  അടങ്ങിയ ചെടിയാണ് കറ്റാര്‍വാ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിച്ചുവരുന്നു. വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്നിവയുടെ കലവറ കൂടിയാണ് ...

ചര്‍മത്തിളക്കിനും കറുത്ത പാടുകള്‍ മായ്‌ക്കാനും; കെമിക്കലുകളും ചേര്‍ക്കാത്ത കറ്റാര്‍ വാഴ ജെല്‍ വീട്ടിലുണ്ടാക്കാം

ചര്‍മത്തിളക്കിനും കറുത്ത പാടുകള്‍ മായ്‌ക്കാനും; കെമിക്കലുകളും ചേര്‍ക്കാത്ത കറ്റാര്‍ വാഴ ജെല്‍ വീട്ടിലുണ്ടാക്കാം

ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കറ്റാര്‍ വാഴ ജെല്‍. കെമിക്കലുകള്‍ ചേര്‍ത്തിട്ടുള്ള കറ്റാര്‍ വാഴ ജെല്ലുകളായിരിക്കും കടകളില്‍ നിന്നും ലഭിക്കുന്നത്. യാതൊരു കെമിക്കലുകളും ചേര്‍ക്കാത്ത കറ്റാര്‍ വാഴ ...

മുഖസംരക്ഷണത്തിന് കറ്റാർവാഴ;  ഉപയോഗിക്കാം ഈ രീതിയിൽ 

മുഖസംരക്ഷണത്തിന് കറ്റാർവാഴ;  ഉപയോഗിക്കാം ഈ രീതിയിൽ 

മുഖസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് പുതുതലമുറ. പ്രകൃതിദത്തമായ വഴികൾ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളും എല്ലാം ഇല്ലാതാക്കുന്നതിന് കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. രോഗപ്രതിരോധശേഷി ...

അറിയാം ശീതകാല ചര്‍മ്മസംരക്ഷണം എങ്ങനെ

ചുവന്ന് തുടുത്ത കവിളുകൾക്ക് ആര്യവേപ്പും കറ്റാര്‍വാഴയും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ തിളക്കം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം അഴുക്കും പൊടിയും നിറഞ്ഞ ചര്‍മ്മമാണെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുകയും അത് ചര്‍മ്മത്തെ ...

ചുണ്ടുകൾ എപ്പോഴും വിണ്ടുകീറുന്നുണ്ടോ? ഉപയോഗിക്കാം കറ്റാര്‍വാഴ നീര്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കറ്റാര്‍വാഴയുടെ നീര്

വളരെയധികം ഔഷധഗുണങ്ങൾ  അടങ്ങിയ ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്നിവയുടെ കലവറ കൂടിയാണ് ...

ചുണ്ടുകൾ എപ്പോഴും വിണ്ടുകീറുന്നുണ്ടോ? ഉപയോഗിക്കാം കറ്റാര്‍വാഴ നീര്

ചർമം മനോഹരമാക്കാൻ കറ്റാർവാഴ ഫേസ് പാക്ക്

ചർമ്മം എന്നും നന്നായി സംരക്ഷിക്കാം ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. മുഖത്തെ സാധാരണ ഈർപ്പവും ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോ​ഗിക്കാം... ഒന്ന്... മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ...

കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

ശീതകാലം അവർക്ക് പല പ്രശ്നങ്ങളും കൊണ്ടുവരുന്നു. സംഭവിക്കുന്നത് തണുത്ത വായു നമ്മുടെ ശരീരത്തിലെ ഈർപ്പം തട്ടിയെടുക്കുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ പ്രഭാവം ...

വിളർച്ച മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ, കറ്റാർ വാഴ ജ്യൂസ് ദിവസവും കുടിക്കുന്നത് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു

മുഖസൗന്ദര്യത്തിന് കറ്റാർവാഴ; ഇങ്ങനെ ഉപയോ​ഗിക്കൂ

ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ഫേസ് പാക്കുകളും ക്രീമുകളും മറ്റ് പൊടിക്കെെകളും പരീക്ഷിക്കുന്നവരാണ് പലരും. ചർമ്മ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് കറ്റാർവാഴ ജെൽ. നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത ...

കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

ശീതകാലം അവർക്ക് പല പ്രശ്നങ്ങളും കൊണ്ടുവരുന്നു. സംഭവിക്കുന്നത് തണുത്ത വായു നമ്മുടെ ശരീരത്തിലെ ഈർപ്പം തട്ടിയെടുക്കുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ പ്രഭാവം ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കറ്റാർ വാഴ മാജിക്

മുടിയുടെ സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ പ്രധാനമാണ്. മുടിക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങൾക്കും കറ്റാർ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടു ...

