BEAUTY AND FASHION

യാതൊരു ചെലവുമില്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കാം

യാതൊരു ചെലവുമില്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കാം

മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ പലതാണ്. നിത്യജീവതത്തിൽ നമുക്ക് വരുന്ന തെറ്റുകള്‍ മുതൽ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് വഴിയൊരുക്കുന്നു. നമുക്ക് വരുന്ന തെറ്റുകൾ ഒഴിവാക്കി ...

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണം ഈ പോഷകങ്ങൾ; അറിയാം

നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണം ഈ പോഷകങ്ങൾ; അറിയാം

നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാൻ ചില സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും നഖങ്ങളെ ...

ചുണ്ടുകൾ എപ്പോഴും വിണ്ടുകീറുന്നുണ്ടോ? ഉപയോഗിക്കാം കറ്റാര്‍വാഴ നീര്

ചുണ്ടുകൾ എപ്പോഴും വിണ്ടുകീറുന്നുണ്ടോ? ഉപയോഗിക്കാം കറ്റാര്‍വാഴ നീര്

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ചുണ്ടുകൾ വിണ്ടുകീറുന്നത് ശൈത്യകാലത്ത് മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ, ഏത് സമയത്തും ഏത് കാലാവസ്ഥയിലും ...

മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഈ കാര്യങ്ങൾ അറിയാതെ പൊകരുതേ

മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഈ കാര്യങ്ങൾ അറിയാതെ പൊകരുതേ

സ്ഥിരമായി മേക്കപ്പ് ബ്രഷുകൾ ഉപയോഗിക്കുന്നവർ ഉപയോഗ ശേഷം കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കാതിരുന്നാൽ അപകടമാണ്. ശരിയായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിലുള്ള ബാക്ടീരിയകളുടെ അളവ് ടോയ്‌ലറ്റ് സീറ്റിലുള്ള ബാക്ടീരിയോളമോ ...

മേക്കപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മേക്കപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മേക്കപ്പ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ മേക്കപ്പ് പ്രേമികൾ അവരുടെ ഉൽപ്പന്നങ്ങൾ വച്ച് ചില വിവിധ നുറുങ്ങുവിധ്യകൾ പരീക്ഷിക്കാറുണ്ട്. ഈ വൈറൽ ഹാക്കുകളിൽ ചിലത് നല്ലതിനേക്കാൾ ...

മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം

മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം

മുടിയും മുടിയഴകും ശ്രദ്ധിക്കുന്നവരും പരിപാലിക്കുന്നവരുമാണ് ഭൂരിഭാഗം പേരും, അതിൽ ആൺ-പെൺ വ്യത്യാസമില്ല. എന്നാൽ മുടികൊഴിച്ചിൽ ആശങ്കയില്ലാത്തവർ വിരളമായിരിക്കും. കൂടുതലും മൺസൂൺ കാലത്തെ കേശസംരക്ഷണം മിക്കവർക്കും ഒരു വെല്ലുവിളിയാണ്. ...

സ്റ്റൈലിഷ് ലുക്കിൽ സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

സ്റ്റൈലിഷ് ലുക്കിൽ സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ...

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ ...

നിങ്ങളുടെ പുരികം കൊഴിഞ്ഞ് പോകുന്നുണ്ടോ? കാരണം ഇതാണ്

നിങ്ങളുടെ പുരികം കൊഴിഞ്ഞ് പോകുന്നുണ്ടോ? കാരണം ഇതാണ്

നല്ല ഭംഗിയുള്ള ആകൃതിയൊത്ത മനോഹരമായ പുരികക്കൊടികൾ ആരെയാണ് ആകർഷിക്കാത്തത്. മുഖത്തിൻ്റെ ആകർഷണത്തിന് വളരെ പ്രധാനമാണ് പുരികങ്ങൾ. എന്നാൽ പുരികം കൊഴിയുന്നതും ഇല്ലാതാകുന്നതും പലരേയും അലട്ടുന്ന പ്രശ്നമാണ്. പുരികം ...

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വളരെ മികച്ച മാര്‍ഗ്ഗങ്ങള്‍ എന്ന പേരില്‍ ...

ചൈനാക്കാരുടെ ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുകയേ ഇല്ല; ചൈനീസ് സുന്ദരിമാരുടെ സൗന്ദര്യ രഹസ്യത്തിന്റെ ചേരുവ മനമ്മുടെ അടുക്കളയിലുണ്ട് ; വായിക്കൂ

ചൈനാക്കാരുടെ ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുകയേ ഇല്ല; ചൈനീസ് സുന്ദരിമാരുടെ സൗന്ദര്യ രഹസ്യത്തിന്റെ ചേരുവ മനമ്മുടെ അടുക്കളയിലുണ്ട് ; വായിക്കൂ

ചൈനീസ്‌ സുന്ദരിമാരുടെ ചർമ്മം കണ്ടു അവരുടെ പ്രായം മനസിലാക്കുക എന്നത് നടക്കാത്ത കാര്യമാണ്. വാർധക്യത്തിലും ചൈനീസ് സുന്ദരിമാരുടെ ചർമ്മം കണ്ണാടി പോലെ വെട്ടി തിളങ്ങും. ഒളിമങ്ങാത്ത ഈ ...

ഇനി കടയിൽ നിന്നും സ്ക്രബ്ബ്‌ വാങ്ങി കാശ് കളയണ്ട; മുഖം മിനുക്കാൻ നാച്ചുറൽ സ്ക്രബ്ബ്‌ വീട്ടിൽ ഉണ്ടാക്കാം

ഇനി കടയിൽ നിന്നും സ്ക്രബ്ബ്‌ വാങ്ങി കാശ് കളയണ്ട; മുഖം മിനുക്കാൻ നാച്ചുറൽ സ്ക്രബ്ബ്‌ വീട്ടിൽ ഉണ്ടാക്കാം

ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി പുതുജീവൻ ഏകാൻ ഫേസ്‌ സ്‌ക്രബ്ബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കടയിൽ നിന്നും വാങ്ങുന്ന സ്‌ക്രബിനു പകരം വീട്ടിൽ തന്നെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നമുക്ക് ഒരു ...

പ്രായത്തെ വെല്ലുന്ന സൗന്ദര്യം സ്വന്തമാക്കാൻ അവകാഡോ നാരങ്ങാ ഫേസ്‌ മാസ്ക്; വായിക്കൂ

പ്രായത്തെ വെല്ലുന്ന സൗന്ദര്യം സ്വന്തമാക്കാൻ അവകാഡോ നാരങ്ങാ ഫേസ്‌ മാസ്ക്; വായിക്കൂ

ഫേസ്‌ മാസ്കിന് ആവശ്യമായ സാധങ്ങൾ അവകാഡോ പഴുത്തത് - 1 നാരങ്ങ - 1 തേൻ അവക്കാഡോയിൽ നിന്നും കുറച്ചെടുത്ത് നന്നായി മിക്സ് ചെയ്യുക.  ഇതിൽ നിന്നും ...

മുഖക്കുരു മാറാൻ ഇനി ഐസ് മസാജിങ്; വായിക്കൂ

മുഖക്കുരു മാറാൻ ഇനി ഐസ് മസാജിങ്; വായിക്കൂ

രോമകൂപങ്ങളിൽ അമിതമായി സെബം അടിഞ്ഞുകൂടുന്നതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. കൗമാരക്കാരെ എന്നും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയാണ് മുഖക്കുരു, മുഖക്കുരു മാറാൻ ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു ...

വെട്ടിത്തിളങ്ങുന്ന ഗ്ലാസ് പോലുള്ള ചർമ്മത്തിന് കൊറിയൻ സ്കിൻ കെയർ

വെട്ടിത്തിളങ്ങുന്ന ഗ്ലാസ് പോലുള്ള ചർമ്മത്തിന് കൊറിയൻ സ്കിൻ കെയർ

കൊറിയൻ സ്കിൻകെയർ എന്ന വിഷയത്തെ കുറിച്ച് ലോകത്താകമാനം രൂക്ഷമായിട്ടു കഴിഞ്ഞ 3-4 വർഷങ്ങളായി. ധാരാളം സാധാരണ ജനങ്ങൾ അവരുടെ സി ടി എം (CTM) സ്കിൻകെയർ മാറ്റി ...

എൻഗേജ്മെന്റിന് ഇനി സ്വയമൊരുങ്ങാം; വീഡിയോ കാണൂ….

എൻഗേജ്മെന്റിന് ഇനി സ്വയമൊരുങ്ങാം; വീഡിയോ കാണൂ….

ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളാണ് വിവാഹവും വിവാഹനിശ്ചയവുമെല്ലാം. ഈ ദിനങ്ങളിൽ ഏറ്റവും സുന്ദരിയായി കാണപ്പെടാനാകും ഏതൊരു പെണ്ണും ആഗ്രഹിക്കുക. അത് കൊണ്ട് തന്നെ മേക്കപ്പ് ...

സെക്കന്റ് സ്റ്റഡ് കുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

സെക്കന്റ് സ്റ്റഡ് കുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

കാതിൽ ഒറ്റക്കമ്മലിന് പകരം രണ്ടും മൂന്നും കമ്മലുകൾ ഇടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇത്തരത്തിൽ സെക്കണ്ടും തേർഡും ഒക്കെ സ്റ്റഡുകൾ കുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.... സാധാരണയായി കാതിന്റെ താഴെ ...

അഴകും ആരോഗ്യവും നേടാൻ ഈ മൂന്ന് വഴികൾ പരീക്ഷിച്ചു നോക്കൂ…

അഴകും ആരോഗ്യവും നേടാൻ ഈ മൂന്ന് വഴികൾ പരീക്ഷിച്ചു നോക്കൂ…

ആഴകും ആരോഗ്യവുമുള്ള ശരീരം എല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇപ്പോഴത്തെ തിരക്കിട്ട ജീവിതത്തില്‍ ഇതിന് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല അല്ലെങ്കില്‍ അതിനുള്ള സമയം കണ്ടെത്താറില്ല. എന്നാല്‍ പോലും പലപ്പോഴും ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

മുടി കൊഴിച്ചില്‍ നമ്മളെയെല്ലാം വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോൾ അത് പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ...

വനേസ പോന്‍സ് ഡി ലിയോൺ; ലോകസുന്ദരി

വനേസ പോന്‍സ് ഡി ലിയോൺ; ലോകസുന്ദരി

2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി മിസ് മെക്സിക്കോ വനേസ പോന്‍സ് ഡി ലിയോണ്‍. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം ...

മുഖസൗന്ദര്യംനിലനിർത്താൻ ചില പൊടിക്കൈകൾ

മുഖസൗന്ദര്യംനിലനിർത്താൻ ചില പൊടിക്കൈകൾ

മുഖസൗന്ദര്യം നില നിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ വെയിലത്ത് പുറത്ത് പോയി വന്നാലുടന്‍ തക്കാളിനീര് കൊണ്ട് മുഖം കഴുകുക. ഇളം ചൂടുവെള്ളത്തിലോ ...

മുഖസൗന്ദര്യത്തിന് ഒരു ആയുർവേദ ഒറ്റമൂലി

മുഖസൗന്ദര്യത്തിന് ഒരു ആയുർവേദ ഒറ്റമൂലി

മുഖ സൗന്ദര്യത്തിന് പ്രകൃതിദത്തമായ ഒരു ഫെയ്‌സ് പാക്ക്. ഒരു ടീസ്പൂൺ ഞവരയരി പൊടിച്ചത്, ഒരു നുള്ള് രക്തചന്ദനചൂർണ്ണം, അൽപം പശുവിൻപാലും രണ്ട് കുറുന്തോട്ടിവേരും നന്നായി ചതച്ച് ഒരു ...

ചര്‍മത്തിന് ദോഷം ചെയ്യാതെ ബ്ലീച്ച് ചെയ്യാം

ചര്‍മത്തിന് ദോഷം ചെയ്യാതെ ബ്ലീച്ച് ചെയ്യാം

നിറം വർദ്ധിപ്പിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാർലറുകളിൽ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല് കെമിക്കൽ കൂടിയ ഇവ ...

45 ലും ഒളിമങ്ങാത്ത നിറയൗവ്വനം; ആഷിന്റെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

45 ലും ഒളിമങ്ങാത്ത നിറയൗവ്വനം; ആഷിന്റെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

നവംബർ ഒന്നാം തീയതി താരസുന്ദരി ഐശ്വര്യ റായ് തന്റെ 45 ആം ജന്മദിനം ആഘോഷിച്ചിരുന്നു. മധ്യവയസ്സിലും ഒളിമങ്ങാത്ത സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആഷിൻന്റെ അഴകിന് പിന്നിലെ രഹസ്യം ...

ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാൻ അറിയില്ലേ? എന്നാൽ ഈ വീഡിയോ കാണൂ

ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാൻ അറിയില്ലേ? എന്നാൽ ഈ വീഡിയോ കാണൂ

ഓണമായാൽ പെൺകുട്ടികൾ സെറ്റും മുണ്ടും ഉടുക്കുന്നത് കാണാനാണ് ഐശ്വര്യം. കോളേജിലെയും ഓഫീസിലെയും ഓണം ഫങ്ഷന് സെറ്റും മുണ്ടും എങ്ങനെ ഉടുക്കുമെന്നോർത്ത് ഇനി വിഷമിക്കേണ്ട. ഈസിയായി മറ്റാരുടെയും സഹായമില്ലാതെ ...

അടുത്ത തവണ കല്യാണത്തിന് പോകുമ്പോൾ ഈ ഹെയർസ്റ്റൈൽ പരീക്ഷിക്കൂ; കല്യാണപ്പെണ്ണിനെക്കാൾ തിളങ്ങുന്നത് നിങ്ങളായിരിക്കും; വീഡിയോ കാണാം

അടുത്ത തവണ കല്യാണത്തിന് പോകുമ്പോൾ ഈ ഹെയർസ്റ്റൈൽ പരീക്ഷിക്കൂ; കല്യാണപ്പെണ്ണിനെക്കാൾ തിളങ്ങുന്നത് നിങ്ങളായിരിക്കും; വീഡിയോ കാണാം

കല്യാണങ്ങൾക്കും പാർട്ടികൾക്കും പോകുമ്പോൾ സ്ഥിരം ഹെയർസ്റ്റൈൽ പരീക്ഷിച്ച് മടുത്തെങ്കിൽ ചെറിയൊരു ചേഞ്ച് ആകാം. കല്യാണത്തിന് പോകുമ്പോഴും പാർട്ടിക്ക് പോകുമ്പോഴും ഈ ഹെയർസ്റ്റൈൽ പരീക്ഷിച്ചാൽ നിങ്ങൾക്ക് ചടങ്ങിലെ താരമാകാം; ...

Latest News