BUSINESS

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ ഇനിമുതൽ ഭക്ഷണം വിളമ്പേണ്ടത് വാഴയിലയിൽ; പുതിയ നിർദ്ദേശവുമായി തിരുവനന്തപുരം നഗരസഭ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ ഇനിമുതൽ ഭക്ഷണം വിളമ്പേണ്ടത് വാഴയിലയിൽ; പുതിയ നിർദ്ദേശവുമായി തിരുവനന്തപുരം നഗരസഭ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി തിരുവനന്തപുരം നഗരസഭ. പാഴ്‌സലിന് ഉപയോഗിക്കുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ക്ക് പകരം വാഴയില പോലെയുള്ള പ്രകൃതിസൗഹൃദ ഉത്പന്നങ്ങളില്‍ ...

മൊബൈൽ വാലറ്റുകൾക്ക് മാർച്ചോടെ പൂട്ടുവീഴും

മൊബൈൽ വാലറ്റുകൾക്ക് മാർച്ചോടെ പൂട്ടുവീഴും

ഈ വർഷം മാർച്ചോടെ മൊബൈൽ വാലറ്റ് കമ്പനികളിൽ 90 ശതമാനവും പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവിലയിൽ വർദ്ധനവ്; വർധിച്ചത് പവന് 80 രൂപ

സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപയാണ് വർധിച്ചത്. . രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. 23,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 ...

ജിയോയുടെ കിടിലൻ ന്യൂഇയർ ഓഫർ; 399 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 100% ക്യാഷ് ബാക്ക്

ജിയോയുടെ കിടിലൻ ന്യൂഇയർ ഓഫർ; 399 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 100% ക്യാഷ് ബാക്ക്

ഉപഭോക്താക്കൾക്ക് തകർപ്പൻ ന്യൂ ഇയർ ഓഫർ സമ്മാനിച്ച് ജിയോ. പുതുവത്സരത്തിൽ 399 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 100% ക്യാഷ്ബാക്ക് എന്ന വാഗ്ദാനമാണ് ജിയോ നൽകുന്നത്. 399 രൂപയുടെ ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വർണ്ണവില കൂടി

സ്വർണ്ണ വില കൂടി. ഇന്ന് പവന് 80 രൂപ കൂടി. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു. പവന് 23,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വർണ്ണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 80 രൂപ

സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 23,320 രൂപയാണ് പവന്‍റെ ഇപ്പോഴത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഇ​ന്ന് ഒ​രു പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 22,800 രൂ​പ​യാ​യി. ഒ​രു ...

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

ചെറുകിട ഇടത്തര സംഭരംഭകർക്കായി പുത്തൻ വായ്പാ പാദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതിൽ ...

റീചാർജ് ചെയ്യൂ, മുഴുവൻ തുകയും ക്യാഷ് ബാക്കായി നേടൂ; ജിയോ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു

റീചാർജ് ചെയ്യൂ, മുഴുവൻ തുകയും ക്യാഷ് ബാക്കായി നേടൂ; ജിയോ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു

ഓഫറുകൾ കൊണ്ട് എപോപോഴും ഉപയോക്താക്കളെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന ജിയോ പുതിയ ദീപാവലി ഓഫറുമായി എത്തിയിരിക്കുകയാണ്. 100 രൂപയ്ക്ക് മുകളിൽ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും മുഴുവൻ തുകയും ക്യാഷ് ...

സ്വർണ്ണവിലയിൽ വൻവർദ്ധന

സ്വർണ്ണവിലയിൽ വൻവർദ്ധന

സ്വർണ്ണവിലയിൽ വൻവർദ്ധന. പവന് 320 രൂപ ഇന്ന് വർദ്ധിച്ചു. 23,200 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വില. ഈ വർഷത്തെ മൂന്നാമത്തെ കൂടിയ വിലയാണിത്. ഈ ...

18ാം വാർഷികത്തോടാനുബന്ധിച്ച് 18 രൂപയ്‌ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും നൽകി ബിഎസ്എൻഎൽ 

18ാം വാർഷികത്തോടാനുബന്ധിച്ച് 18 രൂപയ്‌ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും നൽകി ബിഎസ്എൻഎൽ 

18ാം വാര്ഷികത്തോടനുബന്ധിച്ച് 18 രൂപയുടെ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 18 രൂപയ്ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും നൽകുന്നതാണ് ബിഎസ്എൻഎൽ ന്റെ ആനിവേഴ്സറി ഓഫ്ഫർ പ്ലാൻ. രണ്ടു ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണ വിലയിൽ വൻവർദ്ധന. പവന് 160 രൂപ വർദ്ധിച്ച് 22,840 രൂപയിലേക്ക് ഇന്ന് സ്വർണ്ണവില ഉയർന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 2,855 രൂപയായി. സെപ്റ്റംബര്‍ മാസത്തിലെ ...

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധം; റിസർവ് ബാങ്ക്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധം; റിസർവ് ബാങ്ക്

ആമസോൺ ഫിള്പ്കാർട്ട് സ്നാപ്പ്ഡീൽ, മിന്ത്ര തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുൾപ്പടെ അനുവർത്തിച്ചു പോരുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ...

അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര രംഗത്തേക്ക്

അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര രംഗത്തേക്ക്

'അറ്റ്ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' ; ഈ പരസ്യവാചകം മലയാളികൾ പെട്ടെന്ന് മറക്കില്ല. നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര ...

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനമാക്കിയതിനെ തുടർന്ന് ചിട്ടിയും ഫൈനാൻസും ഒരുമിച്ചു നടത്തിയ സ്വകാര്യ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുടെ ഇടപാടുകൾ മരവിപ്പിച്ചു. 1982 ലെ കേന്ദ്ര നിയമവും 2012 ലെ ...

ഭവന-വാഹന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് വൻ തിരിച്ചടി

ഭവന-വാഹന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് വൻ തിരിച്ചടി

തിരുവനന്തപുരം: വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ തിരിച്ചടക്കുന്നത് ഇപ്പോൾ പ്രയാസമായിരിക്കുകയാണ്. 2016 ഏപ്രിലിലാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കി പലിശ നിരക്ക് ...

Page 8 of 8 1 7 8

Latest News