COOKING GAS PRICE HIKE

പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ...

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ...

പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചകവാതക വിലയില്‍ വന്‍ വര്‍ധന; സിലിണ്ടറിന്‌റെ വില 1,110 രൂപയായി; പുതുക്കിയ വില ഇന്ന് മുതല്‍

ന്യൂഡൽഹി: സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌റെ വില 1,110 രൂപയായി. പുതിയ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധ; വാണിജ്യ സിലിണ്ടർ വില കുത്തനെ ഉയർത്തി

കൊച്ചി∙ സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ...

പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ദ്ധി​ച്ചു

കൊ​​​ച്ചി: വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല​​​യി​​​ല്‍ വ​​​ര്‍​​​ധ​​​നവ്. 19 കി​​​ലോ​​ഗ്രാം സി​​​ലി​​​ണ്ട​​​റി​​​ന് 217 രൂ​​​പ​​​യും അ​​​ഞ്ചു കി​​​ലോ​​​യു​​​ടെ സി​​​ലി​​​ണ്ട​​​റി​​​ന് 93 രൂ​​​പ​​​യു​​​മാ​​​ണ് കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ 19 കി​​​ലോ സി​​​ലി​​​ണ്ട​​​റി​​​ന്‍റെ ...

ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചു പാചക വാതക വിലയും

ഇന്ധനവിലയ്‌ക്കൊപ്പം കുതിച്ചു പാചക വാതക വിലയും

ഇന്ധനവിലയ്‌ക്കൊപ്പം പാചകവാതകത്തിന്റെ വിലയും കുതിക്കുന്നു. ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന് വർധിച്ചത് 49 രൂപ.639.50 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോൾ 688.50 രൂപയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ...

Latest News