തിരുവനന്തപുരം: ബ്രിട്ടനിൽ അടുത്ത സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ നിയമനമാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്ട്സ്.
നിയമനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് പ്രതിനിധിസംഘവുമായി നോർക്ക അധികൃതർ ചർച്ച നടത്തി.
യുകെ റിക്രൂട്ട്മെന്റ് നടപടി സമയപരിധിക്കുള്ളിൽ സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രത്യേക റിക്രൂട്ട്മെന്റ് പോർട്ടലിന്റെ ഡിജിറ്റൽ സാധ്യതകളും യോഗം ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക