ANILKANTH

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

ഡോ.വി.പി. ജോയിയും അനിൽ കാന്തും ഇന്നു വിരമിക്കും ; യാത്രയയപ്പിന് ഒരുങ്ങി തലസ്ഥാനം

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ...

എസ്‌ഐ വി ആർ അരുൺകുമാറിന്  സംസ്ഥാന പൊലീസ്‌ മേധാവിയുടെ സർട്ടിഫിക്കറ്റ്

എസ്‌ഐ വി ആർ അരുൺകുമാറിന് സംസ്ഥാന പൊലീസ്‌ മേധാവിയുടെ സർട്ടിഫിക്കറ്റ്

നൂറനാട്‌ എസ്‌ഐ വി ആർ അരുൺകുമാറിന് സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ കമന്റേഷൻ സർട്ടിഫിക്കറ്റ്‌ നൽകി . വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടിയതിനാണ് എസ്‌ഐക്ക്‌ പൊലീസ്‌ മേധാവിയുടെ ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി തിങ്കളാഴ് ഏതാനും സംഘടനകള്‍ ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ല ;സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്‌ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്‌പ്പാ തട്ടിപ്പുകള്‍ വ്യാപകമാകുന്നു; അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കൻ നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി

അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ ...

അനിൽകാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി

നോക്കുകൂലി ആവശ്യപ്പെടുന്നത് ഗുരുതരക്കുറ്റം: ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത്

നോക്കുകൂലി ആവശ്യപ്പെട്ടതുമായി ലഭിക്കുന്ന പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. നോക്കുകൂലി സംബന്ധിച്ച ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്‍റെ കാലാവധി 2023 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്‍റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി. കാലാവധി നീട്ടിയതോടെ  2023 ജൂൺ മുപ്പത് വരെ ഡിജിപിക്ക് സർവീസിൽ തുടരാം. മുൻ ...

ബി.​സ​ന്ധ്യയ്‌ക്ക് ഡിജിപി റാ​ങ്ക്, ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യും തുടരും

ബി.​സ​ന്ധ്യയ്‌ക്ക് ഡിജിപി റാ​ങ്ക്, ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യും തുടരും

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​യ്ക്ക് ഡിജിപി റാങ്ക് നൽകി. ഡിജിപി റാങ്ക് ലഭിച്ചെങ്കിലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി അവർ തുടരും. നേരത്തെ സാസംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്തിനെ നിയമിച്ചപ്പോൾ സീനിയറായ ...

പോലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന അഭിജിത്തിനൊപ്പം കേരളാ പോലീസ്

പോലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന അഭിജിത്തിനൊപ്പം കേരളാ പോലീസ്

അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്‍റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത്. പോലീസില്‍ ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: അനില്‍കാന്ത് ഐപിഎസ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ ...

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയില്‍ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്ത് എന്ന് അഡ്വ ജയശങ്കര്‍

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയില്‍ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്ത് എന്ന് അഡ്വ ജയശങ്കര്‍

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച്‌ അഡ്വ എ ജയശങ്കര്‍.ബെഹ്‌റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് ...

Latest News