CHENNAI

തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി

തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി

ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി പൊലീസ് ...

ഹണിമൂൺ ആഘോഷത്തിനിടെ ദമ്പതികൾ കടലിൽ മുങ്ങിമരിച്ചു

ഹണിമൂൺ ആഘോഷത്തിനിടെ ദമ്പതികൾ കടലിൽ മുങ്ങിമരിച്ചു

ചെന്നൈ: ഹണിമൂൺ ആഘോഷത്തിനായി ബാലിയിൽ എത്തിയ നവദമ്പതികൾ കടലിൽ മുങ്ങിമരിച്ചു. സ്പീഡ് ബോട്ടിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയുമാണ് മുങ്ങിമരിച്ചത്. ജൂൺ ഒന്നിനാണ് ഇരുവരും ...

എന്‍ജിന്‍ തകരാര്‍; ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

എന്‍ജിന്‍ തകരാര്‍; ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

ഡൽഹി: എഞ്ചിൻ തകരാറിനെ തുടര്‍ന്ന് ഇൻഡിഗോ ഡൽഹി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ ...

തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ആണ് യുവ സംവിധായകൻ മരിച്ചത്. ...

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 300ന് അടുത്തായി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്

ഒഡിഷ ട്രെയിൻ ദുരന്തം: രക്ഷപ്പെട്ടവർ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തി, സംഘത്തിൽ 10 മലയാളികളും

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. എത്തിയവരിൽ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം കാരണം മരിച്ചു. ചെന്നൈ ടി നഗറിലാണ് സംഭവം. ചെന്നൈ ടി നഗറിലെ ...

യൂണിഫോമില്‍ ‘ഫാഷന്‍ഷോ’: അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ചെന്നൈ: സൗന്ദര്യമത്സരത്തിൽ യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഫാഷൻ ഷോ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ ...

ചെന്നൈ വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തിൽ 59.26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു കിലോയ്ക്ക് മുകളിൽ സ്വർണമാണ് ശ്രീലങ്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിൽ നിന്ന് പിടികൂടിയത്. യുവതിയെ പൊലീസ് അറസ്റ്റ് ...

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെ ഇന്ധന നികുതി കുറച്ചില്ലെന്ന് നരേന്ദ്ര മോദി

നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ;വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ദില്ലി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് ...

വ്യവസായിയേയും ഭാര്യയെയും കൊലപ്പെടുത്തി സ്വർണ്ണം കവർന്നു; പ്രതികൾ പിടിയിലായി

വ്യവസായിയേയും ഭാര്യയെയും കൊലപ്പെടുത്തി സ്വർണ്ണം കവർന്നു; പ്രതികൾ പിടിയിലായി

വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തി സ്വർണവും വെള്ളിയും കവർന്ന പ്രതികൾ പിടിയിൽ. ചെന്നൈ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരകയിൽ ശ്രീകാന്ത് (60) ഭാര്യ അനുരാധ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ...

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്നലെ ...

രജനീകാന്തിന്റെ  വീട്ടിൽ വി.കെ ശശികലയുടെ അപ്രതീക്ഷിത സന്ദർശനം

രജനീകാന്തിന്റെ വീട്ടിൽ വി.കെ ശശികലയുടെ അപ്രതീക്ഷിത സന്ദർശനം

സിനിമാ താരം രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല. ചെന്നൈയിലുള്ള പോയസ് ഗാര്‍ഡനിലെത്തിയാണ് ശശികല രജനീകാന്തിനെ കണ്ടത്. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. തുടര്‍ച്ചയായ തല ...

കടലാക്രമണം തടയാൻ സമഗ്ര പദ്ധതി :ചെന്നൈ എന്‍സിസിആറുമായി കേരളം ധാരണാപത്രം ഒപ്പിട്ടു

കടലാക്രമണം തടയാൻ സമഗ്ര പദ്ധതി :ചെന്നൈ എന്‍സിസിആറുമായി കേരളം ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിലെ തീരശോഷണം തടയാന്‍ സമഗ്രപദ്ധതി തയാറാക്കുന്നതിൻ്റെ ഭാഗമായുള്ള ശാസ്ത്രീയ പഠനത്തിന് ചെന്നൈ നാഷണല്‍ സെൻ്റെർ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചുമായി സംസ്ഥാന ജലവിഭവ വകുപ്പ് ധാരണാപത്രം ...

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കെ.എസ് രവികുമാറിന്റെ ബാന്റ് ...

ചെന്നൈയില്‍ കനത്തമഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

ചെന്നൈയില്‍ കനത്തമഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

ചെന്നൈ: ചെന്നൈയില്‍ കനത്തമഴയേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികള്‍ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികള്‍. ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചു; അച്ഛനും മകനും മരിച്ചു

ചെന്നൈ: സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് വ്യാഴാഴ്ച വൈകീട്ട് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കലൈയരശനും ...

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്

ചെന്നൈ:തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം ...

കേരളത്തിൽ വാക്സീൻ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്‌ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനം

ചെന്നൈയിൽ സ്കൂൾ തുറന്നു സ്കൂളിലെ 30 പേർക് കോവിഡ്

ചെന്നൈ:ചെന്നൈയിൽ സ്‌കൂള്‍ തുറന്നതിന്റെ പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത് . ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ തീരത്ത് കടലിനടിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്. ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും ആന്ധ്രാപ്രദേശിലെ ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി: 2 പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെങ്കല്‍പ്പെട്ടില്‍ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ശരീരത്തില്‍ പരിക്കുകളോടെ കണ്ടെത്തിയത് വെങ്കമ്പാക്കം  സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ്. രണ്ടുപേരെ സംഭവത്തില്‍ പൊലീസ് ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ ക്ലാസിനിടെ ലൈംഗികച്ചുവയോടെ സംസാരം; അധ്യാപകന്‍ അറസ്റ്റില്‍

കൊവിഡ് മഹാമാരിയെ തുടർന്ന് നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നടപടി. കില്‍പ്പോക്ക് വിദ്യാമന്ദിര്‍ ...

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഗര്‍ഭിണി ഉള്‍പ്പെടെ ആ​റ് കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ആ​റ് രോ​ഗി​കള്‍ മരിച്ചു

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഗര്‍ഭിണി ഉള്‍പ്പെടെ ആ​റ് കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ആ​റ് രോ​ഗി​കള്‍ മരിച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ ആ​റ് രോ​ഗി​കള്‍ മരിച്ചു. മ​ധു​ര രാ​ജാ​ജി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ഒ​രു ഗ​ര്‍​ഭി​ണി​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ബി​ഹാ​റി​ല്‍ ...

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍

പ്രചാരണം വെറുതെയായി; നടി ഖുഷ്ബുവിന് ചെപ്പോക്കിൽ സീറ്റില്ല

ചെന്നൈ: നടി ഖുഷ്ബു ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കില്ല. ഖുഷ്ബുവിന്റെ സാധ്യത അവസാനിച്ചത് അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നൽകിയതോടെയാണ്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന ...

ചെന്നൈയിലെ മെട്രോ സ്റ്റേഷനുകളില്‍ വനിത യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ഇനി സൗജന്യം; ഓരോ മെഷീനിലും 20 നാപ്കിനുകള്‍ ഉള്‍ക്കൊള്ളും ,ഓരോ സ്റ്റേഷനിലും സ്ത്രീകളുടെ ടോയ്‌ലറ്റിന് മുന്നിലായിരിക്കും മെഷീന്‍ സ്ഥാപിക്കുക

ചെന്നൈയിലെ മെട്രോ സ്റ്റേഷനുകളില്‍ വനിത യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ഇനി സൗജന്യം; ഓരോ മെഷീനിലും 20 നാപ്കിനുകള്‍ ഉള്‍ക്കൊള്ളും ,ഓരോ സ്റ്റേഷനിലും സ്ത്രീകളുടെ ടോയ്‌ലറ്റിന് മുന്നിലായിരിക്കും മെഷീന്‍ സ്ഥാപിക്കുക

ചെന്നൈ: മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി ലഭിക്കും. സി‌ എം‌ ആര്‍‌ എല്ലും റോട്ടറി ക്ലബ്ബും ജിയോ ഇന്ത്യ ഫൗണ്ടേഷനും ...

ചെന്നൈ ടെസ്റ്റ്: അശ്വിന് അഞ്ചു വിക്കറ്റ്; ഇന്ത്യയ്‌ക്കു ആധിപത്യം

ചെന്നൈ ടെസ്റ്റ്: അശ്വിന് അഞ്ചു വിക്കറ്റ്; ഇന്ത്യയ്‌ക്കു ആധിപത്യം

ചെന്നൈ ടെസ്റ്റില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. രണ്ടാം ദിനം മല്‍സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ ലീഡ് 249 റണ്‍സായി. 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 134ന് ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ

ചെന്നൈ: സാമ്പത്തിക തിരിമറി നടത്തി മുതിർന്ന പൗരന്‍റെ അക്കൗണ്ടിൽ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അറസ്റ്റിലായത് എസ്ബിഐ അസിസ്റ്റന്‍റ് മാനേജർ കെ.മാധവനാണ് ...

നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി  ‘ശശികല ആഗസ്ത് 14ന് മോചിതയാവും’; തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ച

ശശികലയ്‌ക്ക് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി നോട്ടീസ്

ചെന്നൈ: ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശശികലക്ക്,  ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച്‌ ഇഡി നോട്ടീസ് അയച്ചു. വ്യോമസേനക്ക് ...

രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി

രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി

രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. ഹൈദരാബാദിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ...

കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം, നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്, 16 വാഹനങ്ങളും തകർന്നു

കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം, നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്, 16 വാഹനങ്ങളും തകർന്നു

തമിഴ്നാട്ടിലെ ധർമ്മപുരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടതിനെതുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കൻ മരിച്ചു

ചെന്നൈയിൽ മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. തുറന്ന് കിടന്ന മാന്‍ഹോളില്‍ ജോലിക്ക് പോകുന്ന വഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മരിച്ചത് 55 കാരനായ നര്‍ഷിമാനാണ്. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന ഇദ്ദേഹം ...

Page 2 of 5 1 2 3 5

Latest News