CAB

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) ചട്ടങ്ങൾ കേന്ദ്രസർക്കാർ ഇന്ന് രാത്രിയോടെ വിജ്ഞാപനം ചെയ്യുമെന്ന് സൂചന. അല്പ സമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ...

കൊവിഡ് 19; ടാക്സി ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

പുലര്‍ച്ചെ ടാക്സിസിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി

ബംഗ്ലൂരു: പുലര്‍ച്ചെ ടാക്സിസിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ആരും സഹായത്തിനില്ലാതെ മണിക്കൂറുകളോളം യുവതി വഴിയിരികില്‍ കഴിഞ്ഞു. ആന്ധ്രാസ്വദേശിയായ ഡ്രൈവറെ കര്‍ണാടക ...

പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് അടിയന്തരമായി രാജ്യം വിടാന്‍ നിര്‍ദേശം

പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് അടിയന്തരമായി രാജ്യം വിടാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് അടിയന്തരമായി രാജ്യം വിടാന്‍ നിര്‍ദേശം. നോര്‍വീജിയന്‍ സ്വദേശിയായ 71കാരി യാനെ മെറ്റെ ...

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് കുമ്മനം രാജശേഖരന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് ബി.ജെ.പി.യുടെ മുന്‍ അദ്ധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൗരത്വ നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന ...

ഇതൊരു ക്രമസമാധാന പ്രശ്‌നമാണ് , കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ല; ലഹള അവസാനിക്കുമെങ്കില്‍ നാളെ ഹര്‍ജി പരിഗണിക്കാം: വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ സുപ്രീം കോടതി

പൗരത്വ ഭേദഗതി; ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്

ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സര്‍വലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും. ഇന്നലെ നിരോധനാജ്ഞ ലംഘിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ...

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

റിയാദ്: ആര്‍എസ്‌എസ്സിന്റെ പ്രവാസിസംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംവാദം സംഘടിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സൗദി പോലിസ് അറസ്റ്റുചെയ്തു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ...

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

ദോഹ: ( 22.12.2019) പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഖത്തറില്‍ രാജിവച്ചു. ഖത്തറിലെ സ്വകാര്യാശുപത്രി ദോഹ ...

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും എട്ടുവയസ്സുകാരന്‍ മരിച്ചു. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ...

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധം, വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചു; പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധം, വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചു; പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി

​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഡ​ല്‍​ഹി ഗേ​റ്റി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ടു​ക​യും ...

പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജികെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ കർണാടക ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ...

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍; ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍; ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ ആക്രമ സംഭവങ്ങളില്‍ 10 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ അല്ല മറിച്ച്‌ ജാമിയയിലെ പ്രദേശവാസികളാണ് ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

പൗരത്വ ഭേദഗതി നിയമം; അമിത് ഷാ രാജിവെയ്‌ക്കണം; ഹാഷ്ടാഗ് പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ആളിക്കത്തുമ്പോൾ അമിത് ഷാ രാജിവെയ്ക്കണം എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഡല്‍ഹിയിലെ പൊലീസ് നടപടിയുടെയും പൗരത്വ ഭേദഗതി ബില്ലിന്റെയും ...

അവസരം നിഷേധിച്ചാൽ ഞാനത് സൃഷ്ടിക്കും; പാർവതി

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്; കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ട്വിറ്ററിലൂടെയാണ് ബില്ലിനെതിരെയുള്ള പാര്‍വതിയുടെ ...

Latest News