C M PINARAYI

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

പദ്ധതി നിർവഹണം ഉറപ്പാക്കും, മേഖലാതല അവലോകന യോഗങ്ങൾക്കു തുടർച്ചയുണ്ടാകും: മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണു സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന ...

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ  പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

ഡയറിയിലെ പി.വി ആരുമാകാം; മാസപ്പടി ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

വാര്‍ത്താ സമ്മേളനത്തില്‍, മകള്‍ വീണ വിജയന്റെ കമ്പനിയെ പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പണം കൈപറ്റിയെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും നിയമപരമായ റിട്ടേണുകളിലുള്ള വിവരമാണ് ...

ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം; മോദിക്ക് കത്തയച്ച് പിണറായി

ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം; മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

സംസ്ഥാനത്ത് ഇന്ന് 14,539 പേർക്കുകൂടി കോവിഡ്, 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി. കേരളത്തിൽ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

ലോക്കഡോൺ ഇളവുകൾ: ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം. ഓട്ടോ, ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

ഇനിയുള്ള മൂന്നാഴ്ച അതിനിര്‍ണ്ണായകം , കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണ സംഖ്യ ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പെന്നും ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

‘ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം, വലിയ തോതിലുള്ള രോഗവ്യാപനത്തിന്റെ ഘട്ടം’ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്റെ ഘട്ടമായതിനാൽ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിൻ എടുത്തശേഷവും രോഗം ബാധിക്കുന്നവർ ...

‘പ്രതിപക്ഷം പ്രതികാരപക്ഷമാവരുത്, പട്ടിണികിടക്കാന്‍ പാടില്ല’; ജനകീയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും; കൊവിഡ് പ്രതിരോധം ഏറ്റെടുക്കും

കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ് സെക്രട്ടറയില്‍ നിന്ന് ...

’12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം’ മുഖ്യമന്ത്രിയുടെ സസ്പെന്‍സ് നിറച്ച ആ പോസ്റ്റ്

’12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം’ മുഖ്യമന്ത്രിയുടെ സസ്പെന്‍സ് നിറച്ച ആ പോസ്റ്റ്

’12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം’ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ സസ്‌പെന്‍സ് നിറച്ച ഈ വാക്കുകള്‍ പലരെയും ഞെട്ടിച്ചിരുന്നു. പോസ്റ്റിനൊപ്പം 12 ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

‘വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസിലെത്താതെ സേവനം, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്’; പുതുവര്‍ഷത്തില്‍ പത്തിന പരിപാടിയുമായി മുഖ്യമന്ത്രി

പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം നടത്തുമെന്ന് അദ്ദേഹം ...

ഒടുവില്‍ കുട്ടിക്കുറുമ്പി അവന്തികയ്‌ക്ക് മുന്‍പില്‍ ‘പിണറായി അപ്പൂപ്പന്‍’ എത്തി; ചുവന്നമാല അണിയിച്ചും പൂക്കള്‍ നല്‍കിയും വരവേറ്റ് അവന്തിക, ചിരിച്ചും കളിച്ചും മുഖ്യമന്ത്രിയും

ഒടുവില്‍ കുട്ടിക്കുറുമ്പി അവന്തികയ്‌ക്ക് മുന്‍പില്‍ ‘പിണറായി അപ്പൂപ്പന്‍’ എത്തി; ചുവന്നമാല അണിയിച്ചും പൂക്കള്‍ നല്‍കിയും വരവേറ്റ് അവന്തിക, ചിരിച്ചും കളിച്ചും മുഖ്യമന്ത്രിയും

കൊല്ലം: ഒടുവില്‍ കുട്ടിക്കുറുമ്പി അവന്തികയ്ക്ക് മുന്‍പില്‍ അവളുടെ ഇഷ്ടതാരം പിണറായി അപ്പൂപ്പന്‍ എത്തി. കൊല്ലത്തെ മിടുക്കി അവന്തികയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. തന്റെ ആരാധനാപാത്രം എത്തിയതിന്റെ നാലിരട്ടി ...

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ല; ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല

പച്ച വര്‍ഗീയതയാണ് പിണറായി വിജയന്‍ പറയുന്നത്; രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര് വരണമെന്ന് ലീഗ് നിര്‍ദ്ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

സൗജന്യ കൊവിഡ് വാക്‌സിന്‍; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തെരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കൊവിഡ് വാക്സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നടപടിക്ക് വഴിവെച്ചത്. ...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31; രോഗമുക്തിനേടി 4735 പേർ 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 31 മരണം

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, ...

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം

കനത്ത മഴയ്‌ക്കും ഉരുള്‍പൊട്ടലിനും സാധ്യത: എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി, എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ ഇവയാണ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതല്‍ ...

സി.എം രവീന്ദ്രന് കോവിഡ്; ഇ.ഡിക്ക് മുന്നിൽ   ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് നാളെ

സി.എം.രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; വിശ്രമം ആവശ്യമെന്ന് ഡോക്ടര്‍മാര്‍

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. ഫിസിയോ തെറപ്പിയും വിശ്രമവും ആവശ്യമെന്ന് ഡോക്ടര്‍മാര്‍. കോവിഡാനന്തര പരിശോധനകള്‍ക്കാണ് രവീന്ദ്രന്‍ ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡി. കോളജിലായിരുന്നു ...

വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്; ഹരാസ് ചെയ്യപ്പെട്ടാല്‍ പിണറായി വിജയന് നോവില്ലേ, അതേ നോവ് തന്നെയാണ് ഈ ഗതികെട്ട മനുഷ്യര്‍ക്കുമുള്ളത്: ഹരീഷ് വാസുദേവന്‍

വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്; ഹരാസ് ചെയ്യപ്പെട്ടാല്‍ പിണറായി വിജയന് നോവില്ലേ, അതേ നോവ് തന്നെയാണ് ഈ ഗതികെട്ട മനുഷ്യര്‍ക്കുമുള്ളത്: ഹരീഷ് വാസുദേവന്‍

കുറച്ചുകാലമായി ചില പൊലീസുകാര്‍ കേരളത്തില്‍ പൗരന്മാര്‍ക്കുമേല്‍ അഴിഞ്ഞാടുകയാണെന്നും ലോക്കപ്പില്‍ കൊല, ഷാഡോ പൊലീസ്, തെറിവിളി, മര്‍ദ്ദനം എന്നിവയൊക്കെ നടക്കുകയാണെന്നും അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. നെയ്യാറില്‍ പരാതി പറയാന്‍ ...

‘പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും’; നടന്‍ ദേവന്‍

‘പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും’; നടന്‍ ദേവന്‍

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ ദേവന്‍ രംഗത്ത്. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി.കേരളത്തിൽ നിലനില്‍ക്കുന്ന രഷ്ട്രീയ ജീര്‍ണ്ണതയാണ് പുതിയ ...

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;  75 പേരുടെ പരിശോധനാഫലം നെഗറ്റീവ്

അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്‌ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ല: പിണറായി

സര്‍ക്കാരിനെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ‘കോടതിക്ക് മേല്‍ മന:സാക്ഷിയെ പ്രതിഷ്ഠിക്കുന്ന ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് 7482 പേര്‍ക്കുകൂടി കോവിഡ്; ഉറവിടമറിയാത്ത കേസുകള്‍ 844

സംസ്ഥാനത്ത് 7482 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 844. സമ്പര്‍ക്കരോഗികള്‍ 6448. ഉറവിടമറിയാത്ത കേസുകള്‍ 844. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. 7593 പേര്‍ക്ക് രോഗമുക്തി. ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു; മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസം മുതലുള്ള മരണ നിരക്കിൻ്റെ കണക്കുകൾ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ...

ജിഎസ്ടി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്

ജിഎസ്ടി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ഇന്ന്

ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നൽകാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന് നടക്കും. യോഗം ചേരുക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്. കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ...

സംസ്ഥാനത്ത് വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

സംസ്ഥാനത്ത് വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് ഉദ്ഘാടനം ചെയ്തു. പുതിയ സര്‍വീസുകള്‍ ആരംഭിച്ചത് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

സ്വര്‍ണക്കടത്തുകേസ്; ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ ...

Latest News