BRITAN

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; അറിയേണ്ടതെല്ലാം

അടുത്ത സാമ്പത്തിക വർഷം മുതൽ ആയിരത്തിലേറെ നിയമനം; യുകെ നാഷണൽ ഹെൽ‌ത്ത് സർവീസുമായി ചർച്ച നടത്തി നോർക്ക റൂട്ട്സ്

തി​രു​വ​ന​ന്ത​പു​രം: ബ്രിട്ടനിൽ അടുത്ത സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ നിയമനമാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്ട്സ്. നിയമനവുമായി ബന്ധപ്പെട്ട് ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽത്ത് സ​ർവീ​സ് ...

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് തിരികെ എത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് തിരികെ എത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് തിരികെ എത്തുന്നതായി റിപ്പോർട്ട്. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം ഉണ്ടായിരുന്നത്. ശിവാജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി; തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കി ബ്രിട്ടൻ

കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുവാനുള്ള തീരുമാനവുമായി ബ്രിട്ടൻ. വാക്‌സിൻ ഡോസും സ്വീകരിച്ച വിദേശസഞ്ചാരികളെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുവാനാണ് തീരുമാനം. ...

രാജ്യത്തെ  85.5% രോഗികളും 8 സംസ്ഥാനങ്ങളിൽ; പ്രതിദിന പരിശോധന 2,20,479 സാംപിളുകൾ

കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ്

കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു ...

എണ്‍പതുകളില്‍ ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു

എണ്‍പതുകളില്‍ ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ പീറ്റര്‍ സ്യൂട്ട്ക്ലിഫേ(74) കൊവിഡ് ബാധിച്ച് മരിച്ചു. പതിമൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന് 1981ൽ പീറ്ററിനെ ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് തടവിലടച്ചത്. കത്തിക്കൊണ്ട് ...

Latest News