CHHATTISGARH

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍

ഡല്‍ഹി: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍. ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി ...

ഛത്തിസ്ഗഡില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി; നടപടി പുതിയ ബിജെപി സര്‍ക്കാരിന്റേത്

ഛത്തിസ്ഗഡില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി; നടപടി പുതിയ ബിജെപി സര്‍ക്കാരിന്റേത്

റായ്പുര്‍: ഛത്തിസ്ഗഡില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. 19 ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ 88 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂട്ട സ്ഥലംമാറ്റം. ഒരു ഐപിഎസ് ഉദ്യാഗസ്ഥനും സ്ഥലംമാറ്റം ...

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍. ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കാറ്റേകല്യണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നിലാണ് ...

അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ആറാം ക്ലാസ് വിദ്യാർത്ഥി

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; അഞ്ച് പേര്‍ അറസ്റ്റില്‍

കോര്‍ബ: ഛത്തീസ്ഗഡില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോര്‍ബ ജില്ലയില്‍ നിന്ന് 28 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ...

‘കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും’ ; ഛത്തീസ്ഗഢില്‍ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

റായ്പുര്‍: ഛത്തീസ്ഗഢില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലെ ഭാനുപ്രതാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ...

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഈ ...

മൈത്രി ബാഗ് മൃഗശാലയിലെ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

മൈത്രി ബാഗ് മൃഗശാലയിലെ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ദുര്‍ഗ്: ചത്തീസ്ഗഢ് ദുര്‍ഗ് ജില്ലയിലെ മൈത്രി ബാഗ് മൃഗശാലയില്‍ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏപ്രില്‍ 28-നാണ് രക്ഷ എന്ന പെണ്‍കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത്. ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടും. കൂടാതെ  മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അക്രമം ...

ഛത്തീസ്​ഗഡില്‍ കോവിഡ് അതിരൂക്ഷം; നിരവധി പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചു

ഛത്തീസ്​ഗഡില്‍ കോവിഡ് അതിരൂക്ഷം; നിരവധി പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചു

റായ്​പുര്‍: ഛത്തീസ്​ഗഡിൻ്റെ തലസ്​ഥാനമായ റായ്​പുര്‍ ഉള്‍പ്പെടെ പത്തു ജില്ലകളില്‍ ലോക്​ഡൗണ്‍ ഏർപ്പെടുത്തി. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആണിത്. കൂട്ടബലാല്‍സംഗ കേസില്‍ അറസ്​റ്റിലായ യു.പി മുന്‍ മന്ത്രിയുടെ ...

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ട ചുമതല രാഹുലിന് വന്നിരിക്കുകയാണ്. New ...

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകൾ

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകൾ

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ദന്ദേവാദ ജില്ലയിലെ ജനങ്ങള്‍. ഛത്തീസ്ഘട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ...

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻതോതിലുള്ള ആയുധശേഖരം കണ്ടെടുത്തു. വോട്ടെടുപ്പ് ...

Latest News