ATTINGAL

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്‌ക്ക് പരമാവധി ശിക്ഷ നൽകി ഐ ജി

മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലിൽ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കുറ്റക്കാരിയയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. ...

ആറ്റിങ്ങലിൽ ലോറിയിടിച്ച്‌ മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു

ആറ്റിങ്ങലിൽ ലോറിയിടിച്ച്‌ മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മൂന്നുമുക്കിന് സമീപം ലോറിയിടിച്ച്‌ മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം. നാവായിക്കുളം ഹെല്‍ത്ത് സെന്ററിലെ നഴ്സ് രശ്‌മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയാണ് ...

തിരുവനന്തപുരം അഞ്ചുതെങ്ങിൽ ബോട്ട് അപകടം

ആറ്റിങ്ങലിൽ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി; രണ്ട്‍ പേര് നീന്തി രക്ഷപെട്ടു

ആ​റ്റി​ങ്ങ​ല്‍: ആറ്റിങ്ങൽ മു​ത​ല​പ്പൊ​ഴി​യി​ല്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എ​ന്‍ജി​ന്‍ ഘ​ടി​പ്പി​ച്ച ഫൈ​ബ​ര്‍ വ​ള്ളത്തിൽ പോയ മൽസ്യത്തൊഴിലാളിയെ ആണ് കാണാതായത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് വാഹനാപകടം: മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ...

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. ഉഗ്രശബ്ദം കേട്ടാണ് ആളുകള്‍ റോഡിലേക്ക് ഓടിയെത്തിയത്. ലോറിയിലേക്ക് പൂര്‍ണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. ...

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രവർത്തമാരംഭിച്ച സാഹസിക വിനോദ സഞ്ചാര പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തത്‌ തികച്ചും വ്യത്യസ്തമായി. ആറ്റിങ്ങല്‍ അനംതാര റിസോര്‍ട്ടില്‍ ആരംഭിച്ച അഡ് ...

തിമിരവും, തിമിര ശസ്ത്രക്രിയയും; ഡോക്ടർ രവികുമാർ സംസാരിക്കുന്നു

തിമിരവും, തിമിര ശസ്ത്രക്രിയയും; ഡോക്ടർ രവികുമാർ സംസാരിക്കുന്നു

കണ്ണിന്റെ ഉള്ളിൽ കാണുന്ന സ്ഫടികതുല്യമായ (സുതാര്യമായ) ലെൻസിന് ഉണ്ടാകുന്ന മങ്ങലാണു തിമിരം. കണ്ണിലെ ലെൻസാണ് വെളിച്ചത്തെയും വസ്തുക്കളെയും കണ്ണിന്റെ പുറകുവശത്തുള്ള ഞരമ്പുകളിലേക്കു പതിപ്പിക്കുന്നത്. ഞരമ്പുകളിൽ നിന്നും വൈദ്യുത ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നാവായിക്കുളം വലിയപള്ളി കബര്‍സ്ഥാനിന് സമീപമാണ് ചൊവ്വാഴ്ച്ച മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഏകദേശം ...

ഇവരെ ശ്രദ്ധിക്കുക; തിരുവനന്തപുരത്തെത്തിയ ഈ വിദേശികൾ ഒറ്റയാഴ്ച കൊണ്ട് കവർന്നത് ലക്ഷങ്ങൾ

ഇവരെ ശ്രദ്ധിക്കുക; തിരുവനന്തപുരത്തെത്തിയ ഈ വിദേശികൾ ഒറ്റയാഴ്ച കൊണ്ട് കവർന്നത് ലക്ഷങ്ങൾ

വിദേശികളായ സ്ത്രീയും പുരുഷനും ചേർന്ന് തിരുവനന്തപുരംജില്ലയിലെ ആറ്റിങ്ങലിലെ ഫോറിന്‍ മണി എക്സ്‌ചേഞ്ചില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കുള്ള വിദേശ കറന്‍സികള്‍ തട്ടിയെടുത്ത് കടന്നു. കച്ചേരി റോഡിലെ വി.എസ്. ...

Latest News