ATTUKAL PONGALA

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

അനന്തപുരി ഒരുങ്ങി; ആറ്റുകാല്‍ പൊങ്കാല നാളെ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ. ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന് ശേഷം നടക്കുന്ന പൊങ്കാലയില്‍ ഇത്തവണ പതിവില്‍ നിന്നും 40% കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല ചൊവ്വാഴ്ച; രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല  മാര്‍ച്ച്‌ ഏഴിന് ചൊവ്വാഴ്ച. രാവിലെ 10.30 നാണ് പണ്ടാര അടുപ്പില്‍ തീ പകരുക. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൂജാരിമാരെ പ്രത്യേകമായി ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ മാർച്ച് ഏഴിന് അവധി

തിരുവവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് ഏഴിന് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ...

ചക്കുളത്തുകാവ് പൊങ്കാല; വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആറ്റുകാൽ പൊങ്കാല ഇന്ന്; കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം; ജില്ലയിൽ ഇന്ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഇത്തവണയും കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

കോവിഡ് നിയന്ത്രണങ്ങളോടെ ആറ്റുകാൽ പൊങ്കാല വെള്ളിയാഴ്ച

ആറ്റുകാൽ പൊങ്കാല വെള്ളിയാഴ്ച തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇത്തവണ പൊങ്കാല നടക്കുക. കോവിഡ് സാഹചര്യം മുൻനിർത്തി ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല ...

ചക്കുളത്തുകാവ് പൊങ്കാല; വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടത്താൻ അനുമതി നല്‍കി. പൊങ്കാലയിടുന്നത് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ പാടില്ല. കൊവിഡ് ...

ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികൾ ഉത്‌ഘാടനം ചെയ്യാൻ മെഗാസ്റ്റാർ എത്തും

പൊങ്കാല; ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിൽ വന്‍ ഭക്തജനപ്രവാഹം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഭക്തജനങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. ആറ്റുകാല്‍ പൊ​ങ്കാ​ല​യ്ക്കാ​യി ക്ഷേ​ത്ര പ​രി​സ​രം ഭ​ക്ത​ജ​ന തി​ര​ക്കി​ലാ​യി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ ...

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടര്‍ കെ ​ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്‌ തുടക്കം; ഇനി ഭക്തി നിർഭരമായ പത്തുനാൾ

തിരുവനന്തപുരം : ഞായറാഴ്‌ച നടന്ന കാപ്പുകെട്ടി കുടിയിരുപ്പോടെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്‌ തുടക്കമായി. അംബ, അംബിക, അംബാലിക എന്നീ വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്‌ഘാടനം ചലച്ചിത്രതാരം അനുസിതാര ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് വലിയ തിരക്കാണ് ആറ്റുകാലില്‍ അനുഭവപ്പെടുന്നത്. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ...

ചക്കുളത്തുകാവ് പൊങ്കാല; വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 20ന്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12ന് ആരംഭിക്കും. 20നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 21ന് ഉത്സവം സമാപിക്കും. 12ന് ...

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഇന്ന്; തിരുവ​ന​ന്ത​പു​രം ജി​ല്ല​യിൽ അ​വ​ധി

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഇന്ന്; തിരുവ​ന​ന്ത​പു​രം ജി​ല്ല​യിൽ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് പൊ​ങ്കാ​ല ദി​വ​സ​മാ​യ ഇന്ന് തിരുവ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓഫീസു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ആറ്റുകാൽ പൊങ്കാല ഒരു അദ്ഭുതപ്രതിഭാസം

ആറ്റുകാൽ പൊങ്കാല ഒരു അദ്ഭുതപ്രതിഭാസം

പൊങ്കാല ഒരു അദ്ഭുതപ്രതിഭാസമാണ്, ലോകത്ത് ഒരിടത്തും കാണാനാവാത്ത ആദ്ധ്യാത്മികതയുടെ കൂട്ടായ്മയാണ് ആറ്റുകാൽ പൊങ്കാല. ഇത്രയധികം സ്ത്രീകൾ ഒരുമിച്ച് പങ്കെടുക്കുന്ന ഒരുത്സവം എന്ന നിലയ്ക്കാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ...

Page 2 of 2 1 2

Latest News