CAR ACCIDENT

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

കോട്ടയം : പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

കോട്ടയത്ത് വാഹനാപകടം; നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കോട്ടയം: നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ജീവന്‍ നഷ്ടമായി. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ...

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

കണ്ണൂർ: ത​ളി​പ്പ​റമ്പി​ന​ടു​ത്ത് ചെ​ന​യ​ന്നൂ​രി​ല്‍ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ പാഞ്ഞുകയ​റി 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്ന് വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബസ് കാത്തിരുന്ന ചെ​ന​യ​ന്നൂ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ...

ഉത്തർപ്രദേശിൽ വാഹനാ അപകടം; അഞ്ചു പേര്‍ മരിച്ചു

കുട്ടിക്കാനത്ത് കാറപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു

കു​ട്ടി​ക്കാ​നം പ​ള്ളി​ക്കു​ന്നി​ല്‍ കാ​ര്‍ മ​റി​ഞ്ഞ് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ആ​ന്ധ്ര സ്വ​ദേ​ശി കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അന്തരിച്ച വയലിനിസ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ ആരോഗ്യനിലമെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

അന്തരിച്ച വയലിനിസ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ ആരോഗ്യനിലമെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ

പള്ളിപ്പുറത്തെ വെച്ച്‌ സെപ്റ്റംബർ 25 നു ഉണ്ടായ വാഹനാപകടത്തിൽ ഏക മകൾ തേജസ്വനി ബാലയും ഭർത്താവും പ്രശസ്‌ത വയലിനിസ്റ്റുമായ് ബാലഭാസ്‌കർ പോയതറിയാതെ ഭാര്യ ലക്ഷ്‌മി ജീവിതത്തിലേക്ക്. അപകടത്തിൽ ...

ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം

ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം

പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കറിന്റെ രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ നടുക്കത്തിൽ ആണ് ഇപ്പോഴും ...

തന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ ദുരൂഹത; ഹനാന്‍

തന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ ദുരൂഹത; ഹനാന്‍

കൊച്ചി: തനിക്കുണ്ടായ വാഹനാപകടം മനപ്പൂര്‍വ്വം ശൃഷ്ടിച്ചതെന്ന സംശയമുണ്ടെന്ന് ഹനാന്‍. കാറപടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെയാണ് ഹനാന്റെ ഈ പ്രതികരണം. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ...

പ്രമുഖ സീരിയൽ നടൻ സിദ്ധാർത്ഥിന്റെ കാർ അപകടത്തിൽപ്പെട്ടു

പ്രമുഖ സീരിയൽ നടൻ സിദ്ധാർത്ഥിന്റെ കാർ അപകടത്തിൽപ്പെട്ടു

പ്രമുഖ ഹിന്ദി സീരിയില്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ളയുടെ കാര്‍ അപകടത്തില്‍പെട്ടു. അമിത വേഗത്തിലെത്തിയ നടന്റെ ആഡംബര കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച്‌ ഡിവൈഡര്‍ തകര്‍ത്താണ് നിന്നത്.മുംബൈയിലെ ഓഷിവാര ...

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

വയനാട്: ബത്തേരി ട്രാഫിക് ജംഗഷനു സമീപം പിന്നില്‍ നിന്നുവന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്‌ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു ...

കേരള തമിഴ്‌നാട് അതിർത്തിയിൽ അപകടം; മൂന്ന് മലയാളികൾ മരിച്ചു

കേരള തമിഴ്‌നാട് അതിർത്തിയിൽ അപകടം; മൂന്ന് മലയാളികൾ മരിച്ചു

എറണാകുളം സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാർ കേരള തമിഴ്‌നാട് അതിർത്തിയിൽ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: ചെറുകുന്ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ വേങ്ങാട് സ്വദേശിയായ ഫായിസ് ആണ് മരണപ്പെട്ടത്. ചെറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് അടുത്തായി ഹോൾസൈൽ ബിസിനസ് പാർട്ണറാണ് ...

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

വിവാഹശേഷം നാട്ടിൽ നിന്ന് മടങ്ങിയ നവവരൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക സ്വദേശി അൻവർ (26) ആണ് മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു. ഞായറാഴ്ചയുണ്ടായ ...

കണ്ണൂരില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ രണ്ടായി പിളർന്ന് കത്തിച്ചാമ്പലായി; കാര്‍ യാത്രികന്‍ വെന്തുമരിച്ചു

കണ്ണൂരില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ രണ്ടായി പിളർന്ന് കത്തിച്ചാമ്പലായി; കാര്‍ യാത്രികന്‍ വെന്തുമരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ശ്രീകണ്ഠപുരത്തിന് സമീപം ചന്ദക്കമ്പാറ ചതുംരപുഴയിലാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് ...

ആലപ്പുഴയിൽ നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

ആലപ്പുഴയിൽ നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് അപകടം നടന്നത്‌. കാർ ഭാഗികമായി തകർന്നു എന്നാണ്‌ റിപോർട്ടുകൾ. ...

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ജിഷ്ണു(20) ആണ് മരിച്ചത്. പുലര്‍ച്ചെ ...

ആലപ്പുഴയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അച്ഛനും രണ്ട് മക്കളും മരിച്ചു

ആലപ്പുഴയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അച്ഛനും രണ്ട് മക്കളും മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി ...

അമിത വേഗതയില്‍ കാര്‍ ഇടിച്ച് തെറിച്ചെത്തിയത് രണ്ടാം നിലയില്‍; സംഭവിച്ചത് ഇതാണ്

അമിത വേഗതയില്‍ കാര്‍ ഇടിച്ച് തെറിച്ചെത്തിയത് രണ്ടാം നിലയില്‍; സംഭവിച്ചത് ഇതാണ്

അപകടത്തില്‍പ്പെട്ട കാര്‍ രണ്ടാം നിലയിലെത്തിയതിന്‍റെ ചിത്രവും വാര്‍ത്തയും ഭീതിയോടെയും കൗതുകതത്തോടെയുമാണ് ലോകം കണ്ടത്. എന്നാല്‍ അവിശ്വസനീയമായ ഈ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു നിമിഷം ഫോട്ടോഷോപ്പ് ...

Page 5 of 5 1 4 5

Latest News