കണ്ണൂർ: ചെറുകുന്ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ വേങ്ങാട് സ്വദേശിയായ ഫായിസ് ആണ് മരണപ്പെട്ടത്. ചെറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് അടുത്തായി ഹോൾസൈൽ ബിസിനസ് പാർട്ണറാണ് ഫായിസ്.
ഇന്ന് രാവിലെ മുതൽ മഴയായിരുന്നു ഈ പ്രദേശങ്ങളിൽ. മഴയത്ത് ബ്രേക്ക് സിസ്റ്റം വർക്ക് ചെയ്യാത്തതിനെ തുടർന്നാണ് അപകടം നടന്നത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക