ഓണമായാൽ പെൺകുട്ടികൾ സെറ്റും മുണ്ടും ഉടുക്കുന്നത് കാണാനാണ് ഐശ്വര്യം. കോളേജിലെയും ഓഫീസിലെയും ഓണം ഫങ്ഷന് സെറ്റും മുണ്ടും എങ്ങനെ ഉടുക്കുമെന്നോർത്ത് ഇനി വിഷമിക്കേണ്ട. ഈസിയായി മറ്റാരുടെയും സഹായമില്ലാതെ എങ്ങനെ കേരളത്തിന്റെ ഈ പാരമ്പര്യവസ്ത്രം ധരിച്ച് സുന്ദരിയാകുമെന്നറിയാൻ ഈ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക