ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയിൽ ഫലം ലഭ്യമാകും.
ഫലപ്രഖ്യാപന വിവരം കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി ഡോ. രമേശ് പൊക്രിയാൽ നിഷാങ്ക് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക