CAUGHT

900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിക്ക് ലേലം പിടിച്ചത് 33,000 രൂപ!

900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിക്ക് ലേലം പിടിച്ചത് 33,000 രൂപ!

വിഴിഞ്ഞത്ത് 900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിക്ക് ലേലം പിടിച്ചത് 33,000 രൂപ. തമിഴ്‌നാട് സ്വദേശി ലൈജന്‍ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമന്‍ തിരണ്ടിയെ കിട്ടിയത്. രാവിലെ ...

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

തൃ​ശൂ​ര്‍: മി​നി​ലോ​റി​യി​ല്‍ കടത്തിയ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​ട​പ്പാ​ള്‍ കു​റ്റി​പ്പു​റം റോ​ഡി​ല്‍ നി​ന്നാ​ണ് ബൊ​ലോ​റ പി​ക്ക​പ്പി​ല്‍ ക​ട​ത്തി​യ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ...

തലശ്ശേരി സ്വര്‍ണ കവര്‍ച്ച  കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

തലശ്ശേരി സ്വര്‍ണ കവര്‍ച്ച കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതികള്‍ കവര്‍ന്ന അരക്കിലോ തൂക്കം വരുന്ന ...

തലസ്ഥാനത്ത് ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന ; പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും പിടികൂടി

തലസ്ഥാനത്ത് ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന ; പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും പിടികൂടി

തിരുവനന്തപുരം:സംസ്ഥാനത്തു പഴകിയ ഭക്ഷണം പിടിച്ചെടുക്കൽ തുടർ കഥയാകുന്നു. തുടർച്ചയായി തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളിൽ  പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളിലാണ് ...

Latest News