AYODHYA

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിയ്‌ക്കുന്നത് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായവരെന്ന് യോഗി ആദിത്യനാഥ്

രാജ്യത്ത് കർഷക പ്രക്ഷോഭം അഴിച്ചു വിട്ട് അസ്ഥിരപ്പെടുത്താൻ ശ്രമിയ്ക്കുന്നത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

‘ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപോകും – യോഗി ആദിത്യനാഥ്

ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുകയാണ്. പ്രചരണത്തിൽ പുതിയ വാഗ്ദാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. എം.എൽ.എമാരായി ബി.ജെ.പി സ്ഥാനാർഥികളെ തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി ...

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇവിടെ, ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭഗവത്

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇവിടെ, ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭഗവത്

ഇന്ത്യയിലാണ് മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നതെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ...

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്  സാ​ധ്യ​ത​യു​ണ്ടെന്ന്  ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

ബാബറി മസ്ജിദ്: വിധി പ്രഖ്യാപിച്ചു, പ്രതികളെ വെറുതെ വിട്ടു

ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ സിബിഐ വിചാരണ കോടതി ജഡ്‌ജി എസ്‌കെ യാദവാണ് വിധി ...

‘സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല, സ്വന്തം രാജ്യത്തിനുവേണ്ടി എന്തുചെയ്യാനാകും എന്നതിലാണ് കാര്യം’ – ഗെഹ്ലോട്ട്

രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ല് ശേഖരിക്കാൻ ക്വാറികള്‍ തുറക്കും – രാജസ്ഥാൻ സര്‍ക്കാര്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കല്ലുകൾ ശേഖരിക്കുന്നതിനായി ക്വാറികള്‍ തുറക്കാൻ നിർദേശം നൽകുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ക്ഷേത്രനിർമ്മാണത്തിനായി പ്രത്യേകതരം കല്ലുകളാണ് ഉപയോഗിക്കുന്നത്. പിങ്കും മഞ്ഞയും നിറമുള്ള ഈ ...

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം

ല​ക്നോ: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ ബി​ജെ​പി മു​ക്കി​യ​താ​യി ആ​രോ​പ​ണം. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; ...

മനസില്‍ ആഗ്രഹിച്ച കാര്യം ഒടുവില്‍ ഫലപ്രാപ്തി കൈവരിച്ചു; അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജയും തറക്കല്ലിടലും നടക്കുമ്പോള്‍ 81 വയസുകാരിയായ ഊര്‍മിള ചതുര്‍വേദി 28 വര്‍ഷമായി തുടരുന്ന ഉപവാസം അവസാനിപ്പിക്കും

ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജയും തറക്കല്ലിടലും നടക്കുമ്പോള്‍ മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള 81 വയസുകാരിയായ ഊര്‍മിള ചതുര്‍വേദി 28 വര്‍ഷമായി തുടരുന്ന ഉപവാസം അവസാനിപ്പിക്കും. 1992ല്‍ ...

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ്; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ്; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യ പൂജാരി ...

രാമക്ഷേത്രം ബിജെപിയുടെ മാത്രം താല്പര്യമല്ല, ഹൈന്ദവ കോൺഗ്രസ്സുകാരന്റെയും ആവശ്യം; രാമക്ഷേത്രത്തെ പിന്തുണച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

രാമക്ഷേത്രം ബിജെപിയുടെ മാത്രം താല്പര്യമല്ല, ഹൈന്ദവ കോൺഗ്രസ്സുകാരന്റെയും ആവശ്യം; രാമക്ഷേത്രത്തെ പിന്തുണച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കൊച്ചി: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ബിജെപിയുടെ താല്‍പര്യം മാത്രമല്ലെന്നും ഹൈന്ദവ കോണ്‍ഗ്രസുകാരുടേയും ആഗ്രഹമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്. മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

അയോദ്ധ്യ ഭൂമിപൂജ നടക്കാനിരിക്കെ പൂജാരിക്ക് കോവിഡ്; പ്രധാനമന്ത്രി പങ്കെടുക്കേണ്ട പൂജ പരിപാടികൾ ആശങ്കയിൽ

അയോദ്ധ്യ ഭൂമിപൂജ നടക്കാനിരിക്കെ പൂജാരിക്ക് കോവിഡ്; പ്രധാനമന്ത്രി പങ്കെടുക്കേണ്ട പൂജ പരിപാടികൾ ആശങ്കയിൽ

അയോധ്യയില്‍ പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ഒാഗസ്​റ്റ്​ അഞ്ചിന്​ ഭൂമി പൂജ നടക്കാനിരിക്കെയാണ്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പ​െങ്കടുക്കുന്നുണ്ട്​. ...