വിണ്ടുകീറിയ കണങ്കാല്‍ മുതൽ താരൻ വരെ, കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

വിണ്ടുകീറിയ കണങ്കാല്‍ മുതൽ താരൻ വരെ, കറ്റാർ വാഴ കൊണ്ട് ഈ 5 ശൈത്യകാല പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടൂ

ശീതകാലം പല പ്രശ്നങ്ങളും കൊണ്ടുവരുന്നു. തണുത്ത വായു നമ്മുടെ ശരീരത്തിലെ ഈർപ്പം തട്ടിയെടുക്കുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ പ്രഭാവം നിങ്ങൾക്ക് കാണാൻ ...

ഈ 5 നുറുങ്ങുകൾ വേനൽക്കാലത്ത് മുഖത്തെ ചർമ്മവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും, തിളക്കം തനിയെ വരും !

ഈ 5 നുറുങ്ങുകൾ വേനൽക്കാലത്ത് മുഖത്തെ ചർമ്മവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും, തിളക്കം തനിയെ വരും !

വേനല്ക്കാലം വന്നാല് തന്നെ ചുട്ടുപൊള്ളുന്ന വെയിലിനെയും മുഖത്തേയും ഓര് ത്ത് മിക്കവരും വിഷമിച്ചു തുടങ്ങും. കാരണം, ഈ സീസണിൽ പരമാവധി പ്രഭാവം നിങ്ങളുടെ ചർമ്മത്തിലാണ്. അതും മുഖത്തിന്റെ ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? എങ്കില്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിക്കൂ, പ്രശ്‌നത്തിന് ഉടനടി പരിഹാരമാകും !

ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍,  മാംഗനീസ്, കാത്സ്യം, സിങ്ക് എന്നിവയും ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ വീക്കം പരിഹരിക്കാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കൂ

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കവും മൃദുലവുമുള്ള മുടി ലഭിക്കാനുള്ള മികച്ച മാർഗമാണ്. കറ്റാർ ചെടിയിൽ കാണപ്പെടുന്ന ഫാറ്റി ആസിഡുകൾക്ക് വിരുദ്ധ ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

കറ്റാർവാഴയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുതെ

അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാർവാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ എന്നാണ് പറയുന്നത്. ലില്ലി വര്‍ഗത്തില്‍‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെരണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ‍ധാരാളം ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

കരുത്തുറ്റ മുടിയ്‌ക്ക് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കാം

മുടിയുടെ സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിയ്ക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി കൊഴിച്ചിൽ, താരൻ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം ...

കറ്റാർ വാഴ ഉപയോഗം ; ശ്രദ്ധിക്കണം ഇക്കാര്യം

കറ്റാര്‍ വാഴയുടെ ആരും അറിയാത്ത ചില ഗുണങ്ങള്‍ ഇതാ

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ് ...

കറ്റാർ വാഴ ഉപയോഗം ; ശ്രദ്ധിക്കണം ഇക്കാര്യം

അറിയുമോ കറ്റാർവാഴയുടെ ആരോഗ്യഗുണങ്ങൾ

കറ്റാർവാഴയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും കുടലിന്റെ പ്രവർത്തനം സുഗമമാക്കാനുമുള്ള ഫലപ്രദമായ മാർഗമാണ്. ...

കറ്റാർ വാഴ ഉപയോഗം ; ശ്രദ്ധിക്കണം ഇക്കാര്യം

കറ്റാർ വാഴ ഉപയോഗം ; ശ്രദ്ധിക്കണം ഇക്കാര്യം

സൗന്ദര്യ സംരക്ഷണത്തിനായി കറ്റാർ വാഴ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ കറ്റാർ വാഴയുടെ ഉപയോഗം ചിലരിൽ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാണമാകുന്നു. ഇതിന്റെ കാരണമിതാണ്. കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു ...

കറ്റാർവാഴ ജെൽ ഗുണങ്ങളേറെ

കറ്റാർവാഴ ജെൽ ഗുണങ്ങളേറെ

തലമുടി, ചർമ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിലേക്ക് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുപ്പെടുന്ന ജെൽ എല്ലാതരം ചർമ്മക്കാർക്കും അനുയോജ്യമാണ്. ചർമ്മത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി ...

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ; രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്‌ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ; രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്‌ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും

കൊറോണക്കാലത്ത് കൃഷിയിലേക്കിറങ്ങിയവര്‍ നിരവധിയാണ്. പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു ...

Latest News