ATTACK

തൃശൂരിൽ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂർ: തൃശൂര്‍ കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്  സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 ...

വന്യമൃഗ ശല്യം: അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ...

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 200 ഓളം പലസ്തീനികൾ; ഗസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രായേൽ

ഗസ്സയിലും ഖാൻ യൂനിസിലും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇരുന്നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നതായും ...

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം; ആക്രമികൾ ജയറാം രമേശിന്റെ കാർ ആക്രമിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ജയറാം രമേശിന്റെ കാർ സോനിത്ത്പ്പൂരിൽ വച്ച് ...

അമേരിക്കൻ കപ്പലിന് നേരെ യമൻ തീരത്ത് ആക്രമണം; ആക്രമത്തിന് പിന്നിൽ ഹൂതികളെന്ന് റിപ്പോർട്ട്

അമേരിക്കൻ ചാരക്കപ്പലിന് നേരെ യമനിന്റെ തെക്കൻ തീരത്ത് മിസൈൽ ആക്രമണം. ആക്രമണത്തിന് പിന്നിൽ ഹൂതികളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. യുകെ ...

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റതായി റിപ്പോർട്ട്. വിട്ടയയ്ക്കപ്പെട്ട പ്രതിയുടെ ബന്ധു ആണ് കുത്തിപ്പരിക്കേല്‍പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പശുമലമൂട് ജങ്ഷനില്‍വെച്ച്‌ കുട്ടിയുടെ പിതാവും ...

ബംഗാളിൽ ഇ.ഡി ഉദ്യോഗസ്ഥ സംഘത്തിനു നേരെ വീണ്ടും ആക്രമണം

ബംഗാളിൽ റേഷൻ അഴിമതി അന്വേഷിക്കാൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥ സംഘത്തിനുനേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസിലാണ് ആള്‍ക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമിത് ഷായുടെ സന്ദർശനത്തിന് ഏറെ പ്രത്യേകത ഉണ്ട്. പൂഞ്ചില്‍ നാല് സൈനികര്‍ ...

പശ്ചിമബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥരെയും ...

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. നക്സലുകളും പോലീസും തമ്മിൽ ഉണ്ടായ വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക് ഏറ്റതായും ...

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് ലീ ജെയ് മ്യുങിനാണ് കഴുത്തിൽ കുത്തേറ്റത്. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; അക്രമികള്‍ ആർഎസ്എസ് എന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാംമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം. ...

സ്‌ഫോടനത്തിലെ ഭീകരാക്രമണ സാധ്യത തള്ളി കളയാതെ ഇസ്രയേൽ

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിലെ ഭീകരാക്രമണ സാധ്യത തള്ളി കളയാതെ ഇസ്രയേൽ രംഗത്ത്. ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ...

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവച്ചു സൈനികൻ

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ മുൻ സൈനികൻ വെടിവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ സൈനികൻ അറസ്റ്റിലായി എന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ ...

പാലക്കാട് ധോണിയിൽ പുലിയിറങ്ങി?

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. ...

പാലക്കാട് പോലീസുകാരുടെ തമ്മിലടി; രണ്ടു പേർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി ജില്ലാ പോലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ ...

എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ

എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പത് കൊല്ലത്തിന്റെ ...

തിരുവനന്തപുരത്ത് യുവാക്കള്‍ക്ക് നേരെ ആക്രമണം; അഞ്ച് പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കീഴാറ്റിങ്ങലില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഇന്ന് വൈകുന്നേരം നാലിനു വിളയില്‍ മൂലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം ...

വാഹനത്തിന്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു

വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കോഴിക്കോട് ബാലുശേരിയിൽ ആണ് സംഭവം ഉണ്ടായത്. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്. സ്വകാര്യ ധനകാര്യ ...

മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു

മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു . തെങ്‌നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ് എന്നാണ് പുറത്തു വരുന്ന വിവരം. മനുഷ്യാവകാശ ...

എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തിയപ്പോൾ ...

തിരുവനന്തപുരം മാറനല്ലൂരിൽ അജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണമുണ്ടായതായി റിപ്പോർട്ട്. നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം INTUC പ്രവർത്തകനായ ...

ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു. പോലീസ് തന്നെയാണ് സംഭവം പുറത്തറിയിച്ചത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് ...

കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വീണ്ടും വെടിവെപ്പ്

കണ്ണൂർ: കണ്ണൂരിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവെപ്പ്. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്. ഏറ്റുമുട്ടലിൽ ...

വീട്ടുവളപ്പിൽ ആട് കയറി; അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചയാൾ പിടിയിലായി

വീട്ടുവളപ്പിൽ ആട് കയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചയാൾ പിടിയിലായതായി റിപ്പോർട്ട്. പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെ ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.  ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് ...

ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു ...

യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണ ഉണ്ടായതായി റിപ്പോർട്ട്. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ...

ആലപ്പുഴയിൽ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി

ആലപ്പുഴ: പതിനാലുവയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. അതിഥി തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർഥിയായ മകനെയാണ് പൊലീസ് മർദ്ദിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് ...

ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു; ഭാര്യക്കും വെട്ടേറ്റു

ഇടുക്കി: ഇടുക്കിയിൽ ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടത്ത് പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. വെട്ടേറ്റ് ...

വിനോദയാത്രയ്‌ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം ...

Page 1 of 7 1 2 7

Latest News