contact patients

കണ്ണൂരിൽ  സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കടക്കം സമ്പര്‍ക്കത്തിലൂടെ രോഗം; കണ്ണൂരിൽ വീണ്ടും  നിയന്ത്രണങ്ങൾ കൊണ്ടുവരുമോ?

കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു; 8215 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം; ഉറവിടം അറിയാത്ത 757 കേസുകൾ

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 9250 കൊവിഡ് കേസുകളില്‍ 8215 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

ആശങ്കപ്പെടുത്തി കോവിഡ് സമ്പർക്ക വ്യാപനം; ഇന്ന് 7527 സമ്പർക്ക രോഗികൾ, ഉറവിടമറിയാത്ത 716 കേസുകൾ

സംസ്ഥാനത്ത് കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായിതുടരുന്നു.  8553 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 7527പേർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് . ഇതിൽ 716 പേരുടെ രോഗ ഉറവിടവും ...

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 24,879 പേർക്കു കൂടി രോഗം; മരണം 487

കടുത്ത ആശങ്ക! കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തിൽ കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത ...

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളായത് 3013 പേര്‍; 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3215 പേരില്‍ 3013 പേര്‍ രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, ...

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിനുള്ള മാർഗ നിർദേശം ഇങ്ങനെ

കേരളത്തിൽ ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 607 ആയി; 1777 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം; നൂറിലധികം സമ്പര്‍ക്ക രോഗികളുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കൂടുതൽ ജാ​ഗ്രത വേണം; ഇന്ന് 724 സമ്പർക്കരോ​ഗികൾ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885ൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 54 കേസുകളും ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലയിൽ 33 പേർക്ക് ...

Latest News