BANDH

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

കര്‍ണാടക ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 50 ഓളം പേർ കസ്റ്റഡിയിൽ

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളിലെ 50 ഓളം ...

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്; ബെംഗളൂരുവിൽ നിരോധനാജ്ഞ, കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്; ബെംഗളൂരുവിൽ നിരോധനാജ്ഞ, കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും

ബംഗളൂരു: കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ...

കാവേരി നദീജലത്തര്‍ക്കം: ബെംഗളൂരുവില്‍ ഇന്ന് ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു, അതീവ ജാഗ്രതയില്‍ പൊലീസ്

കാവേരി നദീജലത്തര്‍ക്കം: ബെംഗളൂരുവില്‍ ഇന്ന് ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു, അതീവ ജാഗ്രതയില്‍ പൊലീസ്

ബാംഗ്ലൂർ: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ ഇന്ന് കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു ...

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്

നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. ...

ലഖിംപൂർ ഖേരി സംഘർഷം; കർഷകർക്ക് പിന്തുണയുമായി മഹാരാഷ്‌ട്ര

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമണത്തിൽ കർഷകർക്ക് പിന്തുണയുമായി മഹാരാഷ്ട്ര. ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് മഹാരാഷ്‍ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്. സംസ്ഥാനത്തി​ന് പ്ര​ത്യേ​ക പ​ദ​വി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വൈ​എ​സ് ജ​ഗ​മോ​ഹ​ന്‍‌ റെ​ഡ്ഡി അറിയിച്ചു. സം​സ്ഥാ​ന​ത്തോ​ടു​ള്ള ...

Latest News