അയോധ്യ രാമജന്മഭൂമി തന്നെ; തെളിവുകള്‍ ലഭിച്ചു; ഖനനത്തില്‍ കണ്ടെത്തിയത് കൂറ്റന്‍ ശിവലിംഗവും വിഗ്രഹങ്ങളും; പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തുതന്നെ

അയോധ്യ രാമജന്മഭൂമി തന്നെ; തെളിവുകള്‍ ലഭിച്ചു; ഖനനത്തില്‍ കണ്ടെത്തിയത് കൂറ്റന്‍ ശിവലിംഗവും വിഗ്രഹങ്ങളും; പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തുതന്നെ

അയോധ്യ: അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്‍രെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ...

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

അയോധ്യ വിധി; ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കണ്ണൂരില്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം

കണ്ണൂര്‍: അയോധ്യ വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വ കക്ഷിയോഗം ചേര്‍ന്നത്. ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

അയോധ്യ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ. ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ ...

അയോധ്യ കേസ്; മേഖലയിൽ നിരോധനാജ്ഞ

അയോധ്യ ഭൂമിതർക്കക്കേസ് സമവായത്തിലേക്കെന്ന വാർത്ത തെറ്റ്; ഇജാസ് മഖ്ബൂൽ

അയോധ്യ ഭൂമിതർക്കക്കേസിൽ വാദം കേൾക്കൽ പൂർത്തിയായതോടെ എന്തായിരിക്കും വിധിയെന്ന ആകാംഷയും ഉയർന്നുകഴിഞ്ഞു. അതേസമയം, അയോധ്യ ഭൂമിതർക്കക്കേസ് സമവായത്തിലേക്കെന്ന മട്ടിൽ നടത്തുന്ന എല്ലാ പരാമർശങ്ങളും തെറ്റാണെന്ന് മുസ്ലിം സംഘടനകളുടെ ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

അയോധ്യയിൽ ക്ഷേത്രത്തിന് പ്രസക്തിയുണ്ട്; ശശി തരൂർ

അയോധ്യയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ പരിശോധിച്ചാല്‍ അവിടെ ഒരു ക്ഷേത്രത്തിന് പ്രസക്തിയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എന്നാല്‍ മറ്റൊരാളുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് മുന്നോട്ടുപോകരുത്. ഏകീകൃത സിവില്‍ കോഡ് ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

ലോകം ചുറ്റിയ മോദി സ്വന്തം മണ്ഡലം സന്ദര്‍ശിച്ചില്ല: പ്രിയങ്ക ഗാന്ധി

അയോധ്യ: ലോകം മുഴുവന്‍ സഞ്ചരിച്ച മോദി സ്വന്തം മണ്ഡലത്തില്‍ മാത്രം ഇതുവരെ എത്തിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് വാരണാസിയിലെ ഒരു ...

ദക്ഷിണ കൊറിയന്‍ പ്രഥമ വനിത അടുത്താഴ്ച അയോദ്ധ്യ സന്ദര്‍ശിക്കും

ദക്ഷിണ കൊറിയന്‍ പ്രഥമ വനിത അടുത്താഴ്ച അയോദ്ധ്യ സന്ദര്‍ശിക്കും

ദക്ഷിണ കൊറിയയുടെ പ്രഥമ വനിത കിം ജംഗ് സൂക്ക് അടുത്താഴ്ച അയോദ്ധ്യയില്‍ എത്തും. നവംബര്‍ 4 മുതല്‍ 7 വരെ നടക്കുന്ന ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജംഗ് ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നാവർത്തിച്ചു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആർക്കും ഈ കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ പൊതുസമ്മേളനത്തിലാണ് ആദിത്യനാഥ് ഈ കാര്യം പറഞ്ഞത്. ...

Page 3 of 3 1 2 3

Latest News